എൻ.ഐ. ആർ. എഫ് റാങ്കിംഗിൽ സെന്റ്.തെരേസാ സ് കോളേജിന് അഭിമാന നേട്ടം

കൊച്ചി>>>രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ സെന്റ്.തെരേസാസ് കോളേജിന് അഭിമാന നേട്ടം. ഇന്ത്യയിലെ പതിനയ്യായിരത്തിലധികം കോളേജുകളിൽ നാൽപ്പത്തിയഞ്ചാം സ്‌ഥാനമാണ് സെന്റ്.തെരേസാസ് കൈവരിച്ചത്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് എല്ലാ വർഷവും എൻ.ഐ.ആർ.എഫ് (നാഷണൽ ഇൻസ്റ്റിറ്റ്യുഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക്) റാങ്കിംഗ് പട്ടിക തയാറാക്കുന്നത്. …

എൻ.ഐ. ആർ. എഫ് റാങ്കിംഗിൽ സെന്റ്.തെരേസാ സ് കോളേജിന് അഭിമാന നേട്ടം Read More

കേരള മീഡിയ അക്കാദമിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ഒന്നാം റാങ്ക് നേടി യ സീതാലക്ഷ് മിയെ അനുമോ ദിച്ചു

കോതമംഗലം>>>ഡി വൈ എഫ് ഐ തൃക്കാരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം കേരള മീഡിയ അക്കാദമിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃക്കാരിയൂർ കുടിയിൽ രാജശേഖരന്റെയും സുമയുടെയും മകളായ സീതാലക്ഷ്മിയെ അനുമോദിച്ചു.ഡി വൈ എഫ് ഐ തൃക്കാരിയൂർ …

കേരള മീഡിയ അക്കാദമിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ഒന്നാം റാങ്ക് നേടി യ സീതാലക്ഷ് മിയെ അനുമോ ദിച്ചു Read More

വിദ്യഭ്യാസ അവാർഡ് വിതരണം ചെയ്തു

കോതമംഗലം>>>കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീറിന്റെ നേതൃത്വത്തില്‍കോതമംഗലം കോണ്‍ഗ്രസ് ഭവനില്‍ സംഘടിപ്പിച്ച മികവ് 2021 വിദ്യാഭ്യാസ അവാര്‍ഡ്ദാനസമ്മേളനം മുന്‍ എം.എല്‍.എ വി ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴിപഞ്ചായത്തിലെഎസ്.എസ്.എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്നേടിയകുട്ടികളെയാണ് അവാര്‍ഡ് നല്‍കി അദരിച്ചത്. ബ്ലോക്ക് …

വിദ്യഭ്യാസ അവാർഡ് വിതരണം ചെയ്തു Read More

ഓൺലൈൻ പഠ നത്തിനായി കോ തമംഗലം നിയോ ജക മണ്ഡലത്തി ലെ 24 വിദ്യാർ ത്ഥികൾക്ക് കൂടി സ്മാർട്ട് ഫോണു കൾ കൈമാറി

കോതമംഗലം>>>ഓൺലൈൻ പഠന ത്തിനായി കോതമംഗലം നിയോജക മ ണ്ഡലത്തിലെ 24 വിദ്യാർത്ഥികൾക്ക് കൂടി സ്മാർട്ട് ഫോണുകൾ നൽകി. ഫോണുകൾ ആന്റണി ജോൺ എം എൽ എ മാതാപിതാക്കൾക്ക് കൈമാ റി. കവളങ്ങാട് സെൻറ് ജോൺസ് ഹൈസ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ്, എട്ടാം …

ഓൺലൈൻ പഠ നത്തിനായി കോ തമംഗലം നിയോ ജക മണ്ഡലത്തി ലെ 24 വിദ്യാർ ത്ഥികൾക്ക് കൂടി സ്മാർട്ട് ഫോണു കൾ കൈമാറി Read More

എം. എ. കോളേ ജിൽ പരിക്ഷ മാറ്റി

കോതമംഗലം>>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ (ഓട്ടോ ണോമസ്) ഇന്ന് (16/07/21) മുതൽ നട ത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറി യിക്കും.

എം. എ. കോളേ ജിൽ പരിക്ഷ മാറ്റി Read More

നൂറുമേനി വിജയം കരസ്ഥമാക്കിയ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അനു മോദനവുമായി ആന്റണി ജോൺ എംഎൽ എ

കോതമംഗലം>>> എസ്എസ്എൽസി യിൽ തുടർച്ചയായ നാലാം വർഷവും നൂറുമേനിയും 52 ഫുൾ എ പ്ലസ് നേട്ടവു മായി വിജയക്കുതിപ്പു നടത്തിയ ചെറു വട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അനുമോദനവുമായി ആന്റ ണി ജോൺ എംഎൽഎ എത്തി.124 വി ദ്യാർത്ഥികൾ പരീക്ഷയെഴുതിയ …

നൂറുമേനി വിജയം കരസ്ഥമാക്കിയ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അനു മോദനവുമായി ആന്റണി ജോൺ എംഎൽ എ Read More

എസ് എസ് എൽ സി : കോതമംഗ ലം ഉപജില്ലയിൽ മികച്ച വിജയം – ആന്റണി ജോൺ എംഎൽഎ.

കോതമംഗലം>>>എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം ഉപജി ല്ലയിൽ മികച്ച വിജയമാണെന്ന് ആന്റ ണി ജോൺ എംഎൽഎ അറിയിച്ചു. ഉ പജില്ല യിൽ ആകെ 29 സ്കൂളുകളിലാ യി 2624 കുട്ടികളാണ് പരീക്ഷ എഴുതി യത് .ഗവൺമെൻറ് …

എസ് എസ് എൽ സി : കോതമംഗ ലം ഉപജില്ലയിൽ മികച്ച വിജയം – ആന്റണി ജോൺ എംഎൽഎ. Read More

നീറ്റ്​ പി.ജി പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു

മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ്​ പി.ജി പരീക്ഷക്കുള്ള തീയതി പ്രഖ്യാപിച്ചു. സെപ്​തംബര്‍ 11ന്​ പരീക്ഷ നടത്തുമെന്ന്​ ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുക്​ മാണ്ഡവ്യ അറിയിച്ചു. ഏപ്രില്‍ 18ന്​ പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്​ചയിച്ചിരുന്നത്​.രാജ്യത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താന്‍ …

നീറ്റ്​ പി.ജി പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു Read More

എസ്എസ്എൽസി ,പ്ലസ് ടു വിദ്യാ ർത്ഥികൾക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സ ർക്കാർ തീരുമാ നം തിരുത്തണം; കെ പി എസ് ടി എ

കോതമംഗലം>>>നിരവധി വിദ്യാര്‍ത്ഥി കളുടെ ഭാവിയെ പ്രതികൂലമായി ബാധി ക്കുന്ന ഗ്രേസ്മാർക്ക് നൽകേണ്ടെന്ന് സർക്കാർ തീരുമാനംപ്രതിഷേധാർഹ മാണ് .ഈ അദ്ധ്യയന വര്‍ഷത്തില്‍ എന്‍.എസ്.എസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയിൽ ഉൾപ്പെട്ട വിദ്യാർ ത്ഥികൾ ക്യാമ്പുകളിൽ പങ്കെടുത്തവ രാണ്. …

എസ്എസ്എൽസി ,പ്ലസ് ടു വിദ്യാ ർത്ഥികൾക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സ ർക്കാർ തീരുമാ നം തിരുത്തണം; കെ പി എസ് ടി എ Read More

ഓൺലൈൻ പഠ നം വഴി മുട്ടിയ നിർധന വിദ്യാർ ത്ഥികൾക്ക് മൊ ബൈൽ ഫോൺ കൈമാറി വൈ ഡബ്ള്യൂസിഎ

കോതമംഗലം>>>ഓണ്‍ലൈന്‍ വിദ്യാ ഭ്യാസം വഴിമുട്ടിയ നിർധന വിദ്യാര്‍ഥിക ൾക്ക് പഠനത്തിനാവശ്യമായ സ്മാര്‍ട്ട് ഫോണുകൾ വി തരണം ചെയ്ത് കോ തമംഗലം വൈ ഡബ്ള്യൂസിഎ.വിതര ണത്തിന്റെ ഭാഗമായി കോതമംഗലം വൈഡബ്ള്യൂസിഎ പ്രസിഡന്റ് ഡോ. ഷാമി ഏലിയാസ്, മാതിരപ്പിള്ളി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ …

ഓൺലൈൻ പഠ നം വഴി മുട്ടിയ നിർധന വിദ്യാർ ത്ഥികൾക്ക് മൊ ബൈൽ ഫോൺ കൈമാറി വൈ ഡബ്ള്യൂസിഎ Read More