മുങ്ങിതാഴ്ന്ന രണ്ട് ജീവനുകള്‍ ക്ക് രക്ഷകനായി കെ എസ് ആർ ടി സി ഡ്രൈവർ കി ഷോര്‍ തോപ്പില്‍; സ്വന്തം കാര്യം മാത്രം നോക്കുന്ന ഈ കാലത്ത് മറ്റു ള്ളവർക്ക് മാതൃ കയായ കിഷോ റിന് ധീരതയ്ക്ക് ഉള്ള അവാര്‍ഡ് നല്‍കണമെന്ന് നാട്ടുകാർ

കോതമംഗലം>>രണ്ട് ജീവനുകള്‍ക്ക് രക്ഷകനായി കെഎസ്.ആര്‍.ടി.സി. ഡ്രൈവര്‍.കോതമംഗലത്തുനിന്നുള്ള കെഎസ്.ആര്‍.ടി.സി.യുടെ ജംഗിള്‍ സഫാരിക്കിടെ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യാത്രക്കാരെ ബസ് ഡ്രൈവര്‍ അതിസാഹസീകമായി രക്ഷപ്പെടുത്തിയത്‌കോതമംഗലം ഡിപ്പോയിലെ കിഷോര്‍ തോപ്പിലാണ് രണ്ട് ജീവനുകളെ രക്ഷിച്ചത്. കെഎസ്.ആര്‍.ടി.സി.യുടെ ജംഗിള്‍ സഫാരിക്കിടെ യാത്രക്കാരായ 11വയസ്സുള്ള ഉമ്മറും,അമ്മായിയുമായ നിസയുമാണ്ഒഴുക്കില്‍പ്പെട്ടത്.സമയോചീതമായ കിഷോറിന്റെ ഇടപെടലിലാണ് …

Read More

മികച്ച യുവ സംരംഭകനുള്ള കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫോറത്തിന്റെ അവാര്‍ഡ് ഹോംടെക് ബില്‍ഡേഴ്‌സ് ഡയറക്ടര്‍ ജോര്‍ജ്ജുകുട്ടി .കെ.മില്‍സണ്‍ ഏറ്റുവാങ്ങി

കോതമംഗലം>>മികച്ച യുവ സംരംഭകനുള്ള കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫോറത്തിന്റെ അവാര്‍ഡ് ഹോംടെക് ബില്‍ഡേഴ്‌സിന് . ഹോംടെക് ബില്‍ഡേഴ്‌സിന് വേണ്ടി ഡയറക്ടര്‍ ജോര്‍ജ്ജുകുട്ടി .കെ.മില്‍സണ്‍ കുറ്റിക്കാട്ട്‌ വടക്കന്‍ പറവൂര്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് അഡ്വ വി ഡി സതീശനില്‍ …

Read More

പരാതി ഫലം കണ്ടു,പമ്പിങ് ഉടന്‍ പുനരാരം ഭിക്കും: കനാല്‍ ശുചീകരണം യുദ്ധകാല അടിസ്ഥാനത്തി ല്‍ ആരംഭിച്ചു

പെരുമ്പാവൂർ >> മുടിക്കല്‍ കനാല്‍ ശുചീകരണം യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിച്ചു.മുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ കനാലില്‍, പമ്പിങ് ഉടന്‍ പുനരാരംഭിക്കും.കനാല്‍കാട് പിടിച്ചു, ചളി വാരി മാറ്റി ശുചീകരണ പ്രവര്‍ത്തനം നടത്താതെയും, കിടന്നതിന്റെ അടിസ്ഥാനത്തില്‍ നാളുകളായി പെരിയാറില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നിരവധി തവണ …

Read More

തോട്ടുവാ ധന്വന്തരിഗ്രാമത്തിൽ ഇനി ഉത്സവകാലം

പെരുമ്പാവൂർ >>കേരളത്തിലെ പ്രസിദ്ധമായ ധന്വന്തരി ക്ഷേത്രം നിലകൊള്ളുന്ന കൂവപ്പടി പഞ്ചായത്തിലെ തോട്ടുവാ ധന്വന്തരി ഗ്രാമത്തിൽ ഇനി ഉത്സവകാലം. ക്ഷേത്രത്തിൽ വെള്ളിയാഴ്ച വൈകിട്ട് 7ന് തന്ത്രി ചേലാമറ്റം തോട്ടാമറ്റത്ത് ഇല്ലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. പാലാഴിമഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവിനെയാണ് …

Read More

നേര്യമംഗലത്ത് കാട്ടാനയുടെ പരാക്രമം

കോതമംഗലം>> നേര്യമംഗലത്ത് കാട്ടാനയുടെ വിളയാട്ടം.നേര്യമംഗലം ടൗണിന് സമീപം ഇടുക്കി റോഡിൽ ശനിയാഴ്ച വൈകിട്ട് ആണ് ആനയിറങ്ങിയത്.ഒറ്റ കൊമ്പൻ എന്നാണ് നേര്യമംഗലം നിവാസികൾ പറയുന്നത് . വിവരമറിഞ്ഞ് വനപാലകർ എത്തിയതോടെ ഒറ്റ കൊമ്പൻ ദേശീയപാത കടന്ന് ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ഇറങ്ങി. ജില്ലാ കൃഷിത്തോട്ടത്തിലെത്തിയ …

Read More

അ​ങ്ക​മാ​ലി​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ‍​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് ത​ക​ര്‍​ന്നു

കൊ​ച്ചി>>അ​ങ്ക​മാ​ലി​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ‍​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് ത​ക​ര്‍​ന്നു. കാ​ല​ടി സ്വ​ദേ​ശി വ​ര്‍​ഗീ​സി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. അ​പ​ക​ട‌​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടാ​ണ്. ഇ​വി​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡും വെ​ള​ള്ള​ത്തി​ൽ മു​ങ്ങി. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ …

Read More

ജില്ലയിൽ എഐ വൈഎഫിനെ പി.കെ രാജേഷ് നയിക്കും

കൊച്ചി>> പി.കെ രാജേഷും, കെ ആർ റെനിഷും ജില്ലയിലെ പൊരുതുന്ന യുവജന പ്രസ്ഥാനത്തെ നയിക്കും.എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റായി കോതമംഗലം സ്വദേശി പി കെ രാജേഷിനെയും സെക്രട്ടറിയായി തൃപ്പോണിത്തുറ സ്വദേശി കെ.ആർ റെനിഷിനെയും എറണാകുളത്ത് ചേർന്ന 20-ആമത് ജില്ലാ സമ്മേളനം …

Read More

കർണാടകയിൽ സർക്കാർ ക്രി സ്ത്യന്‍ പള്ളി കളുടെ കണക്കെ ടുക്കുന്നു

ബെംഗളൂരു>>നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങൾ നടക്കുന്നു എന്ന് കാണിച്ചുകൊണ്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന കർണാടക സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ- പിന്നാക്ക വിഭാഗം വകുപ്പ് നിയമസഭാ സമിതിയാണ് ഇത്തരത്തിൽ ഒരു സര്‍വേയെടുക്കാന്‍ തീരുമാനിച്ചത്. …

Read More

ജെസിബി തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു

അടിമാലി>> റോഡുപണി ക്കിടയിൽ ജെസിബി തോട്ടിലേക്ക് മറിഞ്ഞുവീണു. അടിമാലി കമ്പിളികണ്ടം-പനംകുട്ടി റോഡിന്റെ വർക്കിനിടയിലാണ് അപകടം നടന്നത്. രാവിലെ ഒമ്പതിന് നടന്ന അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

2021 ജൂലൈയി ൽ അതിഥി തൊഴിലാളിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ്ന് എതിരെ പുത്തൻ കുരിശ് പോലീസ് കോലഞ്ചേരി ജെ.എഫ്.സി.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

കോലഞ്ചേരി>>ഐക്കരനാട് പൂതൃക്കയിൽ അതിഥി തൊഴിലാളിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ് (28) ന് എതിരെ പുത്തൻകുരിശ് പോലീസ് കോലഞ്ചേരി ജെ.എഫ്.സി.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2021 ജൂലൈയിലാണ് സംഭവം നടന്നത്. സിമൻറ് ഇൻറസ്ട്രീസ് …

Read More