നിക്ഷേപകര്‍ വീണ്ടും ചതിക്ക പ്പെടുന്നു ; കേരള ത്തിലെ 204 നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യുഡല്‍ഹി>>കേരളത്തിലെ 204 നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. മധ്യതിരുവിതാംകൂറിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. ഇവര്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനോ പുതിയ ഇടപാടുകള്‍ നടത്തുവാനോ അനുവാദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. അംഗീകാരമില്ലാതെ നിയമവിരുദ്ധമായി …

Read More

കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി ധനകാര്യ സ്ഥാപനമുടമ പിടിയില്‍

പട്ടാമ്പി>>കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പിടിയില്‍. കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പില്‍ മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.നാലു വര്‍ഷം മുമ്പ് പട്ടാമ്പിയില്‍ ആരംഭിച്ച സ്ഥാപനം ബിസിനസ് – …

Read More

25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറെയും എക്സ്റ്റന്‍ഷന്‍ ഓഫീസറെയും വിജിലന്‍സ് പിടികൂടി.

ഇടുക്കി>>>25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറെയും എക്സ്റ്റന്‍ഷന്‍ ഓഫീസറെയും വിജിലന്‍സ് പിടികൂടി. ബിഡിഒ ഷൈമോന്‍ ജോസഫും എക്സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയുമാണ് പിടിയിലായത്. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി പണം വാങ്ങുന്നതിനിടെയാണ് ഇവരുവരെയും അറസ്റ്റു ചെയ്തത്. നെടുംകണ്ടം ബ്ലോക്ക് …

Read More

നഗരസഭ വീടിന് നമ്പർ നൽകിയി ല്ല, ഉടമ വീട് പൊ ളിച്ചു നീക്കി

കോതമംഗലം >>>വീടിന് നമ്പർ തരില്ല ന്ന് കോതമംഗലം നഗരസഭ എൻജിനി യറിംഗ് വിഭാഗത്തിന്റെ ഭീഷണിമൂലം ലൈഫ്പദ്ധതിയിൽ 3 സെന്റിൽ പണി ത വീട് ഉടമപൊളിച്ചു നീക്കി. കോതമം ഗലം നഗര സഭയിലെ പതിെനെട്ടാം വാ ർഡിൽ പണിപൂർത്തിയായ 640 സ്ക്വ യർ …

Read More

എം എൽ എക്ക് നിവേദനം നൽകി – കുടമുണ്ടയിലെ അഴിമതി പാലം:വിജിലൻസ് അന്വേഷണ മാവശ്യപ്പെട്ട് യുവധാര മടിയൂർ നിവേദനം നൽ കി

കോതമംഗലം>>>കുടമുണ്ടയിൽ  ര ണ്ടാമതായി നിർമിച്ച പാലത്തിന്റെ അ ഴിമതിയിൽ  വിജിലൻസ് അന്വേഷണ മാവശ്യപ്പെട്ട്  യുവധാര മടിയൂർ ആർ ട്സ് ആന്റ് സ്പോർട്സ് ക്ലബ് കോതമം ഗലം എം എൽ എ ആന്റണി ജോണിന്  നിവേദനം നൽകി. ക്ലബ് രക്ഷാധികാരി പി എം …

Read More

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പ ൽ സെക്രട്ടറിയാ യിരുന്ന എം. ശിവ ശങ്കറിന്റെ സസ്‌ പെന്‍ഷന്‍ കാലാ വധി നീട്ടി

തിരുവനന്തപുരം>>> മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരു ന്ന എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാ ണ് സസ്പെൻഷൻ കാലാവധി നീട്ടിയ ത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണഏജന്‍സി കള്‍ പങ്കുണ്ടെന്ന് ആരോപിച്ചതോടെ യാണ് എം …

Read More

14 ലക്ഷം മുടക്കി നിർമ്മിച്ച ചിറപ്പടി യിലെ പാർക്കിംഗ് ഏരിയ നി ർമ്മാണത്തിലെ അഴിമതി അന്വേ ഷിക്കണം യുഡി എഫ്

കോതമംഗലം>>>നെല്ലിക്കുഴി പഞ്ചാ യത്തിലെ ചിറപ്പടി ഹാളിനോടനുബ ന്ധിച്ച് ചിറവക്കിൽ നിർമ്മിച്ച പാർക്കിം ഗ് ഏരിയ നിർമ്മാണം പൂർത്തിയായി ഒരു മാസത്തിനകം ചിറയിലേക്ക് പതി ച്ചിരിന്നു. അശാസ്ത്രീയമായ നിർമ്മാണം നട ത്തി 14 ലക്ഷം രൂപയുടെ ബില്ല് മാറി പണം തട്ടിയെടുക്കുന്ന നിലപാടാണ് …

Read More

ഇടതു സർക്കാരിന് കനത്ത തിരിച്ചടി -ബന്ധുനിയമന വിവാദം; മന്ത്രി കെ.ടി. ജലീൽ രാജിവച്ചു

തിരുവനന്തപുരം>>> ഒടുവിൽ ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീൽ രാജി വച്ചു. ലോകായുക്ത നടപടിക്കെതിരെ ജലീൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കു ന്നതി നിടെയാണ് ജലീലിന്‍റെ രാജി വാർത്ത പുറത്തു വരുന്നത്. ഗവർണർ ക്കാണ് ജലീൽ രാജി സമർപ്പിച്ചത്. നേരത്തെ …

Read More

ലാ​ബും​ ​ഗോ​ഡൗ​ണും​ ​ സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് ​അനുമ തിയില്ലാതെ വാ​ട​ക​യ്ക്ക് നൽകി, വാഴക്കുളം ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരി ക്കാത്തതിൽ ദുരൂഹത

പെരുമ്പാവൂർ: സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് കെമിക്കൽ ലാബും ഗോഡൗണും അനധികൃതമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയിട്ടും വാഴക്കുളം ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ ദുരൂഹത. കഴിഞ്ഞ പത്ത് വർഷത്തിലധികമായി വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കരയിൽ കോട്ടപ്പുറത്ത് വീട്ടിൽ അഷ്‌റഫിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് ലക്ഷങ്ങൾ വാടകയിനത്തിൽ വാങ്ങി അനധികൃത …

Read More

ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ: ഗണേഷിനെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി

കൊച്ചി>>> മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ ആരോപണത്തിന് പിന്നിൽ കെ. ബി. ഗണേഷ് കുമാർ എം.എൽ.എ ആണെന്ന കേരള കോൺഗ്രസ് (ബി) മുൻ നേതാവും ഗണേഷിന്റെ സന്തത സഹചാരിയുമായിരുന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്‌ഥാന പൊലീസ് …

Read More