പ്രവാസികൾക്ക് ഇരുട്ടടി;മലയാളികളടക്കമുള്ള പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ കരാർ പുതുക്കി നൽകില്ലെന്ന് കുവൈത്ത്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 60 വയസ്‌ പ്രായമായവർക്കും ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു തത്തുല്യമായ യോഗ്യത ഇല്ലാത്തവർക്കും തൊഴിൽ കരാർ പുതുക്കി നൽകുന്നതല്ലെന്ന് മാനവ വിഭവ ശേഷി സമിതി ഡയറക്ടർ ജനറൽ അഹമ്മദ്‌ അൽ മൂസ ഉത്തരവ്‌ പുറപ്പെടുവിച്ചു. 2021 ജനുവരി …

Read More

കാല്‍കോടിക്ക് പകരം 10,00 പേര്‍ മാത്രം; കൈയകലം പാലിച്ച് ഹാജിമാര്‍: ഈ ഹജ്ജ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

റിയാദ്: വിശുദ്ധ നഗരിയിലും പരിസരങ്ങളിലുമുള്ളവര്‍ക്കും തീര്‍ഥാടകര്‍ക്കും ഓര്‍മകളിലെങ്ങുമില്ലാത്ത അപൂര്‍വ്വ ഹജ്ജാണ് ഇക്കുറി. 25 ലക്ഷത്തോളം തീര്‍ത്ഥാടകരെത്തിയിരുന്ന സ്ഥാനത്ത് 10,00 പേര്‍ മാത്രം. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പെടെ എല്ലാ മുന്‍കരുതലുകളും പാലിച്ച് അല്ലാഹുവിന്റെ അതിഥികള്‍ എത്തിയിരിക്കുന്നസൗദി പൗരന്‍മാരും 160 …

Read More

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽകയറാൻ സ്വന്തം വീട്ടുകാരും അ നുവദിച്ചില്ല; മണിക്കൂറുകൾ നീണ്ടകാ ത്തിരിപ്പിനൊടുവിൽ ആരോഗ്യപ്രവർ ത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

മലപ്പുറം: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ല; മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആരോഗ്യ പ്രവർത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ സ്വദേശിയായ യുവാവാണ് പുലർച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ ഉൾപ്പെടെ …

Read More

പമ്പിലെത്തുന്നത് 22 രൂപയ്ക്ക്; പമ്പിലെത്തുന്ന ഇന്ധനം മൂന്നിരട്ടിയിലധികം വിലക്കാണ് നമ്മൾ വാങ്ങുന്നത്. എന്തൊക്കെ ചാർജുകളാണ് ഇന്ധനവിലയെ സ്വാധീനിക്കുന്നത് എന്നറിയണ്ടേ? പെട്രോള്‍ വില മൂന്നിരട്ടിയിൽ അധികമാവുന്നത് ഇങ്ങനെ

കൊച്ചി:ദിവസേന വർധിക്കുന്ന ഇന്ധനവില ആളുകളെ അക്ഷരാർത്ഥത്തിൽ കൊള്ളയടിക്കുകയാണ്.ആനയെ വാങ്ങി. പക്ഷേ, ചങ്ങല വാങ്ങാൻ പണമില്ല. അതാണ് ഇപ്പോൾ സാധാരണക്കാരുടെ അവസ്ഥ. വാഹനം ഉണ്ട്. പക്ഷേ, ഇന്ധനം അടിക്കാൻ പണമില്ല. ‘വില കൂടിയാൽ എന്താ പ്രശ്നം, 100 രൂപയ്ക്ക് പെട്രോളടിച്ചാൽ പോരേ?’ എന്ന …

Read More

ഇന്ന് പ്രവാസികളുമായി 21 വിമാനങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും -;3420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക

കൊച്ചി: ഇന്ന് പ്രവാസികളുമായി നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 21 വിമാനങ്ങളെത്തും .3420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാമുൻകരുതലുകൾ പാലിച്ചാണ് യാത്രക്കാരെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ 21 വിമാനങ്ങളിലായി 4060 …

Read More