പീഡാനുഭവ സ്മരണകൾ പുതുക്കി ഇന്ന് ദു:ഖവെള്ളി

കൊച്ചി>>>പീഡാനുഭവ സ്മരണകളി ൽ ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആഘോഷിക്കുന്നു.പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധി യോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രത്യേ ക തിരുക്കർമങ്ങളും  പ്രദക്ഷിണവും നടക്കും.കാൽവരി മലയിൽ കുരിശിൽ മരിച്ച യേശുവിന്റെ സ്‌മരണകളും പീഡാനുഭവ …

പീഡാനുഭവ സ്മരണകൾ പുതുക്കി ഇന്ന് ദു:ഖവെള്ളി Read More

കോവിഡ് ആശങ്ക നിലനിൽക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്തുമസ് വിപണി

പെരുമ്പാവൂർ>>>കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്തുമസ് വിപണി സജീവമാക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍.പെരുമ്പാവൂരിലെയും സമീപപ്രദേശങ്ങളായ മുവാറ്റുപുഴയി ലെയും,കോതമംഗലത്തെയും, ഹൈ റേഞ്ചിലെയും  വില്‍പ്പനശാലകളിൽ  ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങ ള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും ക്രിസ്തുമസ് പപ്പാവേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തിച്ച് കഴിഞ്ഞു.വർണ്ണ വിളക്കുകൾ കൊണ്ടും, ക്രിസ്തുമസ്ട്രീകൾ കൊണ്ടും ഷോപ്പിംഗ് …

കോവിഡ് ആശങ്ക നിലനിൽക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്തുമസ് വിപണി Read More

കാഴ്ചയുടെ വിരുന്നൊരുക്കി തണുപ്പ് കാലത്തിന്റെ വരവറിയിച്ച് ഡെയ്സി പൂക്കളുടെ വസന്തകാലം….

മൂന്നാർ >>> നയനമനോഹര കാഴ്ച യുടെ വിരുന്നുകൾ സമ്മാനിച്ചു ഡെയ്‌ സി ചെടികൾ പൂവിട്ടു. മഞ്ഞുകാലത്തി ന്റെ വരവറിയിച്ച് വിനോദ സഞ്ചാരിക ള്‍ക്കായി കാഴ്ചയുടെ വിരുന്നൊരുക്കി കൊണ്ടാണ് ഡെയ്സി പൂക്കളുടെ ഈ വസന്തകാലം. മൂന്നാറിലേയ്ക്കെത്തുന്ന സഞ്ചാരിക ളെ വരവേല്‍ക്കാന്‍ ചോക്ലേറ്റിന്റെ സുഗന്ധം …

കാഴ്ചയുടെ വിരുന്നൊരുക്കി തണുപ്പ് കാലത്തിന്റെ വരവറിയിച്ച് ഡെയ്സി പൂക്കളുടെ വസന്തകാലം…. Read More

ഈ ക്രിസ്തുമസ്ക്കാലത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മേലേ വാനിൽ താരകം….

കോതമംഗലം>>> തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കി വീണ്ടും ഒരു ക്രിസ്തുമസ്ക്കാലം വരവായി. യേശുദേവൻ്റെ ജന്മദിനമാണ് ഈ ക്രിസ്തുമസ്ക്കാലങ്ങളിൽ അനുസ്മരിക്കപ്പെടുന്നത്..സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ യേശുവിന്‍റെ പുല്‍ക്കൂട്ടിലെ ജനനത്തിന്‍റെ ഓര്‍മ പുതുക്കി പള്ളികളിലും, വീടുകളിലു മെല്ലാം പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും, നക്ഷത്ര വിളക്കുകളുമെല്ലാം …

ഈ ക്രിസ്തുമസ്ക്കാലത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മേലേ വാനിൽ താരകം…. Read More

കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാം ദോന പള്ളിയിൽ പെരുന്നാൾ കൊടിയേറി

നെല്ലിമറ്റം>>>കവളങ്ങാട്  സീനായ് മോർ യൂഹാനോൻ മാംദോനോ പള്ളിയിൽ വൃശ്ചികം മൂന്ന് ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ എൽദോസ് പുൽപ്പറമ്പിൽ കൊടികയറ്റി. നാളെ രാവിലെ 7 ന് വി.കുർബ്ബാനയും വൈകുന്നേരം 6.15ന് സന്ധ്യാനമസ്കാരവും തുടർന്ന് കവളങ്ങാട് മോർ ഗ്രീഗോറിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും …

കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാം ദോന പള്ളിയിൽ പെരുന്നാൾ കൊടിയേറി Read More

ആഘോഷവും ആരവവും ഇല്ലാതെ ലളിതമായ നബിദിനാഘോഷം

മൂവാറ്റുപുഴ>>>പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പതിറ്റാണ്ടുകളായി മുസ്ലിം മത വിശ്വാസികൾ ഏറെ ആഹ്ലാദത്തോടെ ആഘോഷിച്ചിരുന്ന നബിദിനം ഇക്കുറി കോ വിഡ് പശ്ചാത്തലത്തിൽ ആത്മീയ ചടങ്ങുകളിൽ ഒതുങ്ങുകയായിരുന്നു. മസ്ജിദുകളുടെയും, മദ്രസകളുടെയും, നേതൃത്വത്തിലാണ്  നബിദിനാഘോഷം നടന്നിരുന്നത്. പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും കുരുന്നുകൾ നടത്തുന്ന റാലികളായിരുന്നു …

ആഘോഷവും ആരവവും ഇല്ലാതെ ലളിതമായ നബിദിനാഘോഷം Read More

കോതമംഗലം ചെറിയപള്ളി,കന്നി 20പെരുന്നാൾകൊടിയേറി

കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവായുടെ 335-മത് ഓർമ പെരുന്നാൾ കൊടിയേറി.  കന്നി 20 പെരുന്നാൾ എന്ന പേരിൽ അറിയപ്പെടുന്ന ചരിത്ര പ്രസിദമായ പെരുന്നാൾ ഒക്ടോബർ 4 ന് സമാപിക്കും.  ഒക്ടോബർ 2, 3 …

കോതമംഗലം ചെറിയപള്ളി,കന്നി 20പെരുന്നാൾകൊടിയേറി Read More

പൊതുജന പങ്കാളിത്തമില്ലാതെ കന്നി 20 പെരുന്നാൾ

കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ  കോതമംഗലം വി.മാർ തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 335 മത്  ഓർമപെരുന്നാൾ 2020 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് …

പൊതുജന പങ്കാളിത്തമില്ലാതെ കന്നി 20 പെരുന്നാൾ Read More