​​മു​സ്‌​ലിം സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച്‌ “ബു​ള്ളി ഭാ​യ്’ ആ​പ്പ്; 21 കാ​ര​ന്‍ പി​ടി​യി​ല്‍

ബം​ഗ​ളൂ​രു>> മു​സ്‌​ലിം സ്ത്രീ​ക​ള്‍​ക്കെ​തി​രെ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍.മും​ബൈ പോ​ലീ​സാ​ണ് 21 വ​യ​സു​കാ​ര​നാ​യ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബു​ള്ളി ഭാ​യ് എ​ന്ന ആ​പ്പ് വ​ഴി​യാ​ണ് മു​സ്‌​ലിം വ​നി​ത​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ …

Read More

ബേക്കറി ബിസ്ക്കറ്റുകളിൽ തെയ്യത്തിന്റെ മുഖം ഒരുക്കി ഡാവിഞ്ചി സുരേഷ്

കണ്ണൂർ>>ബേക്കറി ബിസ്ക്കറ്റുകള്‍ കൊണ്ട് തെയ്യത്തിന്‍റെ മുഖരൂപം തയ്യാറാക്കി വീണ്ടും കാഴ്ചക്കാരെ അതിശയിപ്പിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ് എന്ന വിസ്മയ കലാകാരൻ. വടക്കന്‍ മലബാറിന്‍റെ ആചാരാനുഷ്ടാന കലയായ തെയ്യത്തിന്‍റെ മുഖരൂപം ബേക്കറി ബിസ്കറ്റ് ഉൽപ്പന്നങ്ങളിൽ ഇരുപത്തിനാല് അടി വലുപ്പത്തില്‍ ഡാവിഞ്ചി സുരേഷ് ചിത്ര രചന …

Read More

വാട്സ്‌ആപ്പിന് ബദല്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പും; ‘സന്ദേശ്’ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി>>>  വാട്‌സ്‌ആപ്പിന് ബദലായി സന്ദേശ് എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കി. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഇതിലുണ്ട്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ‘സന്ദേശ്’. കേന്ദ്ര സ്ഥാപനമായ …

Read More

ആര്‍ക്കൈവ് ചാറ്റുകള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുവാന്‍ വാട്സ്‌ആപ്പ്

ആര്‍ക്കൈവ് ചാറ്റുകള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുവാനുള്ള തീരുമാനവുമായി വാട്സ് ആപ്പ്. ഇത് ഉപയോക്താവിന് അവരുടെ ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണവും, ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ ഫോള്‍ഡര്‍ ഓര്‍ഗനൈസ് ചെയ്യുന്നതിനുള്ള കൂടുതല്‍ സൗകര്യവും നല്‍കും. പുതിയ മെസേജ് വരുമ്ബോള്‍ മെയിന്‍ ചാറ്റ് ലിസ്റ്റിലേക്ക് പോകുന്നതിന് പകരം …

Read More

ഇനി ശബ്ദം കേള്‍പ്പിച്ച്‌ കയ്യടിക്കാം; ‘സൗണ്ട്‌മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചര്‍

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ ഫേസ്ബുക്ക് മെസഞ്ചര്‍. ഇമോജികളിലാണ് ഫേസ്ബുക്കിന്‍്റെ പുതിയ പരീക്ഷണം. ഇമോജികള്‍ അയക്കുമ്ബോള്‍ അതിനനുസരിച്ചുള്ള ശബ്ദം കേള്‍ക്കുന്ന ഇമോജികളാണ് പുതിയ ഫീച്ചറില്‍ ഉള്ളത്. ‘സൗണ്ട്മോജി’ എന്നാണ് ശബ്ദം കേള്‍ക്കുന്ന ഈ ഇമോജികളുടെ പേര്. ഫേസ്ബുക്ക് സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ …

Read More

കൗമാരക്കാരന് 82 പല്ലുകള്‍; താടിയെല്ലില്‍ അപൂര്‍വ രോഗാവസ്ഥ

തന്റെ വായില്‍ അധികമായി ഉണ്ടായിരുന്ന 82 പല്ലുകള്‍ നീക്കം ചെയ്യാന്‍ ബീഹാറില്‍ നിന്നുള്ള കൗമാരക്കാരന് വിധേയനാകേണ്ടി വന്നത് ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക്. ഒരു സാധാരണ മനുഷ്യന്റെ വായില്‍ 32 പല്ലുകളാണ് ഉണ്ടാവുക. എന്നാല്‍, താടിയെല്ലിനെ ബാധിച്ച ഒരു അപൂര്‍വ …

Read More

‘മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ മിസ്റ്റര്‍ രാഹുല്‍’ ; പഴയ ട്വീറ്റുകളെ കുത്തിപ്പൊക്കി പുതിയ ആരോഗ്യ മന്ത്രിക്ക് ട്രോള്‍ മഴ

ന്യൂഡല്‍ഹി>>> കോവിഡ് മഹാമാരിയിലെ വെല്ലുവിളികള്‍ക്കിടയില്‍ രാജി വെച്ച ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന് പകരം രാജ്യത്തിന്റെ പുതിയ ആരോഗ്യ മന്ത്രിയായ ചുമതലയേറ്റെടുത്തിരിക്കുകയാണ് മന്‍സുഖ് മണ്ഡവ്യ. ഗുജറാത്തില്‍ നിന്നുള്ള എംപിയാണ് മണ്ഡവ്യ . എന്നാല്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി തന്റെ തന്നെ മുമ്ബത്തെ ട്വീറ്റുകളാണ്. …

Read More

ഒരു മാസത്തിനിടെ മൂന്നു കോടി പോസ്​റ്റുകള്‍ നീക്കി​ ഫേസ്​ബുക്ക്​; ഇന്‍സ്​റ്റഗ്രാം നീക്കിയത്​ 20 ലക്ഷം: കാരണമിതാണ്​

ന്യൂഡല്‍ഹി>>> ഒരു മാസത്തിനിടെ വിദ്വേഷകരമായ ഉള്ളടക്കം​ ക​ണ്ടെത്തിയ മൂന്നു കോടി പോസ്​റ്റുകള്‍ നീക്കിയതായി ഫേസ്​ബുക് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു​. ഇന്ത്യയുടെ പുതിയ വിവര സാ​ങ്കേതികവിദ്യ നിയമത്തി​‍െന്‍റ ഭാഗമായി സര്‍ക്കാറിന്​ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.​ മേയ്​ 15നും ജൂണ്‍ 15നും ഇടയില്‍ …

Read More

സര്‍ക്കാര്‍ സമ്മര്‍ദത്തിന്​ വഴങ്ങി ട്വിറ്റര്‍ നിയമിച്ച പരാതി പരിഹാര ഓഫീസര്‍ രാജിവെച്ചു

ന്യുഡല്‍ഹി>>> കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ ഐ.ടി നിയമത്തി​െന്‍റ ഭാഗമായി ട്വിറ്റര്‍ നിയമിച്ച പരാതി പരിഹാര ഓഫീസര്‍ ചുമതലയേറ്റ്​ ഒരു മാസത്തിനകം രാജിവെച്ചു. കേന്ദ്ര സര്‍ക്കാറുമായി കടുത്ത ഭിന്നത നിലനില്‍ക്കെയാണ്​ ട്വിറ്ററിലെ രാജി. മേയ്​ 31ന്​​ ധര്‍മേന്ദ്ര ചതുറിനെ പരാതി പരിഹാര …

Read More

നിയമസഭാ തെര ഞ്ഞെടുപ്പിലെ ഭൂരിപക്ഷം പ്രവ ചന മത്സരത്തി ലെ വിജയികൾ ക്ക് ആന്റണി ജോൺ എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്തു

കോതമംഗലം>>> കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോണിന്റെ ഭൂരിപക്ഷം പ്രവചിക്കുവാൻ ഫെയ്സ് ബുക്ക് വഴി സംഘടിപ്പിച്ച പ്രവചന മത്സ രത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഭൂരിപക്ഷ പ്രവചനവുമായി ബന്ധപ്പെട്ട് രണ്ട് …

Read More