ദുരന്തഭൂമിയിൽ ആശ്വാസമായി ആസ്റ്റർ-പീസ് വാ ലി സഞ്ചരിക്കു ന്ന ആശുപത്രി

കൂട്ടിക്കൽ>> ഉരുൾപൊട്ടൽ ദുരിതം വിതച്ച കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ ദുരിതബാധിതർക്ക് ആശ്വാസം പകർന്ന് ആസ്റ്റർ പീസ് വാലി സഞ്ചരിക്കുന്ന ആശുപത്രി.വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ്‌ ദുരിതബാധിതർക്ക് ഏറെ സഹായമായി.ഡോക്ടർ, നേഴ്സ്, ഫാർമസിസ്റ്റ് അടക്കമുള്ള സംവിധാനത്തിനു കീഴിൽ മരുന്നുകൾ ഉൾപ്പടെ …

Read More

പുനലൂർ ആകാ ശവാണി എഫ് എം നിലയത്തിൽ മോഷണം: പ്രതി കൾ പിടിയിൽ

പുനലൂർ>> ആകാശവാണിയുടെ പുനലൂർ എഫ് എം നിലയത്തിൽ അതിക്രമിച്ച് കയറി സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന കോപ്പർ വയറുകളും, ഇരുമ്പ് കമ്പികളും മോഷ്ടിച്ച പ്രതികളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ വില്ലേജിൽ തൊളിക്കോട് പരവട്ടം സരസ്വതി നിലയത്തിൽ മുരുകൻ മകൻ (39) ചന്ദ്രൻ, …

Read More

അപ്രതീക്ഷിതമായുണ്ടാകുന്ന ലഘുമേഘവിസ്ഫോടനങ്ങളാണ് സംസ്ഥാനത്തെ ദുരന്തങ്ങള്‍ക്ക് പിന്നിലെ പുതിയ വില്ലനെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍

തിരുവനന്തപുരം>>>തകര്‍ത്തുപെയ്യുന്ന മഴയല്ല, അപ്രതീക്ഷിതമായുണ്ടാകുന്ന ലഘുമേഘവിസ്ഫോടനങ്ങളാണ് സംസ്ഥാനത്തെ ദുരന്തങ്ങള്‍ക്ക് പിന്നിലെ പുതിയ വില്ലനെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. മേഘവിസ്ഫോടനങ്ങള്‍ അപൂര്‍വ കാലാവസ്ഥാ പ്രതിഭാസമാണ്. ഹിമാലയ മേഖലകളെപ്പോലെ അതി വേഗതയില്‍ താപവ്യതിയാനമുണ്ടാകുന്ന മേഖലയല്ല കേരളം. എങ്കിലും ഇതിന് സമാനമായ രീതിയിലുള്ള ലഘുമേഘ വിസ്ഫോടനങ്ങള്‍ സമീപകാലത്ത് സംസ്ഥാനത്തുണ്ടാകുന്നുവെന്ന് …

Read More

ക്രിസ്തീയ ദേവാ ലയങ്ങള്‍ക്ക് നേ രെയുള്ള ആക്രമ ണം: സമഗ്രാന്വേ ഷണം നടത്തി കു റ്റവാളികളെ അറ സ്റ്റ് ചെയ്യണം- പി.ഡി.പി

കോതമംഗലം>> കവളങ്ങാട് പഞ്ചായത്തിലെ മൂന്ന് ക്രിസ്തീയ ദേവാലയങ്ങളില്‍ തുടര്‍ച്ചയായി അക്രമണം നടന്ന സാഹചര്യത്തില്‍ പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് പി.ഡി.പി.നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ നെല്ലിമറ്റം പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലും , ഊന്നുകല്‍ ലിറ്റില്‍ഫ്ളവര്‍ ഫെറോന …

Read More

ജില്ലയിൽ എഐ വൈഎഫിനെ പി.കെ രാജേഷ് നയിക്കും

കൊച്ചി>> പി.കെ രാജേഷും, കെ ആർ റെനിഷും ജില്ലയിലെ പൊരുതുന്ന യുവജന പ്രസ്ഥാനത്തെ നയിക്കും.എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റായി കോതമംഗലം സ്വദേശി പി കെ രാജേഷിനെയും സെക്രട്ടറിയായി തൃപ്പോണിത്തുറ സ്വദേശി കെ.ആർ റെനിഷിനെയും എറണാകുളത്ത് ചേർന്ന 20-ആമത് ജില്ലാ സമ്മേളനം …

Read More

മുണ്ടക്കയം കുട്ടി ക്കലിൽ വൻ ദുരന്തം; മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി, 13 പേരെ കാണാതാ യതായി

കോട്ടയം>>കനത്ത മഴയെ തുടർന്നു മുണ്ടക്കയം കുട്ടിക്കലിൽ ഉരുൾപൊട്ടി 13 പേരെ കാണാതായി. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടിക്കൽ പ്ലാപ്പള്ളിയിൽ ഇന്ന് രാവിലെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയി. മറ്റൊരു വീടിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ആറ് പേർ അകപ്പെട്ടു. ഇതിൽ …

Read More

ഇടുക്കിയില്‍ ആ ശങ്ക വിതച്ച്‌ കന ത്ത മഴ തുടരുന്നു. കുമളി-കോട്ടയം റോഡില്‍ കുട്ടി ക്കാനത്തിന് താ ഴെ ഉരുള്‍പൊട്ടി.

ഇടുക്കി>>പുല്ലുപാറയിലാണ് ഉരുള്‍പൊട്ടിയത്​. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. തൊടുപുഴ, പെരിയാര്‍ എന്നിവിടങ്ങളില്‍ ജല നിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ മഴ തുടരുന്നത് ആശങ്ക വിതക്കുന്നുണ്ട്. പല പ്രദേശങ്ങളും മണ്ണിടിച്ചില്‍ …

Read More

ഭൂതത്താൻകെട്ട് ഏറുമാടത്തിൽ തങ്കളം സ്വദേശി തൂങ്ങി മരിച്ച നിലയിൽ.

കോതമംഗലം>> തങ്കളം സ്വദേശിയായ തച്ചയത്തു ബേബി (67 ) യാണ് ഇന്ന് രാവിലെ ഭൂതത്താൻകെട്ട് വിനോദ സഞ്ചാര മേഖലയിലെ ഏറുമാടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് ഇദ്ദേഹത്തെ കാണ്മാനില്ല എന്ന പരാതി വീട്ടുകാർ പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. …

Read More

ഏത് ദുരന്തങ്ങളെയും നേരിടാൻ സജ്ജം: മന്ത്രി കെ. രാജൻ

അങ്കമാലി>> ഏതു ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് മന്ത്രി കെ രാജൻ. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൻറെ ദുരന്തനിവാരണ സേന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018ലെ പ്രളയ ദുരന്തത്തിൽ ഉണ്ടായ പാഠമുൾക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തിൽ …

Read More

കേരളത്തിൽ ചെറുമേഘവിസ്ഫോടനങ്ങള്‍; അതീവജാഗ്രത

കൊച്ചി>> പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ചെറുമേഘവിസ്ഫോടനങ്ങള്‍ മൂലം കനത്തമഴ. ശ്രീകാര്യത്ത് എന്‍ജിനീയറിങ് കോളജിനു മുന്നില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ വെള്ളം കയറിയതിനെ തുടർന്ന് രോഗികളെ മാറ്റി. റാന്നി മണിമല റോഡിലും ഇട്ടിയപ്പാറ സ്റ്റാന്‍ഡിലും …

Read More