വാരപ്പെട്ടിയിൽ ബി.ജെ.പി.നേതാക്കളുടെ കോലം കത്തിച്ചു

കോതമംഗലം >>> വോട്ട് കച്ചവടവുംഅഴിമതിയുംകാണിച്ചകോതമംഗലത്തെബി.ജെ.പി.നേതാക്കൾക്കെതിരെനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ മുൻ കാല ബി.ജെ.പി.നേതാക്കളായ എം.എൻ ഗംഗാധര ൻ, പി.കെ.ബാബു, സന്തോഷ് പത്മനാഭൻ എന്നിവരെബി.ജെ.പിയിൽനിന്ന്പുറത്താക്കിയതിൽ പ്രതിഷേധിച്ച് വാരപ്പെട്ടിയിൽബി.ജെ.പി.പ്രവർത്തകർകോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് ഇഞ്ചൂർ, ജില്ലാ നേതാക്കളായപി.പി.സജീവ്, ഇ.റ്റി നടരാജൻ എന്നിവരുൾപ്പടെയുള്ള നേതാക്കളുടെ …

Read More

ചൂരത്തോട് പതിനൊന്നാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 26 ന് നടക്കും

വേങ്ങൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി വേങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ചൂരത്തോട് പതിനൊന്നാം വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 26ന് 4 മണിക്ക് നടക്കും. ഓഗസ്റ്റ് പതിനൊന്നിനാണ് ചൂരത്തോട് പതിനൊന്നാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പി വി പീറ്ററിനെ(പിന്റു) വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും …

Read More

കോതമംഗലം ആന്റണി ജോണിനെ വൻ ഭൂരിപക്ഷത്തിൽ രണ്ടാമതും തെരഞ്ഞെടുത്തു

കോതമംഗലം>>> കോതമംഗല ത്തു നിന്ന് തുടർച്ചയായി രണ്ടാം തവണയും എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ വിജയിച്ചു.യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിനെയാണ് ആൻറണി ജോൺ പരാജയപ്പെടുത്തിയത്. മൂന്നിൽ ഒന്ന് ഭാഗം പോസ്റ്റൽ വോട്ടുകൾ കൂടി എണ്ണാൻ ബാക്കിയുള്ളപ്പോൾ ആന്റണി ജോണിനു ഏഴായിരം വോട്ടോളം …

Read More

പാലായിൽ പണി പാളിയോ….?ബിജെപി വോട്ടുകൾ കാപ്പന്; ആശങ്കയോടെ മുന്നണികൾ

കോട്ടയം>>>യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ ജോസ് കെ. മാണിയുംഇടത് മുന്നണി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി. കാപ്പനും  നേർക്ക് നേർ പോരടിച്ച പാലായിൽ വമ്പൻ അട്ടിമറിക്ക് സാധ്യത. പാലായിൽ ബിജെപി വോട്ടുകൾ മാണി സി കാപ്പന് മറിച്ചെന്ന ആരോപണവുമായി ജോസ് കെ. …

Read More

ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നേരെ ആക്രമണം

കോട്ടയം>>> ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ‘കേരള ഷാഡോ ക്യാബിനറ്റ്’, ‘വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്’ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. ഇന്നലെ പകൽ 12 കഴിഞ്ഞു കുമ്മനം കുളപ്പുരകടവ് ജംഗ്ഷനിൽ ഇടതു – വലതു മുന്നണികളുടെ …

Read More

ദളിതരുടെ ശബ്ദം നിയമസഭയിലെത്തിക്കും: അജി ബി.റാന്നി

റാന്നി>>> സി.എസ്.ഐ, പെന്തക്കോസ്ത് സഭ വിഭാഗമടക്കമുള്ള ദളിതരുടെ ശബ്ദം നിയമസഭയിലെത്തിക്കുവാന്‍ ശ്രമിക്കുമെന്ന് റാന്നി നിയമസഭ മണ്ഡലം സ്ഥാനാര്‍ഥി അജി ബി.റാന്നി.  2019-ല്‍ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവ സഭകളിലടക്കം ദളിത് വിവേചനം ഇപ്പോഴും ശക്തമായി തുടരുന്നു. …

Read More

റാന്നിയില്‍ ചര്‍ച്ചയായി അജി ബി.റാന്നിയുടെ സ്ഥാനര്‍ഥിത്വം; മുന്നണികളില്‍ ആശങ്ക

റാന്നി>>>നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അന്ത്യത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളില്‍ ആശങ്ക കനക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അജി ബി. റാന്നിയുടെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് മുന്നണികളില്‍ ആശങ്ക. റാന്നി ഇത്തിപ്പാറ സ്വദേശിയായ അജി ബി. …

Read More

പാർട്ടി പറഞ്ഞാൽ അനുസരിക്കില്ലെന്ന ഇ പി യുടെ പ്രസ്താവന വിവാദമാകുന്നു

കണ്ണൂര്‍>>>കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ ഇ.പി ജയരാജൻ്റെ പ്രസ്താവന വിവാദമാകുന്നു.പാ ർട്ടി പറഞ്ഞാലും മത്സരിക്കില്ലെ ന്ന പ്രസ്താവനയാണ് വിവാദമാ കുന്നത്. പാർട്ടിക്കു മുകളിലുടെ പറക്കാൻ ശ്രമിക്കുന്ന ഇ.പിക്കെ തിരെ അച്ചടക്ക ലംഘനം നടത്തി യതിന് നടപടിയെടുക്കണമെന്നാ ണ് ഒരു വിഭാഗം കണ്ണൂരിലെ നേതാക്കൾ ആവശ്യപ്പെടുന്നത്. …

Read More

ജോസ് കെ. മാണി കുലംകുത്തി;ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തുകളിൽ നൽകണം- പാലായിൽ സേവ് സി.പി.എം. ഫോറത്തിന്‍റെ പോസ്റ്റർ ആഹ്വാനം

പാലാ>>>സി.പി.എം-കേരളാ കോ ൺഗ്രസ് പ്രവർത്തകർ പാലാ നഗ ര സഭയിൽ ചേരിതിരിഞ്ഞ് ഏറ്റു മുട്ടിയതിനു പിന്നാലെ ജോസ് കെ മാണിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ. ജോസ് കെ. മാണി കുലംകുത്തിയാണെന്നും പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ അത് ഓർക്കണമെന്നും സൂചിപ്പിച്ചുള്ള പോസ്റ്ററുകളാണ് പലയിടത്തും പതിച്ചിരിക്കുന്നത്. സേവ് സി.പി.എം. ഫോറത്തിന്‍റെ …

Read More

തൊഴിലാളികളെയും വ്യക്തികളെ യും നേരിൽ സന്ദ ർശിച്ച് എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ>>>കോളനികളും തൊഴിലാളികളെയും സന്ദർശിച്ചു വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു വ്യാഴാഴ്ച യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി. രാവിലെ കൂവപ്പടി പഞ്ചായത്തിലെ അംബേദ്കർ കോളനി, തോട്ടുവാ കോളനി എന്നിവ സന്ദർശിച്ചു വോട്ടുകൾ അഭ്യർത്ഥിച്ചു. കീഴില്ലത്ത് മരണ വീട് സന്ദർശിച്ച ശേഷം കുറുപ്പംപടിയിലെത്തി കടകൾ സന്ദർശിച്ചും …

Read More