ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം : ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.

കോതമംഗലം>>>പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സ്റ്റാറ്റിക് സൈക്കിൾ,സി പി ചെയർ,സ്റ്റാൻഡിങ് ബോക്സ്,സർജിക്കൽ ഷൂസ്,കാലിപ്പർ എന്നീ സഹായ ഉപകരണങ്ങളുടെകോതമംഗലം നിയോജക മണ്ഡല തല വിതരണോദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു. മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ …

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറാം ക്ലാസുകാ രിയുടെ കരുതൽ.

കോതമംഗലം>>>തൃക്കാരിയൂർ വെട്ടിക്കൽ വീട്ടിൽ വീ നസ് വി ബിജുവിന് മികച്ച പഠനത്തിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ എൽ എസ് എസ് സ്കോളർഷിപ്പ് തുക മുഴുവനും മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്കായി ആൻ്റണി ജോ ൺ എം എൽ എയ്ക്ക് കൈ മാറി …

Read More

പുതുപ്പാടി സ്കൂളിന്റെ ചില്ലറക്കാര്യം നാട്ടിലെങ്ങും പാട്ടായി

കോതമംഗലം>>>പുതുപ്പാടി ഫാ. ജോ സഫ് മെമ്മോറിയൽ സ്കൂളിന്റെ ചില്ലറ കാര്യം നാട്ടിലെങ്ങും പാട്ടായിരിക്കുക യാണ്.കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ വന്നു പോകുന്ന എല്ലാ സ്വകാര്യ, കെ എസ് ആർ ടി സി  ബസ് ജീവനക്കാർക്കും കോവിഡ് പ്രതിരോധ കിറ്റ് നൽകി മാതൃ കയായിരിക്കുകയാ …

Read More

റെഡ് ക്രോസ് പന്തപ്രയിൽ പോഷകാഹാര കിറ്റ് വിതരണം നടത്തി

കുട്ടമ്പുഴ>>>റെഡ് ക്രോസ് സൊസൈ റ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കുട്ടമ്പുഴയിലെ വിവിധ  ആദിവാസി മേഖലകളിലെ കുട്ടികൾ ക്ക് പോഷകാഹാര കിറ്റ് നല്കുന്നതി ൻ്റെ ഭാഗമായി, പന്തപ്ര അംഗൻവാടിയി ലെ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പോഷകാഹാരങ്ങളടങ്ങിയ കിറ്റുകൾ വിതരണം നടത്തി.വിതരണത്തിൻ്റെ ഉദ്ഘാടനം റെഡ്ക്രോസ് …

Read More

ശിശു ദിനത്തിൽ കുരുന്നുകൾക്കായി കളികൊഞ്ചലുമായി കുരുന്നുകൾക്കൊപ്പം പ്രോഗ്രാം സംഘടിപ്പിച്ചു

കോതമംഗലം >>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ  എം കോം ഇൻറർനാഷണൽ ബിസിനെസ്സ്  വിഭാഗത്തിന്റെ  ആഭിമുഖ്യത്തിൽതങ്കളം വിവേകാനന്ദ വിദ്യാലയത്തിലെ കുട്ടികൾക്കായി ‘കളികൊഞ്ചലുമായി കുരുന്നുകൾക്കൊപ്പം’ എന്നാ പ്രോഗ്രാം   ഗൂഗിൾ മീറ്റ്  വ  ഴിസoഘടിപ്പിച്ചു.  എൽ കെ ജി , യു കെ ജി , …

Read More

വാളയാർ കുട്ടികളുടെ മരണം: നീതി കിട്ടും വരെ പോരാടും;ഹനുമാൻ സേന ഭാരത്

കോഴിക്കോട് >>>വാളയാറിൽ മരിച്ച കുട്ടികളുടെ മരണത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നും കുടുംബത്തിന് നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഹനുമാൻ സേന ഭാരതത്തിൻറെ ആഭിമുഖ്യത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ ഐക്യദാർഢ്യ സമരം നടത്തി . സംസ്ഥാനത്ത് കുട്ടികൾക്കും ദളിതർക്കു നേരെ വർദ്ധിച്ചു …

Read More

പിഞ്ചുകുഞ്ഞ് വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് മരിച്ചു

മൂവാറ്റുപുഴ>>>വീടിന്റെ ബാൽക്കണി യിൽ  നിന്നു വീണ് പിഞ്ചുകുഞ്ഞ് മരി ച്ചു. പേഴക്കാപ്പിള്ളി കോട്ടേപ്പറമ്പിൽ മു ഹ്‌സിന്റെ  മകൻ   മുഹമ്മദ്  (1) ആണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയി ലുള്ള  ബാൽക്കണിയുടെ വാതിൽ തുറ ന്ന് കിടക്കുകയായിരുന്നു. ഇതുവഴി എ ത്തിയ കുട്ടി …

Read More

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ച മുഹമ്മദലി അഷറഫിനെ ആദരിച്ചു

കോതമംഗലം >>>കൊറോണ വൈറ സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ച  തോളേലി എം. ഡി. ഹൈസ്കൂൾ എട്ടാം  ക്ലാസ്സ്‌ വിദ്യാർത്ഥി  മുഹമ്മദലി അഷറഫിന് സ്കൂളിന്റെ ആദരവ്.ഇന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം. എൽ. എ …

Read More

സ്കൂൾ കുട്ടികൾക്കായുള്ള വായന കാർഡ് വിതരണം പൂർത്തിയായി : ആന്റണി ജോൺ എം എൽ എ

കോതമംഗലം>>>സ്വതന്ത്ര വായനയോ ടൊപ്പം കുട്ടികളുടെ സർഗ ശേഷി വിക സനത്തിനുതകുന്ന വായന വിഭവങ്ങ ൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യ ത്തോടു കൂടി സമഗ്ര ശിക്ഷാ കേരളം 1, 2 ക്ലാസ്സിലെ കുട്ടികൾക്കായി തയ്യാറാ ക്കിയ കുഞ്ഞുവായന വായന കാർഡു കൾ …

Read More

തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭമില്ല

തിരൂര്‍ >> കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇക്കുറി കുട്ടികളെ എഴുത്തിനിരുത്തില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള തുഞ്ചന്‍ വിദ്യാരംഭം കലോത്സവവും ഉണ്ടാവില്ല. മലപ്പുറം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായതിനാലും സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാലുമാണ് ഇത്തരം തീരുമാനം കൈക്കെണ്ടതെന്ന് …

Read More