ജില്ലയിൽ എഐ വൈഎഫിനെ പി.കെ രാജേഷ് നയിക്കും

കൊച്ചി>> പി.കെ രാജേഷും, കെ ആർ റെനിഷും ജില്ലയിലെ പൊരുതുന്ന യുവജന പ്രസ്ഥാനത്തെ നയിക്കും.എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റായി കോതമംഗലം സ്വദേശി പി കെ രാജേഷിനെയും സെക്രട്ടറിയായി തൃപ്പോണിത്തുറ സ്വദേശി കെ.ആർ റെനിഷിനെയും എറണാകുളത്ത് ചേർന്ന 20-ആമത് ജില്ലാ സമ്മേളനം …

Read More

അലങ്കാര ചെടി കളിൽ തെളി ഞ്ഞു ഡാവിഞ്ചി ഒരുക്കിയ കഥക ളി മുഖം-;10 മണി ക്കൂർ സമയമെ ടുത്തു 30 അടി വ ലിപ്പത്തിൽ വ്യ ത്യ സ്ത അലങ്കാര ചെടികൾ നിര ത്തി വെച്ചാണ് സുരേഷ് ഈ ചി ത്രം ഒരുക്കിയത്

കൊച്ചി>>>കലയിൽ ഈശ്വരന്റെ വരദാനം വേണ്ടുവോളം ലഭിച്ച കലാകാരനാണ് ഡാവിഞ്ചി സുരേഷ്. കൈയിൽ കിട്ടുന്ന എന്ത് വസ്തു ആയാലും അതിൽ നിന്ന് ഒരു ചിത്രം മെനഞ്ഞുണ്ടാക്കാനുള്ള പ്രത്യേക കഴിവ് ശില്പിയും, ചിത്രകാരനുമായ ഇദ്ദേഹത്തിനുണ്ട്. കാർഷിക വിത്തുകൾ കൊണ്ട് ഗാന്ധിജി ചിത്രവും, വിറകിൽ വിരിഞ്ഞ …

Read More

ഒളിംപിക്‌സ് ജാവലിൻ; നീരജ് ചോപ്ര ഫൈന ലിൽ

ടോക്കിയോ>>> ഒളിംപിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ഒറ്റയേറില്‍ യോഗ്യതാ മാര്‍ക്കായ 83.50 മറികടന്നു. 86.65 മീറ്റര്‍ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് നേടി. അതേസമയം ശിവ്പാല്‍ സിംഗിന് പോരാട്ടം നിരാശയായി. അവസാന ശ്രമത്തില്‍ 74.81 …

Read More

പിണ്ടിമന പഞ്ചാ യത്ത് പത്താം വാർഡ് ലഹരി മു ക്ത ഗ്രാമം പദ്ധ തിക്ക് തുടക്ക മായി

കോതമംഗലം>>>വർദ്ധിച്ചു വരുന്ന ല ഹരി ഉപയോഗവും സാമൂഹ്യ പ്രശ്നങ്ങ ളും കുറച്ചു കൊണ്ടുവരികയും അതു വഴി സ്ത്രീ -ശിശു സൗഹൃദ  വാർഡ് എ ന്ന ലക്ഷ്യത്തോടെ പിണ്ടിമന ഗ്രാമ പ ഞ്ചായത്ത് പത്താം വാർഡ്  സമ്പൂർണ ലഹരിമുക്ത ഗ്രാമം  പദ്ധതിക്കു തുടക്ക …

Read More

കെ. ഐ. എബിൻ – സഞ്ചരിക്കുന്ന ടൂറിസം അദ്ധ്യാ പകനും ✍️എഴുത്തുകാ രനും

പെരുമ്പാവൂർ>>> പഠിപ്പിക്കുന്ന വിഷയം ടൂറിസം ഇഷ്ടപ്പെട്ട വിനോദം യാത്രകളും എഴുത്തുകളും പറഞ്ഞു വരുന്നത് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ കെ. ഐ എബിനെ കുറിച്ചാണ്. 1. അദ്ധ്യാപകൻ 2008 മാർച്ച്‌ മൂന്നിനാണ് ടൂറിസം അധ്യാപകനായി കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് തുടക്കം. …

Read More

ത്രിഡി ചിത്രം ‘ആദിപുരുഷി’ന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു

കൊച്ചി >>>ത്രിഡി രൂപത്തി ലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദി പുരുഷിന്റെ മോഷന്‍ ക്യാ പ്ച്ചര്‍ ആരംഭിച്ചു.അന്താരാ ഷ്ട്ര സിനിമകളി ല്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്ത രം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടു ത്തുന്ന ഇന്ത്യന്‍ സിനിമയെ ന്ന …

Read More

അധ്യാപകനും സഞ്ചാരിയും എഴുത്തുകാരനുമായ കെ. ഐ. എബിന്റെ “ക്വിസ് ഭാരതപ്പുഴ” എന്ന പുസ്തകം പ്രകാശനം ചെയ്തു

കുറ്റിപ്പുറം>>>ടൂറിസംഅധ്യാ പകനും സഞ്ചാരിയും എഴു ത്തുകാ രനുമായ കെ. ഐ. എബിന്റെ “ക്വിസ് ഭാരതപ്പു ഴ”എന്ന പുസ്തകത്തിന്റെ പ്രകാശനം കുറ്റിപ്പുറത്തെ സ്കൂൾ കടവിൽ വെച്ച് നടത്തി.കുറ്റിപ്പുറം ടാഗോർ കോളേജിലെ അദ്ധ്യാപക നായ കെ. പി. മുഹമ്മദ്‌ ഷാഫിനിളയിലെ  തോണി ക്കാരനായ മുഴയത്ത്‌ …

Read More

ആകാശവാണി സിനിയർ അവതാരകൻ അശോക് കുമാർ പടിയിറങ്ങുന്നു

കൊച്ചി >>> റേഡിയോ ശ്രോതാക്കളു ടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ശ ബ്ദത്തിനുടമ അശോക് കുമാർ  വിരമി ക്കുന്നു .ആകാശവാണിയുടെ വിവിധ നിലയങ്ങളിലായി 34 വർഷത്തെ പ്രക്ഷേപണാനുഭവങ്ങളുമായിട്ടാണ് മുതിർന്ന അവതാരകനും, ഗായകനു മായ ഇദ്ദേഹത്തിൻ്റെ പടിയിറക്കം. സം ഗീതം, സാഹിത്യം, ശാസ്ത്രം, …

Read More

മുഖ്യമന്ത്രിയുടെ മെഡലുകൾ വിതരണം ചെയ്തു

ആലുവ>>>വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയവർ ക്കുള്ള മെഡലുകളുടെ വി തരണം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് നിർവ്വഹിച്ചു. ഡി.വൈ. എസ്.പി റെജി എബ്രഹാം (ഡി.സി. ആർ.ബി), എസ്.ഐ മാരായ വിൻസി ഏലി യാസ് ( പുത്തൻ കുരിശ്), …

Read More

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ച മുഹമ്മദലി അഷറഫിനെ ആദരിച്ചു

കോതമംഗലം >>>കൊറോണ വൈറ സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ച  തോളേലി എം. ഡി. ഹൈസ്കൂൾ എട്ടാം  ക്ലാസ്സ്‌ വിദ്യാർത്ഥി  മുഹമ്മദലി അഷറഫിന് സ്കൂളിന്റെ ആദരവ്.ഇന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം. എൽ. എ …

Read More