സിൽവർലൈൻ കേരളത്തെ ര ണ്ടാക്കില്ല; പുനര ധിവാസത്തിന് 13,000 കോടി; മുഖ്യമന്ത്രി

തിരുവനന്തപുരം>> സംസ്ഥാനത്തിന് വികസന പദ്ധതികള്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നില്‍ക്കുന്നിടത്ത് മാത്രം നിന്നാല്‍ പോരാ, കാലത്തിനൊപ്പം മാറണം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വികസനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസനത്തെ എതിര്‍ക്കാന്‍ വരുന്ന ശക്തികള്‍ക്ക് വഴിപ്പെടേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി കേരളത്തെ …

Read More

അ​ങ്ക​മാ​ലി​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ‍​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് ത​ക​ര്‍​ന്നു

കൊ​ച്ചി>>അ​ങ്ക​മാ​ലി​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ‍​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് ത​ക​ര്‍​ന്നു. കാ​ല​ടി സ്വ​ദേ​ശി വ​ര്‍​ഗീ​സി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. അ​പ​ക​ട‌​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടാ​ണ്. ഇ​വി​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡും വെ​ള​ള്ള​ത്തി​ൽ മു​ങ്ങി. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ …

Read More

അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ

കാലടി>>വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ മലയറ്റൂർ കാടപ്പാറ കുടിക്കാലൻ കവല ഭാഗത്ത് തോട്ടൻകര വീട്ടിൽ ബോബി തോമസ് (35) ആണ് അറസ്റ്റിലായത്. ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് അശ്ലീല വീഡിയോ അയച്ചു കൊടുത്തത്. ഇതു സംബന്ധിച്ച് വീട്ടമ്മയുടെ പരാതിയിലാണ് …

Read More

ഹണി ട്രാപ്പ് യുവാവ് പിടിയിൽ

കാലടി>>>മധ്യവയസ്കനെ ഹണി ട്രാപ്പിൽ പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. അയ്യമ്പുഴ കൂട്ടാല വീട്ടിൽ നിഖിൽ (25)നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്ക്കനെയാണ് ഹണി ട്രാപ്പിൽ പ്പെടുത്തി മർദിച്ച് പണം തട്ടാൻ …

Read More

റിക്രൂട്ടിംഗ് ഏജൻ സിയുടെ ജനറൽ മാനേജരെ തട്ടി ക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ

അങ്കമാലി >>>റിക്രൂട്ടിംഗ് ഏജൻ സിയുടെ ജനറൽ മാനേജരെ തട്ടി ക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ കാലടി കൊറ്റമം ആറ്റാഞ്ചേരി വീട്ടിൽ അശ്വിൻ രാജ് (23) നെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. മേലൂർ പൂഞ്ഞാക്കാരൻ വീട്ടിൽ തങ്കച്ചൻ, ജോസ്‌പുരം വേഴപ്പറമ്പൻ …

Read More

സുമേഷ് വധം രണ്ടുപേർകൂടി അറസ്റ്റിൽ

കാലടി>>> മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി അറസ്റ്റിൽ. മഞ്ഞപ്ര സെബിപുരം തൂമ്പാലൻ സീനു (41), മഞ്ഞപ്ര വടക്കേപ്പുറത്താൻ ബെന്നി (52) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിലെ ഒന്നാം പ്രതി മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടൻ വീട്ടിൽ സാജുവിനെ …

Read More

കാലടി പാലത്തി ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആകുവാൻ ഉന്ന തതല യോഗം

പെരുമ്പാവൂർ>>> ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇട യിൽ എം.സി. റോഡിന്‌ അരികിലായാ ണ്‌ കാലടി പട്ടണം സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള വും സംസ്കൃത സർവകലാശാലയും ഒട്ടേറെ വിനോദ …

Read More

ശ്രീ ശങ്കര കോളേജ് പൂര്‍വവിദ്യാര്‍ത്ഥി സംഘർഷം : ഒരാള്‍ കൂടി അറസ്റ്റില്‍

കാലടി>>> മാഗസിന്‍ പ്രകാശന ചടങ്ങിനിടെ കാലടി ശ്രീ ശങ്കര കോളേജിൽ പൂര്‍വവിദ്യാര്‍ത്ഥി കള്‍ തമ്മിലുണ്ടായ സംഘർഷ വുമായി ബന്ധപ്പെട്ട് ഒരാളെക്കൂടിപൊലീസ് അറസ്റ്റ് ചെയ്തു. കാലടി മറ്റൂര്‍ കൈതാരത്ത് വീട്ടില്‍ ആമോസ് ബാബു(21)നെയാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി, കാലടി പൊലീസ് സ്റ്റേഷനുകളിലെനിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് …

Read More

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കാലടി>>>പറമ്പില്‍ പുല്ല് മുറിക്കുകയായിരുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഒഡീഷക്കാരനായ  അകുന്‍ നായക്  (24) എന്നയാള്‍ പോലീസ് പിടിയിലായി. കഴിഞ്ഞ ഞായറാഴ്ച പകല്‍ നടന്ന സംഭവത്തിന് ശേഷം ഇയാൾ  ഒളിവിലായിരുന്നു. പ്രതിയെ  മൂക്കന്നൂര്‍ ഭാഗത്ത് വച്ചാണ്  കാലടി പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി …

Read More

മുക്കു പണ്ടം പണയം വച്ച കേസ്: രണ്ട് പേർ കൂടി പിടിയിൽ

കാലടി>>>തിരുവൈരാണിക്കുളം സർ വീസ് സഹകരണ ബാങ്കിൽ മുക്കുപ ണ്ടം പണയം വച്ച് പണം തട്ടിയ കേസ്സി ലെ രണ്ടും മൂന്നും പ്രതികളായ ചൊവ്വര തെക്കുഭാഗം, വെള്ളാരപിള്ളി പുളിങ്ങാ മ്പിള്ളി വീട്ടിൽ വീനീഷ് (32), വെങ്ങോല, തണ്ടേക്കാട് കൂട്ടായിയിൽ വീട്ടിൽഷാ ജി (43) …

Read More