2021 ജൂലൈയി ൽ അതിഥി തൊഴിലാളിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ്ന് എതിരെ പുത്തൻ കുരിശ് പോലീസ് കോലഞ്ചേരി ജെ.എഫ്.സി.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

കോലഞ്ചേരി>>ഐക്കരനാട് പൂതൃക്കയിൽ അതിഥി തൊഴിലാളിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ് (28) ന് എതിരെ പുത്തൻകുരിശ് പോലീസ് കോലഞ്ചേരി ജെ.എഫ്.സി.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2021 ജൂലൈയിലാണ് സംഭവം നടന്നത്. സിമൻറ് ഇൻറസ്ട്രീസ് …

2021 ജൂലൈയി ൽ അതിഥി തൊഴിലാളിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ്ന് എതിരെ പുത്തൻ കുരിശ് പോലീസ് കോലഞ്ചേരി ജെ.എഫ്.സി.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു Read More

പതിമൂന്നുകാരനായ മകനെ കാര്‍ ഡ്രൈവിങ് ഏല്‍പ്പിച്ച പിതാ വിനെ പൊലീസ് റിമാന്റ് ചെയ്തു

തിരുവനന്തപുരം >>>ചാത്തന്നൂരിൽ 13 വയസ്സുകാരനായ മകനെ കാര്‍ ഡ്രൈവിങ് ഏല്‍പ്പിച്ച പിതാവിനെ പൊലീസ് റിമാന്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറിനെയാണ് റിമാന്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ച്‌ ലക്കുകെട്ടതിന് ശേഷം ദീര്‍ഘദൂര യാത്രക്ക് എട്ടാക്ലാസുകാരനായ മകനെ ഡ്രൈവറാക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കായിരുന്നു യാത്ര. …

പതിമൂന്നുകാരനായ മകനെ കാര്‍ ഡ്രൈവിങ് ഏല്‍പ്പിച്ച പിതാ വിനെ പൊലീസ് റിമാന്റ് ചെയ്തു Read More

നടിയെ ആക്രമി ച്ച കേസ്; നാദിര്‍ ഷ ഇന്ന് കോടതി യില്‍ ഹാജരാ കും

കൊച്ചി>>> നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി സംവിധായകന്‍ നാദിര്‍ഷ ഇന്ന് കോടതിയില്‍ ഹാജരാകും.കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്.മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവന്‍ ഉള്‍പ്പടെ 180 സാക്ഷികളുടെ വിസ്താരം ഇപ്പോള്‍ പൂര്‍ത്തിയായി.2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. ഇതില്‍ …

നടിയെ ആക്രമി ച്ച കേസ്; നാദിര്‍ ഷ ഇന്ന് കോടതി യില്‍ ഹാജരാ കും Read More

ഹരിത ട്രൈബ്യൂ ണൽ വിധി റദ്ദാ ക്കിയ ഹൈക്കോ ടതി ഉത്തരവിന് സുപ്രീം കോടതി യുടെ സ്‌റ്റേ;ക്വാറി ഉടമകൾക്ക് തിരിച്ചടി

ന്യൂദില്ലി>>> ഹരിത ട്രൈബ്യൂണലിന്റെ ദൂരപരിധി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതാണ് …

ഹരിത ട്രൈബ്യൂ ണൽ വിധി റദ്ദാ ക്കിയ ഹൈക്കോ ടതി ഉത്തരവിന് സുപ്രീം കോടതി യുടെ സ്‌റ്റേ;ക്വാറി ഉടമകൾക്ക് തിരിച്ചടി Read More

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

കണ്ണൂര്‍ >>>ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കണ്ണൂര്‍ ആര്‍ ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ഇ ബുള്‍ …

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി Read More

നിർണ്ണായക വി ധിയുമായി ഹൈ ക്കോടതി;ഭാര്യയു ടെ ശരീരത്തിൽ ഭർത്താവിന് ഉടമ സ്ഥാവകാശമില്ല: ഭാര്യയുടെ അനു വാദമില്ലാതെ ലൈംഗീക ബന്ധ ത്തിന് മുതിർന്നാ ലും ബലാത്സംഗ മായി കണക്കാ ക്കാം

കൊച്ചി>>>കുടുംബ ബന്ധങ്ങളിൽ കൂടുതൽ അധികാരം കാട്ടുന്ന ആണഹന്തയ്ക്ക് വൻ തിരിച്ചടിയുമായി കേരള ഹൈക്കോടതി. ഭാര്യയുടെ ശരീരത്തിൽ ഭർത്താവിന് യാതൊരു അധികാരവുമില്ലെന്നും, അനുവാദമില്ലാതെ ഭാര്യയുടെ ശരീരത്തിൽ സ്പർശിക്കുക പോലും ചെയ്യരുതെന്നു വ്യക്തമാക്കി കേരള ഹൈക്കോടതിയാണ് ഉത്തരവിട്ടത്.ഭാര്യയുടെ ശരീരം ഭർത്താവിന് ഉടമസ്ഥതയുള്ളതാണെന്ന വിധത്തിൽ പെരുമാറുന്നത് …

നിർണ്ണായക വി ധിയുമായി ഹൈ ക്കോടതി;ഭാര്യയു ടെ ശരീരത്തിൽ ഭർത്താവിന് ഉടമ സ്ഥാവകാശമില്ല: ഭാര്യയുടെ അനു വാദമില്ലാതെ ലൈംഗീക ബന്ധ ത്തിന് മുതിർന്നാ ലും ബലാത്സംഗ മായി കണക്കാ ക്കാം Read More

പുരോഹിതൻ പീഡിപ്പിച്ചത് അ മ്മയെ കാണാ നെത്തിയപ്പോൾ; മുരിയാട് പീഡന ക്കേസിലെ ഇര ഹൈക്കോടതി യിൽ

കൊച്ചി>>>അമ്മയെ കാണാനെത്തിയ പുരോഹിതൻ താൻ വീട്ടിൽ ഒറ്റക്കായിരുന്നുവെന്ന് മനസിലാക്കി തന്നെ പീഡിപ്പിച്ച് നഗ്ന ഫോട്ടോകൾ പകർത്തുകയായിരുന്നുവെന്ന് മുരിയാട് ബലാത്സംഗ കേസിലെ ഇര ഹൈക്കോടതിയിൽ. കേസിലെ പ്രതി സി.സി. ജോൺസന്‍റെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് യുവതി സംഭവത്തെ കുറിച്ച് കോടതിയെ അറിയിച്ചത്. ഒരു …

പുരോഹിതൻ പീഡിപ്പിച്ചത് അ മ്മയെ കാണാ നെത്തിയപ്പോൾ; മുരിയാട് പീഡന ക്കേസിലെ ഇര ഹൈക്കോടതി യിൽ Read More

തിരുവനന്തപുരം സ്വര്‍ണക്കടത്ത് ; സരിത്തിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി സരിത്ത് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ സരിത്തടക്കമുള്ളവരുടെ ജാമ്യഹര്‍ജികള്‍ എന്‍ഐഎ കോടതി തള്ളിയിരുന്നു. വിചാരണ കോടതി നടപടികള്‍ ചോദ്യം ചെയ്താണ് അപ്പീലുമായി പ്രതി ഹൈക്കോടതിയെ …

തിരുവനന്തപുരം സ്വര്‍ണക്കടത്ത് ; സരിത്തിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More

ഇതരസംസ്ഥാന ലോട്ടറി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച്‌ ഹൈക്കോടതി

കൊച്ചി >>>ഇതരസംസ്ഥാന ലോട്ടറി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരി വെച്ച്‌ ഹൈക്കോടതി. അന്യ സംസ്ഥാന ലോട്ടറികളുടെ വില്‍പ്പന വിലക്കിക്കൊ ണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാ ക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈ ക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ …

ഇതരസംസ്ഥാന ലോട്ടറി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച്‌ ഹൈക്കോടതി Read More

കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന്‍ എപ്പോള്‍ നല്‍ കുമെന്ന് അറിയിക്കാന്‍ കേന്ദ്രസ ര്‍ക്കാരിനോട് ഹൈക്കോടതി;കേരളത്തിലെ സാഹചര്യം അതീവഗുരുതര മെന്നും കോടതി

കൊച്ചി>>> കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാ ര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോട തി നിര്‍ദേശിച്ചു.വാക്സീന്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. …

കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന്‍ എപ്പോള്‍ നല്‍ കുമെന്ന് അറിയിക്കാന്‍ കേന്ദ്രസ ര്‍ക്കാരിനോട് ഹൈക്കോടതി;കേരളത്തിലെ സാഹചര്യം അതീവഗുരുതര മെന്നും കോടതി Read More