Saturday, October 5, 2024

റെയിൽവേ സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമം; ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു

ത​ല​ശ്ശേ​രി: കൊ​ടു​വ​ള്ളി പാ​ല​ത്തി​ന​ടി​യി​ലെ റെ​യി​ൽ​വേ സി​ഗ്ന​ൽ കേ​ബി​ൾ മു​റി​ക്കാ​ൻ ശ്ര​മം. ക​ത്തി​കൊ​ണ്ട് മു​റി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ർ.​പി.​എ​ഫ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റെ​യി​ൽ​വേ...

Read more

കെ. വിദ്യക്കെതിരായ കേസ് അന്വേഷിക്കാൻ സൈബർ വിദ്ഗധർ കൂടി; അന്വേഷണ സംഘം വിപുലീകരിച്ചു

പാലക്കാട്: മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരായ വ്യാജരേഖ ചമച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. സൈബർ വിദ്ഗധരെ കൂടി ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്. അഗളി സി.ഐ...

Read more

തോക്ക് കടത്തിയ കേസിൽ ടി.പി കേസ് പ്രതി കർണാടക പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: കേരളത്തിലേക്ക് തോക്ക് കടത്തിയ കേസിൽ ടി.പി വധക്കേസ് പ്രതി ടി.കെ രജീഷിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ബംഗളൂരുവിൽ നിന്നെത്തിയ പൊലീസ്...

Read more

ഹണി ​ട്രാപ്​: യുവാവിൽനിന്ന്​ പണം തട്ടിയ യുവതിയടക്കം മൂന്നുപേർ പിടിയിൽ

കൊച്ചി: ഡേറ്റിങ്​ ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന...

Read more

’10 ലക്ഷം രൂപ വാങ്ങുന്നത് ഞാന്‍ നേരിട്ട് കണ്ടു’; കെ സുധാകരനെ കുരുക്കി മോന്‍സന്റെ ഡ്രൈവറുടെ മൊഴി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയെ കുരുക്കി മുഖ്യപ്രതി മോന്‍സന്‍ മാവുങ്കലിന്റെ ഡ്രൈവര്‍ അജിത്തിന്റെ മൊഴി. മോന്‍സന്റെ കൈയില്‍നിന്നും സുധാകരന്‍ 10...

Read more
Page 292 of 292 1 291 292

ARCHIVES