കോതമംഗലം>>സർക്കാരിൻ്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും കൃഷിക്കാരായി മാറി. കാർഷിക സംസ്കാരം മുഴുവൻ ജനങ്ങളിലേക്കും എത്തിച്ചു കൊണ്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന സന്ദേശവുമായി ഒരുമ 2022 ...
കോതമംഗലം>> 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ആന്റണി ജോൺ വാരപ്പെട്ടി കവലയിൽ നട്ട മാവിൻതൈ ആറ് വർഷങ്ങൾക്കു ശേഷം വിഷുനാളിൽ പൂത്തുലഞ്ഞു.വിഷുനാളിൽ പൂത്തുലഞ്ഞ മാവിനെ കാണാൻ ആന്റണി ജോൺ എം എൽ എ വാരപ്പെട്ടിയിലെത്തി.സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,ഏരിയ ...
കോതമംഗലം>>പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ജീവൻ രക്ഷാ ഔഷധങ്ങടെയും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി സി പി ഐ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി സി പി ഐ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. ...
കോതമംഗലം>> സമസ്ത മേഖലയിലെ കലാകാരൻമാരെയും കോർത്തിണക്കി കോതമംഗലത്ത് രൂപീകൃതമായിരിക്കുന്ന കലാ കൂട്ടായ്മയുടെ ഓഫീസ് മന്ദിരത്തിൻ്റെ ഉത്ഘാടനം ഡോ.ആർ.എൽ.വി രാമകൃഷ്ണൻ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് കോതമംഗലം കോളേജ് ജംഗ്ഷനിൽ ചേർന്ന സാംസ്കാരിക സമ്മേളനം ആൻ്റണി ജോൺ എം.എൽ.എ ഉൽഘാടനം ചെയ്തു . കലാ കൂട്ടായ്മ ചെയർമാൻ നജീബ് ബോണിയോ അധ്യക്ഷത വഹിച്ചു. ...
കോതമംഗലം>> ഞങ്ങളും ക്യഷിയിലേക്ക് എന്ന സംസ്ഥാന ക്യഷി വകുപ്പിന്റെ പദ്ധതിയ്ക്ക് കീരംപാറയില്‍ തുടക്കമായി പതിനായിരം ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിവിധങ്ങളായ ഇന ങ്ങള് സൗജന്യമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്ത് കൊണ്ടാണ് ‘ ഗ്രാമ പഞ്ചായത്ത് ക്യഷി ഭവന് മാതൃകയായിത്. ഞങ്ങളും ക്യഷിയിലേയക്ക് ഗ്രാമപഞ്ചയത്ത് കാമ്പെയിന് പ്രവര്‍ത്തതിന്റെ ഉദ്ഘാടനം ഗ്രാമ ...
Follow us on