ദുരന്തഭൂമിയിൽ ആശ്വാസമായി ആസ്റ്റർ-പീസ് വാ ലി സഞ്ചരിക്കു ന്ന ആശുപത്രി

കൂട്ടിക്കൽ>> ഉരുൾപൊട്ടൽ ദുരിതം വിതച്ച കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ ദുരിതബാധിതർക്ക് ആശ്വാസം പകർന്ന് ആസ്റ്റർ പീസ് വാലി സഞ്ചരിക്കുന്ന ആശുപത്രി.വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ്‌ ദുരിതബാധിതർക്ക് ഏറെ സഹായമായി.ഡോക്ടർ, നേഴ്സ്, ഫാർമസിസ്റ്റ് അടക്കമുള്ള സംവിധാനത്തിനു കീഴിൽ മരുന്നുകൾ ഉൾപ്പടെ …

Read More

കേരളത്തി ലെ 205 നിധി ധനകാര്യ സ്ഥാപ നങ്ങള്‍ക്ക് അംഗീകാരമില്ല ; പട്ടിക പുറത്തു വിട്ട്‌ “ചീഫ് എഡി റ്റേഴ്സ് ഗില്‍ഡ് “

തിരുവനന്തപുരം>> ഇന്ത്യയിലെ 404 നിധി കമ്പിനികള്‍ക്ക് അംഗീകാരം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച പബ്ലിക് നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതില്‍ കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. കേരളമെമ്പാടും ശാഖകളുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഈ പട്ടികയില്‍ …

Read More

കേരളത്തിലെ 205 നിധി കമ്പിനി കള്‍ക്ക് അംഗീ കാരം നഷ്ടപ്പെട്ടു -പട്ടിക ഇന്ന് പുറ ത്തുവിടും ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം>> കേരളത്തിലെ ഇരുനൂറിലധികം നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളമെമ്പാടും ശാഖകളുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിധി കമ്പിനികളുടെ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. ഇവര്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനോ പുതിയ ഇടപാടുകള്‍ നടത്തുവാനോ അനുവാദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ …

Read More

നിക്ഷേപകര്‍ വീണ്ടും ചതിക്ക പ്പെടുന്നു ; കേരള ത്തിലെ 204 നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യുഡല്‍ഹി>>കേരളത്തിലെ 204 നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. മധ്യതിരുവിതാംകൂറിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. ഇവര്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനോ പുതിയ ഇടപാടുകള്‍ നടത്തുവാനോ അനുവാദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. അംഗീകാരമില്ലാതെ നിയമവിരുദ്ധമായി …

Read More

കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി ധനകാര്യ സ്ഥാപനമുടമ പിടിയില്‍

പട്ടാമ്പി>>കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പിടിയില്‍. കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പില്‍ മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.നാലു വര്‍ഷം മുമ്പ് പട്ടാമ്പിയില്‍ ആരംഭിച്ച സ്ഥാപനം ബിസിനസ് – …

Read More

ബേക്കറി ബിസ്ക്കറ്റുകളിൽ തെയ്യത്തിന്റെ മുഖം ഒരുക്കി ഡാവിഞ്ചി സുരേഷ്

കണ്ണൂർ>>ബേക്കറി ബിസ്ക്കറ്റുകള്‍ കൊണ്ട് തെയ്യത്തിന്‍റെ മുഖരൂപം തയ്യാറാക്കി വീണ്ടും കാഴ്ചക്കാരെ അതിശയിപ്പിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ് എന്ന വിസ്മയ കലാകാരൻ. വടക്കന്‍ മലബാറിന്‍റെ ആചാരാനുഷ്ടാന കലയായ തെയ്യത്തിന്‍റെ മുഖരൂപം ബേക്കറി ബിസ്കറ്റ് ഉൽപ്പന്നങ്ങളിൽ ഇരുപത്തിനാല് അടി വലുപ്പത്തില്‍ ഡാവിഞ്ചി സുരേഷ് ചിത്ര രചന …

Read More

വേട്ടാംമ്പാറയിൽ വീണ്ടും കാട്ടാന ശല്യം

കോതമംഗലം>> പിണ്ടിമനപഞ്ചായ ത്തിലെ വേട്ടാംമ്പാറയിൽ വീണ്ടും കാട്ടാനയിറങ്ങി ഏത്തവാഴകളട ക്കമുള്ള കാർഷിക വിളകൾ നശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് കാട്ടാനകൃഷിയിടങ്ങളിൽ എത്തിയത്. റ്റി.വി. ജോസ് തറമുട്ടത്ത് എന്ന കർഷകൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കുലച്ച ഏത്തവാഴകൾ ഉൾപ്പെടെ എഴുപതോളം ഏത്തവാഴകളാണ് …

Read More

ലോകത്തിലെ ഏറ്റവും വലിയ സ്റ്റെൻസിൽ ഗാന്ധി മുഖചിത്രം പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒരുങ്ങുന്നു.

കൊച്ചി>>ഭാരതത്തിന്റെ സ്വാതന്ത്രസമര സത്ത വിദ്യാർത്ഥികളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഭാരതീയം എന്ന പേരിൽ നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്രത്തിന് വേണ്ടി ജീവാർപ്പണം ചെയ്ത സ്വാതന്ത്ര സമര സേനാനികളുടെയും സാമൂഹിക പരിഷ്കർത്താക്കളുടെ യും, ലോകത്തിലെ ഏറ്റവും വലിയ നൂറ് സ്റ്റെൻസിൽ ആർട്ട് …

Read More

വ്യവസായ ആവശ്യങ്ങള്‍ക്കായി സ്ഥലം വെട്ടി മുറിച്ച് നല്‍കിയാല്‍ ആര്‍ക്കാണ് ഗുണം പെരുമ്പാവൂരിനോ? ആര്‍ക്കുവേണ്ടിയാണ് പ്രഹസനം???

പെരുമ്പാവൂര്‍>>>നമുക്ക് ലഭിച്ച ഭൂമി അതിനെക്കാള്‍ സുന്ദരമായ് വരും തലമുറയ്ക്ക് കൈമാറണം. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയുടെ കാര്യത്തിലും നാം അടങ്ങുന്ന തീരുമാനങ്ങളെടുക്കാന്‍ ബാധ്യസ്ഥരായവരും സ്വീകരിക്കേണ്ടത് അതു തന്നെയല്ലേ. പാരിസ്ഥിതിക ബോധ്യങ്ങള്‍ അത്രയൊന്നും ശക്തമാകാതിരുന്ന കാലങ്ങളില്‍ നടപ്പിലാക്കിയ വികസന മാതൃകകള്‍ ഈ നൂറ്റാണ്ടിലും …

Read More

മാധ്യമപ്രവര്‍ത്തകന്‍ അനൂപ് വീപ്പനാടനും കുടുംബത്തിനുമെതിരെ ഭീഷണി മുഴക്കിയ ഗുണ്ടയെ അറസ്റ്റ് ചെയ്യണമെന്ന് സി .പി .ഐ പിണ്ടിമന ലോക്കല്‍ കമ്മിറ്റി

കോതമംഗലം>>>സിപിഐപിണ്ടിമന ബ്രാഞ്ച് കമ്മിറ്റി അംഗം അനൂപ് വീപ്പനാടനും കുടുംബത്തിനുമെതിരെ ഭീഷണി മുഴക്കുകയും, ആഷേപിക്കുകയും ചെയ്ത ഗുണ്ട യെ അറസ്റ്റ് ചെയ്ത് നിയമ നടപടി കൈ കൊള്ളണ മെന്ന് സി പി ഐ പിണ്ടിമന ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസ് നടപടി വൈകുന്നതില്‍ …

Read More