വെങ്ങോല പഞ്ചായത്തിൽ ചുണ്ടമലപ്പുറത്ത് ഉത്തരവുകൾകാറ്റിൽപ്പറത്തി കുന്നിടിച്ച് നിര ത്തുന്നു

പെരുമ്പാവൂർ>>>വെങ്ങോല പഞ്ചായ ത്തിൽ ചുണ്ടമലപ്പുറത്ത് ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിന്,പഞ്ചായത്ത് റവന്യൂ വകുപ്പുകളുടെ ഉത്തരവുകൾ ലംഘിച്ച് വലിയതോതിൽ കുന്നിടിച്ച് നിരത്തുന്നത് നാട്ടുകാർ തടഞ്ഞു. കഴിഞ്ഞദിവസം രാവിലെ മുതലാണ് മണ്ണു മാന്തി യന്ത്രങ്ങളും ടിപ്പറുകളും അട ക്കം നിരവധി വാഹനങ്ങൾ ഇവിടെയെ ത്തിയത്. …

Read More

നിയമസഭ തിരഞ്ഞെടുപ്പ്, ട്വന്റി20യ്ക്ക് പൈനാപ്പിൾ ചിഹ്നം

എറണാകുളം>>> ഇത്തവ ണത്തെ നിയമസഭാ തിര ഞ്ഞെടുപ്പിൽ കന്നിയങ്ക ത്തിന് തയ്യാറെടുക്കുന്ന ട്വ ന്റി20 പാർട്ടിക്ക് പൈനാ പ്പിൾ ചിഹ്നം അനു വദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീ ഷൻ. 2020ലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കു ള്ള തെരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്തിലും ബ്ലോക്ക് …

Read More

വീട്ടുമുറ്റത്ത് കഞ്ചാവ് ; യുവാവ് അറസ്റ്റിൽ

പട്ടിമറ്റം>>>വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുനനച്ചുവളർത്തിയ യുവാവ് അറസ്റ്റിൽ. പട്ടിമറ്റം ഡബിൾ പലത്തിന് അടുത്ത് കുഴുപ്പിള്ളി വിട്ടിൽ നജീബ് (40) അണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.  വീട്ടുമുറ്റത്ത് പ്രത്യേകം …

Read More

സ്കൂട്ടറിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം : പ്രതി അറസ്റ്റിൽ

പട്ടിമറ്റം>>> പട്ടിമറ്റം ചേലക്കുളത്തത് ഉപേക്ഷിക്കപ്പെട്ട സ്കൂട്ടറിൻ്റെ സീറ്റിന ടിയിൽ നിന്നും  ഒരു കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ പ്രതി അറസ്റ്റി ൽ. ഇടുക്കി വെള്ളത്തൂവൽ ചെങ്കുളം ഭാഗത്ത്  വീട്ടിൽ  അനന്തു  (20)  ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാ ഴ്ച രാത്രി സ്കൂട്ടറിൽ …

Read More

കഞ്ചാവ് കേസിൽ യുവാക്കള്‍ അറസ്റ്റിൽ

പട്ടിമറ്റം>>> പട്ടിമറ്റം കൈതക്കാട് ഭാഗ ത്ത്  റബ്ബർതോട്ട ത്തിലും റോഡരികിലു മായി കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നില യിൽ കാണപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായി. പതി മൂന്ന് കിലോ കഞ്ചാവാണ് ഉപേക്ഷിക്ക പ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നത്. മലപ്പുറം തിരൂർ ഇരിമ്പിളിയത്ത് …

Read More

തദ്ദേശഭരണ തെരഞ്ഞെടുപ്പ് കിഴക്കമ്പലത്ത് ചിലയിടങ്ങളില്‍ ഇടതു വലതു സംഖ്യത്തിനു ധാരണ

കിഴക്കമ്പലം>>>പഞ്ചായത്തു തെരഞ്ഞെടുപ്പിന നാളുകള്‍ ശേഷിക്കേ കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മ ട്വന്റി20 യെ നേരിടാന്‍ ഇടതു വലതു മുന്നണികള്‍ തമ്മില്‍ നീക്കുപോക്കിന് സാധ്യത. ചില വാര്‍ഡുകളില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി വെച്ചുമാറലിനാണ് സാധ്യത ഒരുങ്ങുന്നത്. നിലവില്‍ പഞ്ചായത്തു ഭരണത്തിലുള്ള ട്വന്റി20 വീണ്ടും അധികാരത്തിലെത്താതിരിക്കാനാണ് …

Read More

അന്ന-കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകൻ പരേതനായ എം.സി ജേക്കബിന്റെ സഹധർമ്മിണി ഏലിയാമ്മ ജേക്കബ്‌ നിര്യതയായി

കിഴക്കമ്പലം >>> അന്ന-കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകൻ കിഴക്കമ്പലം മേയ്ക്കംകുന്നേൽ പരേതനായ കമാൻഡർ എം.സി ജേക്കബിന്റെ സഹധർമ്മിണി ഏലിയാമ്മ ജേക്കബ്‌ (86) നിര്യതയായി.  വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു നിര്യാണം. സംസ്കാരം ഇന്ന് വൈകിട്ട് 2 മണിക്ക് സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കിഴക്കമ്പലം …

Read More

മാതാളിക്കൂട് ഉറക്കംകെടുത്തുന്നു

കിഴക്കമ്പലം>>>കുന്നത്തുനാട് പഞ്ചായത്തിലെ പുന്നോര്‍ക്കോട് വാര്‍ഡില്‍ കണ്ടെത്തിയ മാതാളിക്കൂട് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. കിഴക്കേ കയ്യാലക്കുടി കോളനിയിലേയ്ക്കുള്ള ഇടവഴിയരികിലെ നാലുകണ്ടത്തില്‍ സുനില്‍ കുമാറിന്റെ പുരയിടത്തിലെ പന മരത്തില്‍ പത്തടിയോളം ഉയരത്തിലാണ് മാതാളിക്കൂട്. ഇതു നശിപ്പിക്കാന്‍ പട്ടിമറ്റത്തെ ഫയര്‍ഫാഴ്‌സിന്റെ സഹായം ഭൂവുടമ ആവശ്യപ്പെട്ടതായി പഞ്ചായത്തംഗം എം.എന്‍ …

Read More

വാഴകള്‍ക്കും അജ്ഞാത രോഗംകര്‍ഷകര്‍ ദുരിതത്തില്‍

കിഴക്കമ്പലം>>>കൊറോണ കാലത്ത് ഏറെ ദുരിതത്തിലായ കര്‍ഷകരെ കണ്ണീരിലാഴ്ത്തി വാഴകളില്‍ അജ്ഞാത രോഗം പടരുന്നു. കുലയ്ക്കാറായ വാഴകളുടെ ഇല കരിച്ചില്‍, ഇലകള്‍ക്ക് മഞ്ഞനിറം, കൂമ്പടപ്പ്, വാഴത്തട വിണ്ടുകീറല്‍ എന്നീ ലക്ഷണങ്ങള്‍ക്കൊടുവില്‍ വാഴ മറിഞ്ഞുവീണ് നശിക്കുകയാണ്.കിഴക്കമ്പലം പഞ്ചായത്തിലെ ചൂരക്കോട്, പൊയ്യക്കുന്നം പ്രദേശങ്ങളിലെ വാഴ കര്‍ഷകര്‍ക്കാണ് …

Read More

കുരിശും തൊട്ടിയിലെ ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ചു

കിഴക്കമ്പലം>>>കിഴക്കമ്പലം തോപ്പില്‍ പള്ളി വക വിളങ്ങാട്ടുചിറ കുരിശുംതൊട്ടിയിലെ ഭണ്ഡാരം കുത്തി  തുറന്ന് പണം മോഷ്ടിച്ചു. കിഴക്കമ്പലം  പോഞ്ഞാശ്ശേരി റോഡരികിലാണ് കുരിശുംതൊട്ടി. സ്റ്റീല്‍ നിര്‍മ്മിതിയായ ഭണ്ഡാരം ആയുധങ്ങളുപയോഗിച്ച് കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ഭണ്ഡാരത്തിന്റെ മൂടി ഭാഗം കുരിശും തൊട്ടിയുടെ പിന്നില്‍ തള്ളിയിട്ടിരുന്നു. കുത്തിതുറക്കുന്നതിനുള്ള …

Read More