കർണാടകയിൽ സർക്കാർ ക്രി സ്ത്യന്‍ പള്ളി കളുടെ കണക്കെ ടുക്കുന്നു

ബെംഗളൂരു>>നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങൾ നടക്കുന്നു എന്ന് കാണിച്ചുകൊണ്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന കർണാടക സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ- പിന്നാക്ക വിഭാഗം വകുപ്പ് നിയമസഭാ സമിതിയാണ് ഇത്തരത്തിൽ ഒരു സര്‍വേയെടുക്കാന്‍ തീരുമാനിച്ചത്. …

Read More

കര്‍ണാടകയിലേക്കുള്ള ​ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുനരാരംഭിച്ചു

കര്‍ണാടകയിലേക്കുള്ള ​ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുനരാരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബസുകള്‍ സര്‍വിസ് നടത്തിയത്. തിങ്കളാഴ്​ച രാവിലെ ഏഴിനാണ്​ ആദ്യ സര്‍വിസ് ആരംഭിച്ചത്. കോഴിക്കോടുനിന്ന്​ നാല് സര്‍വിസുകളാണുള്ളത്. രാവിലെ 10നും ഉച്ചക്ക് 1.30നും വൈകീട്ട് ഏഴിനുമാണ് ബാക്കി ബസുകള്‍ സര്‍വിസ് നടത്തിയത്. വരും …

Read More