അധ്യാപകനും സഞ്ചാരിയും എഴുത്തുകാരനുമായ കെ. ഐ. എബിന്റെ “ക്വിസ് ഭാരതപ്പുഴ” എന്ന പുസ്തകം പ്രകാശനം ചെയ്തു

കുറ്റിപ്പുറം>>>ടൂറിസംഅധ്യാ പകനും സഞ്ചാരിയും എഴു ത്തുകാ രനുമായ കെ. ഐ. എബിന്റെ “ക്വിസ് ഭാരതപ്പു ഴ”എന്ന പുസ്തകത്തിന്റെ പ്രകാശനം കുറ്റിപ്പുറത്തെ സ്കൂൾ കടവിൽ വെച്ച് നടത്തി.കുറ്റിപ്പുറം ടാഗോർ കോളേജിലെ അദ്ധ്യാപക നായ കെ. പി. മുഹമ്മദ്‌ ഷാഫിനിളയിലെ  തോണി ക്കാരനായ മുഴയത്ത്‌ …

Read More

125 കിലോമീറ്റർ താണ്ടി പ്രിയ ശിഷ്യന് കരുതലുമായി ഒരു അദ്ധ്യാപിക………. അനീഷ്‌കുമാറിന് സാന്ത്വന ഹസ്തവുമായി മാർ ബേസിൽ സ്കൂളിലെ റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ

കോതമംഗലം>>> കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ്‌  വിദ്യാർത്ഥിയായ അനീഷ്‌ കുമാറിനെ ഓൺലൈൻ ക്ലാസിൽ  സ്ഥിരമായി കാണുന്നില്ല,  ഇതു ശ്രദ്ധയിൽ പെട്ട ക്ലാസ്സ്‌ ടീച്ചറായ പ്രീതി  അന്വേഷണം ആരംഭിച്ചു. അങ്ങനെ  125 കിലോമീറ്ററുകൾക്കപ്പുറത്തുള്ള പ്രിയ ശിഷ്യനെ  തപ്പി …

Read More

സ്കൂൾ കുട്ടികൾക്കായുള്ള വായന കാർഡ് വിതരണം പൂർത്തിയായി : ആന്റണി ജോൺ എം എൽ എ

കോതമംഗലം>>>സ്വതന്ത്ര വായനയോ ടൊപ്പം കുട്ടികളുടെ സർഗ ശേഷി വിക സനത്തിനുതകുന്ന വായന വിഭവങ്ങ ൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യ ത്തോടു കൂടി സമഗ്ര ശിക്ഷാ കേരളം 1, 2 ക്ലാസ്സിലെ കുട്ടികൾക്കായി തയ്യാറാ ക്കിയ കുഞ്ഞുവായന വായന കാർഡു കൾ …

Read More

ഗ്രന്ഥശാലകൾക്ക്പുസ്തകങ്ങൾ നല്കി

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ പൊതു ഗ്രന്ഥശാല ശാക്തീകരണ പദ്ധതിയുടെ ഭാഗമായി എം എൽ എ ലൈബ്രറി പുസ്തക ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ ആദ്യ ഘട്ട വിതരണം വിവിധ ലൈബ്രറികൾക്ക് നല്കിക്കൊണ്ട് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് …

Read More

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ 1 മുതൽ 7 വരെ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു

കോതമംഗലം കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു.61738 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.കോതമംഗലം നിയോജക മണ്ഡലത്തിലെ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം കുട്ടമ്പുഴയിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.പഞ്ചായത്ത് …

Read More