വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേല ചന്തയൊരുക്കി

പെരുമ്പാവൂര്‍ ഞാറ്റുവേല ചന്തയൊരുക്കി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഉദ്ഘാടനം കുന്നത്തുനാട് എം.എല്‍.എ. വി.പി. സജീന്ദ്രന്‍ നിര്‍വഹിച്ചു. ഗുണമേന്മയുള്ള വിത്തുകളും തൈകളും ജൈവ കാര്‍ഷിക വിളകളായ പഴം പച്ചക്കറികളുടെയും നടീല്‍ വസ്തുക്കളുടെയും പ്രദര്‍ശനവും …

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേല ചന്തയൊരുക്കി Read More