2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്

കൊച്ചി >>2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിനാണ് പുരസ്കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മഹാകവി ജി.ശങ്കരക്കുറുപ്പിന്‍റെ 44-ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് അവാര്‍ഡ് സമര്‍പ്പിക്കും. ഡോ. എം.ലീലാവതിയാണ് …

Read More

വിദ്യഭ്യാസ അവാർഡ് വിതരണം ചെയ്തു

കോതമംഗലം>>>കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീറിന്റെ നേതൃത്വത്തില്‍കോതമംഗലം കോണ്‍ഗ്രസ് ഭവനില്‍ സംഘടിപ്പിച്ച മികവ് 2021 വിദ്യാഭ്യാസ അവാര്‍ഡ്ദാനസമ്മേളനം മുന്‍ എം.എല്‍.എ വി ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴിപഞ്ചായത്തിലെഎസ്.എസ്.എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്നേടിയകുട്ടികളെയാണ് അവാര്‍ഡ് നല്‍കി അദരിച്ചത്. ബ്ലോക്ക് …

Read More

പുനലൂർ ജനകീയ കവിത വേദി പുരസ്കാരം ഡീക്കൺ ടോണി മേതലക്ക്

തിരുവനന്തപുരം>>>പുനലൂർ ജനകീയ കവിതാ വേദി യുടെ പതിനൊന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ( 3 -1 – 2021 ഞായറാഴ്ച 2 മണി മുതൽ) തിരുവനന്തപുരം എം.എൻ .വി.ജി അടിയോടി ഹാളിൽ സംഘടിപ്പിച്ച വാർഷിക സാംസ്കാരീക പ്രോഗ്രാം മിൽ വച്ച് 2020ലെ …

Read More

മുഖ്യമന്ത്രിയുടെ മെഡലുകൾ വിതരണം ചെയ്തു

ആലുവ>>>വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയവർ ക്കുള്ള മെഡലുകളുടെ വി തരണം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് നിർവ്വഹിച്ചു. ഡി.വൈ. എസ്.പി റെജി എബ്രഹാം (ഡി.സി. ആർ.ബി), എസ്.ഐ മാരായ വിൻസി ഏലി യാസ് ( പുത്തൻ കുരിശ്), …

Read More

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചപ്പോൾ പെരുമ്പാവൂർ സബ് ഡിവിഷനിൽ പൊൻ തിളക്കം; കോടനാട് സ്റ്റേഷനിൽ നിന്നു മാത്രം മൂന്നുപേരാണ് അർഹത നേടിയത്

പെരുമ്പാവൂർ>>> ജില്ലയിൽ 18 പേർക്കാണ് മെഡൽ പ്ര്യഖ്യാപിച്ചത്. ഇതിൽ ഒരേ സ്റ്റേഷനിൽ നിന്ന് മൂന്നു പേർക്ക് മെഡൽ ലഭിച്ചത് സന്തോഷമിരട്ടിച്ചു. പെരുമ്പാവൂർ ഡിവൈഎസ്പി യുടെ കീഴിലുള്ള കോടനാട് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ മൂന്ന് പേർക്കും കൂടാതെ സബ് ഡിവിഷനിൽപെട്ട കുന്നത്തുനാട് …

Read More

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രി യുടെ ഫയർ സർവീസ് മെഡൽ മുവാറ്റുപുഴ അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ റ്റി. പി . ഷാജിക്ക്

മൂവാറ്റുപുഴ >>>വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രി യുടെ  ഫയർ സർവീസ് മെഡൽ മുവാറ്റുപുഴ  അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ (ഗ്രേഡ് )റ്റി. പി . ഷാജി അർഹനായി  പുളിന്താനം  സ്വദേശിയാണ് .2004ൽ ഫയർ &റസ്ക്യൂ ഓഫീസറായി …

Read More

മുവാറ്റുപുഴയുടെ മിന്നും താരങ്ങളായി സ്വാസികയും, കിരൺദാസും., ഇരട്ടി മധുരം സമ്മാനിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ

കൊച്ചി>>>50 മത്  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അത് ഇരട്ടി മധുരമുള്ളതായി മുവാറ്റുപുഴക്ക്. മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് സ്വാസിക വിജയും, മികച്ച എഡിറ്റർ ക്കുള്ള അവാർഡ് നേടിയ കിരൺ ദാസും മുവാറ്റുപുഴ സ്വദേശികളാണ്. സ്വാസിക മുവാറ്റുപുഴ, വിട്ടൂർ സ്വദേശിനി യാണ്. …

Read More

എപിജെ അബ്ദുൽ കലാം അക്കാഡ മിക്ക് ലീഡർ അവാർഡ് രൂപ നായർക്ക്

കോതമംഗലം>>>കേന്ദ്ര സർക്കാരിൻ്റെ നീതി ആയോഗിൻ്റെ കീഴിലെ എൻജിഒ ആയകൊച്ചി സോഷ്യൽ റിസർച്ച് സൊ സൈറ്റിയുടെ ഈ വർഷത്തെ എപിജെ അബ്ദുൽ കലാം അവാർഡ്  രൂപ നായ ർക്ക്.ഈ വർഷത്തെ അക്കാഡമിക്ക് ലീഡർ അവാർഡാണ് മാതിരപ്പിള്ളി സർക്കാർ വി എച്ച് എസ് എസ് …

Read More

എ.പി.ജെ. അബ്ദുൾ കലാം എമിനന്റ് ടീച്ചർ അവാർഡ് പി.ഡി.സുഗതന്

കോതമംഗലം >>>കേന്ദ്ര സർക്കാരി ന്റെ നീതി ആയോഗിനു കീഴിൽ പ്രവർ ത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊ സൈറ്റിയുടെ ഈ വർഷത്തെ “എ.പി. ജെ.അബ്ദുൾ കലാം എമിനന്റ് ടീച്ചർ” അവാർഡിന് കോതമംഗലം മാർ ബേ സിൽ ഹയർ സെക്കന്ററി സ്കൂൾ അ ധ്യാപകൻ …

Read More

വയലാര്‍ രാമവർമ്മ മെമ്മോറിയൽ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്

കോട്ടയം >>>44 മത് വയലാര്‍ രാമവർമ്മ മെമ്മോറിയൽ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്.  “ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം” എന്ന കവിതാസമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പനചെയ്ത ശില്‍പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.  കോട്ടയം ജില്ലയിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ചു. …

Read More