ഓ.ഐ.സി.സി. യെ വിദേശ രാജ്യ ത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാക്കി മാറ്റും;കുമ്പളത്ത് ശങ്കരപ്പിള്ള

തിരുവനന്തപുരം>>ഒ.ഐ.സി.സി മെമ്പർഷിപ്പ് കാമ്പയിനുകളുടെയും പുനഃസംഘടനയുടെയും മുന്നോടിയായി ഒ.ഐ.സി.സി  വിവിധരാജ്യങ്ങളിൽ പുതിയ കൺവീനർമാരെയും ഭാരവാഹികളെയും നിയമിച്ചതായി കെ.പി.സി.സി തെരഞ്ഞെടുത്ത ഓ.ഐ.സി.സി.യുടെ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.. കോൺഗ്രസിൻ്റെ പ്രവാസി സംഘടനയായ ഓ.ഐ.സി.സി. ഗ്ലോബൽകമ്മിറ്റി ചെയർമാനായി കുമ്പളത്ത് ശങ്കരപ്പിള്ള ചുമതലയേറ്റതിന് ശേഷം യൂറോപ്യൻ …

Read More

ലോകത്തിലെ ഏറ്റവും വലിയ സ്റ്റെൻസിൽ ഗാന്ധി മുഖചിത്രം പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒരുങ്ങുന്നു.

കൊച്ചി>>ഭാരതത്തിന്റെ സ്വാതന്ത്രസമര സത്ത വിദ്യാർത്ഥികളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഭാരതീയം എന്ന പേരിൽ നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്രത്തിന് വേണ്ടി ജീവാർപ്പണം ചെയ്ത സ്വാതന്ത്ര സമര സേനാനികളുടെയും സാമൂഹിക പരിഷ്കർത്താക്കളുടെ യും, ലോകത്തിലെ ഏറ്റവും വലിയ നൂറ് സ്റ്റെൻസിൽ ആർട്ട് …

Read More

അമേരിക്കയില്‍ മിന്നല്‍ പ്രളയം: ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മരിച്ചു

വാഷിംഗ്ടണ്‍>>> അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മരണപ്പെട്ടു. 20 പേരെ കാണാതായിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ശമനമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലായിരത്തോളം പേര്‍ താമസിക്കുന്ന മേഖലയിലാണ് …

Read More

ഹെ​യ്തി​യി​ല്‍ ഭൂ​ക​മ്ബം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2000 കടന്നു

ലേ​ഗാ​യ്​>>> ക​രീ​ബി​യ​ന്‍ രാ​ജ്യ​മാ​യ ഹെ​യ്തി​യി​ല്‍ ഭൂ​ക​മ്ബ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2000 കടന്നു. സന്നദ്ധ സംഘടനകളുടെ കണക്ക് പ്രകാരം 2186 പേരാണ് ഇതുവരെ ദുരന്തത്തില്‍ മരിച്ചത്. പരിക്കേറ്റ പതിനായിരത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത​ക​ര്‍​ന്ന വീ​ടു​ക​ളു​ടെ​യും …

Read More

ചൈന വെള്ളത്തിനടിയില്‍; പ്രളയത്തില്‍ ഇതുവരെ 12 മരണം, ട്രെയിനില്‍ കഴുത്തറ്റം വെള്ളത്തില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു

ബീജിംഗ്>>>ചൈനയില്‍ അതിശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. ചൈനയുടെ മധ്യ ഹെനാന്‍ പ്രവിശ്യയുടെ വലിയൊരു ഭാഗവും വെള്ളത്തിനടിയിലാണ്. 1,000 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പന്ത്രണ്ട് പേര്‍ മരിക്കുകയും, അഞ്ച് പേര്‍ക്ക് …

Read More

പെഗാസസ് പട്ടികയില്‍ 14 ലോക നേതാക്കള്‍ കൂടി; കൂട്ടത്തില്‍ ഫ്രഞ്ച് പ്രസിഡന്റും

പാരിസ്>>> ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. വിവരങ്ങള്‍ ചോര്‍ത്താനെന്നു കരുതുന്ന പട്ടികയില്‍ 10 പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ 14 ലോകനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ഉണ്ടെന്നാണ് അന്വേഷണ പരമ്ബര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ പുതിയ റിപ്പോര്‍ട്ട്. …

Read More

രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ച യു.കെ ആരോഗ്യ​ സെക്രട്ടറിക്ക്​ കോവിഡ്​

ലണ്ടന്‍>>> രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ച യു.കെ ആരോഗ്യ​ സെക്രട്ടറി സാജിദ്​ ജാവിദിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗബാധ സ്​ഥിരീകരിച്ച സാജിദ് 10 ദിവസം​ സ്വയം നിരീക്ഷണത്തില്‍ കഴിയണം​. നേരത്തെ കോവിഡ്​ ബാധിതനായിരുന്ന പ്രധാനമ​ന്ത്രി ബോറിസ്​ ജോണ്‍സണുമായി സാജിദ്​ മുഖാമുഖം കണ്ടുമുട്ടിയി​രുന്നോ എന്ന …

Read More

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു

ഖത്തറില്‍ ഇന്ന് 134 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 80 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 116 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെയുള്ള …

Read More

പകർപ്പവകാശ നിയമം ലംഘിച്ചു; കേന്ദ്ര ഐ.ടി. മ ന്ത്രി രവിശങ്കർ പ്രസാദിന്റെ അ ക്കൗണ്ട് മരവിപ്പി ച്ച് ട്വിറ്റർ; വിലക്ക് പിന്നീട് നീക്കി – അക്കൗണ്ട് മര വിപ്പിച്ച സംഭവ ത്തിൽ ട്വിറ്ററിനോ ട് വിശദീകരണം തേടുമെന്ന് ശശി തരൂർ

ന്യൂഡൽഹി>>> കേന്ദ്ര ഐ. ടി മന്ത്രി രവിശങ്കര്‍ പ്രസാദി ന്റെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ഐ.ടി. പാര്‍ലമെന്ററി സ്റ്റാന്‍ ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ശശി തരൂര്‍ എം.പി.മന്ത്രി യുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികള്‍ എന്നിവ …

Read More

ഐ.ടി ചട്ടങ്ങളില്‍ മനുഷ്യാവകാശ ലംഘനമില്ല : യു.എന്നിന് മറുപടി നല്‍കി ഇന്ത്യ

ദില്ലി >>> രാജ്യത്ത് പുതിയതായി നടപ്പാക്കിയ ഐ.ടി ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളല്ലെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് മറുപടി നല്‍കി ഇന്ത്യ. സമൂഹമാധ്യമങ്ങളിലുള്ള സാധാരണക്കാരായ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഐ.ടി ചട്ടത്തിന് രൂപം നല്‍കിയതെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചട്ടം കൊണ്ടുവന്നതെന്നുംഇന്ത്യന്‍ പ്രതിനിധിസംഘം ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്യം …

Read More