ന്യൂദില്ലി>> ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കാൻ അടുത്ത ബുധനാഴ്ച ഡി ഡി എം എ യോഗം ചേരും. മാസ്ക് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയേക്കും. കേസുകൾ കുത്തനെ കുറഞ്ഞതിനെ തുടർന്ന് ഫെബ്രുവരിയിലാണ് ഇളവുകൾ കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകൾ ...
സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിന് അടിയന്തര ഉപയോഗ അനുമതി; വാക്സീൻ 12നും18വയസിനും ഇടയിലുള്ളവർക്ക്. കൊച്ചി>>കൊവിഡ് പ്രതിരോധത്തിന് ഒരു വാക്സീൻ കൂടി.സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവോവാക്സിന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. 12വയസിനും 18വയസിനും ഇടയിലുള്ളവരിൽ കുത്തിവെപ്പ് നൽകാനാണ് അനുമതി.അനുമതി ...
Custom fields can be used to add any information related to the post, page, or any content type. This meta-information can be displayed in your theme. However, to do that you will need to edit ...
തിരുവനന്തപുരം>> സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു. ടി.പി.ആര് 38ന് താഴെയെത്തി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. 37.23 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര് ഇന്നലെ രോഗമുക്തി നേടി. നിലവിലെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുനന്തിനായി ...
ന്യൂദില്ലി>>കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചശേഷം രോഗം ഭേദമായവരിൽ വീണ്ടും ഒമിക്രോൺ ബാധ കണ്ടെത്തി. ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. രോഗം ഭേദമായി വെറും പത്ത് ദിവസത്തിനകമാണ് കൊവിഡ് ചികിത്സ നടത്തുന്ന രണ്ട് ഡോക്ടർമാർക്ക് വീണ്ടും ഒമിക്രോൺ ബാധയുണ്ടായത്. ‘പതിനാല് ദിവസങ്ങൾക്ക് മുൻപാണ് ഇരു ...
ന്യൂഡല്‍ഹി>>>മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ . എന്നാല്‍ മൂന്നാംഘട്ട വ്യാപനത്തില്‍ രോഗികള്‍ക്ക് ഓക്സിജന്‍ കിടക്കകളുടെ ആവശ്യം വരില്ലെന്നും സ്ഥിതി ഭദ്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം മൂന്നാം തരംഗ ഭീഷണിക്കിടയില്‍ മുംബൈ നഗരത്തെ കൂടുതല്‍ ആശങ്കയിലാക്കുകയാണ് ഡെങ്കിപ്പനി വ്യാപനം. എന്നാല്‍,ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ...
ന്യൂഡല്‍ഹി>>>രാജ്യത്തെ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പൊതുതാല്പര്യഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് മരണങ്ങള് കണക്കാക്കുന്നത് സംബന്ധിച്ചും, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടും മാര്‍ഗരേഖ പുറത്തിറക്കിയതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കൊവിഡ് ബാധിതനാണെങ്കിലും ആത്മഹത്യ, നരഹത്യ, വിഷം കഴിക്കല്‍, അപകട മരണം എന്നിവയാണെങ്കില് കൊവിഡ് മരണമായി കണക്കുക്കൂട്ടില്ലെന്നും ...
കോതമംഗലം >>>വാക്സിനേഷന് കേന്ദ്രത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്തിലെ കോവിഡ് വാക്സിനേഷന് കേന്ദ്രമായ ചെറുവട്ടൂര്‍ പ്രാഥമീക ആരോഗ്യകേന്ദ്രത്തില്‍ നിയന്ത്രണങ്ങളില്ലാത്ത ആള്‍ക്കൂട്ടവും ഉന്തും തള്ളും. ആരോഗ്യപ്രവര്‍ത്തകരുമായി വാക്കേറ്റവും നിത്യമായിരിക്കുകയാണ്. മതിയായ നിയന്ത്രണ മാര്‍ഗങ്ങളോ ,സുരക്ഷാ സംവിധാനങ്ങളോ ,തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ ഇല്ലാതെ വഴിപാട് പോലെയാണ് കാര്യങ്ങള്‍. കഴിഞ്ഞ ...
Follow us on