ന്യൂഡൽഹി >> സുപ്രീം കോടതി രാജ്യദ്രോഹ നിയമം മരവിപ്പിച്ച ഉത്തരവിനെ പരോക്ഷമായി വിമർശിച്ചു കേന്ദ്രമന്ത്രി കിരൺ റിജിജു. കോടതിയേയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു, എന്നാൽ എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ടെന്നും അതു മറികടക്കാനാകില്ലെന്നും കിരൺ റിജിജു പറഞ്ഞു. ‘ഞങ്ങളുടെ നിലപാട് എന്താണെന്നു വ്യക്തമായി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തെക്കുറിച്ചും ...
ദില്ലി>>ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയില്‍ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും. നഗരത്തില്‍ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നുനേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ആര്.കെ ജീനാമണി അറിയിച്ചു. അടുത്ത 2 ദിവസങ്ങളില്‍ താപനിലയില്‍ നേരിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ...
ദില്ലി>>ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും. സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും ...
ദില്ലി>>കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. ഇതോടെ പുതുക്കിയ ക്ഷാമബത്ത 34 ശതമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2022 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത 3 ശതമാനമായി കൂട്ടിയത്. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ ...
ദില്ലി>>സംയുക്ത തൊഴിലാളി യൂണിയന് ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്ക് ഉത്തരേന്ത്യയെ സാരമായി ബാധിച്ചില്ല. ദില്ലി ജന്തര്‍ മന്തറില്‍ സംയുക്ത ട്രേഡ് യൂണിയന് പ്രതീഷേധ ധര്‍ണ സംഘടിപ്പിച്ചു. ഇടത് എംപി മാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ചും നടത്തി. അതേസമയം രണ്ട് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി ...
ദില്ലി>>2022ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് അരങ്ങേറ്റക്കാരായ രണ്ട് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക. ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ഒന്നുകില്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനല്‍ വേണം. അല്ലെങ്കില്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാര് പണം മുടക്കി സബ്സ്ക്രൈബ് ചെയ്യണം. 499, 899, 1499 രൂപ വീതമാണ് ഐപിഎല്‍ ...
ദില്ലി>>പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108.31 രൂപയും ഡീസലിന് 95.49 രൂപയുമായി.ഇന്നലെ പെട്രോള്‍ ലിറ്ററിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് വര്‍ധിച്ചത്.
ദുബൈ>>കൊവിഡ് മഹാമാരിക്ക് മുമ്പുള്ളത് പോലെ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും വീണ്ടും തുടങ്ങാനൊരുങ്ങി എമിറേറ്റ്സ് എയര്‍ലൈന്‍. ഏപ്രില്‍ ഒന്നു മുതലാണ് എമിറേറ്റ്സിന്റെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 170 സര്‍വീസുകളാണ് ആകെ നടത്തുക. കൊച്ചിയിലേക്ക് ആഴ്ചയില്‍ 14ഉം തിരുവനന്തപുരത്തേക്ക് ഏഴ് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും. ...
ദില്ലി>>കൊവിഡ് ബാധിച്ചതിനാല്‍ യുപിഎസ്സി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഒരു അവസരം കൂടി നല്കാന് കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. 2021 ലെ പ്രിലിംസില്‍ യോഗ്യത നേടിയിട്ടും കൊവിഡ് പോസിറ്റീവായതിനാല്‍ മെയിന്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയിലെത്തിയപ്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രോഗവും അപകടവും ...
ദില്ലി>>ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ വീടുകള്‍ക്ക് തീവച്ചതിനെ തുടര്‍ന്ന് എട്ടോളം പേര് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതികളെ പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമം ...
Follow us on