ഒരടി മുന്നിലേക്ക് പോയാൽ താഴ്ചയേറിയ കൊക്ക, പിന്നിൽ തന്റെ ബ്രേക്കിന്റെ ബലത്തിൽ രണ്ട് ബസുകളിലായി നൂറിലേറെ പേരുടെ ജീവനും. തിയേറ്ററിൽ ആർപ്പുവിളികളോടെ വരവേറ്റ നായകന്റെ മാസ് സിനിമയലെ രംഗമല്ല, സ്മിതോഷെന്ന റിയൽ ഹീറോ ജീവിതത്തിൽ നേരിട്ട സാഹസിക നിമിഷമാണിത്. ആലുവ ഡിപ്പോയിലെ ഡ്രൈവർ സ്മിതോഷും കണ്ടക്ടർ രാജീവും അവസരോചിത ...
Follow us on