ചൊവ്വയെത്തി അത്ഭുതകാഴ്ചയായി

കോഴിക്കോട് > >  രാത്രിയോടെ ചൊവ്വാഗ്രഹം അത്ഭുത കാഴ്ചയൊരുക്കി ആകാശത്ത് പ്രത്യക്ഷമായി. നക്ഷത്രങ്ങൾക്കിടയിൽ പരതി നോക്കിയാൽ പരിചയക്കാർക്ക് മാത്രം കാണാവുന്ന ചൊവ്വാഗ്രഹം ചൊവ്വാഴ്ച രാത്രി എട്ടരയോടെ ആകാശത്ത് വിസ്മയമായി.കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച 9.40 നോടെയാണ് വ്യക്തമായത്. ആകാശം വൈകീട്ടോടെ മേഘാവൃതമായിരുന്നു. …

Read More