കുളത്തൂപ്പുഴ അമ്പതേക്കറില്‍ മലവെള്ളപ്പാച്ചില്‍; വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു

കൊല്ലം>>കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കറില്‍ മലവെള്ള പാച്ചില്‍. വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. ആളപായമില്ല. പുലര്‍ച്ചെയോടെ ചെയ്ത മഴയെ തുടര്‍ന്നായിരുന്നു മലവെള്ള പാച്ചില്‍. ഇതേ തുടര്‍ന്ന് ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.അതേസമയം, ബംഗാള്‍ …

Read More

കാറിനു നേരെ സ്ഫോടക വസ് തു എറിഞ്ഞ കേ സിൽ രണ്ട് പേർ അറസ്റ്റിൽ

ആലുവ>>>തടിക്കക്കടവിൽ കാറിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ . വെളിയത്തു നാട് ചെത്തിക്കാട് വീട്ടിൽ സുഹൈബ് (21), കോട്ടപ്പുറം മാമ്പ്ര പള്ളത്ത് വീട്ടിൽ താരിസ് (31) എന്നിവരെയാണ് ആലങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നിന് …

Read More

കേരളത്തിലേയ്ക്ക് വൻ തോതി ൽ ഗഞ്ചാവ് കട ത്തിയിരുന്ന സം ഘത്തിലെ പ്രധാ നിയെ പോലീസ് പിടികൂടി

ആലുവ>>>ആന്ധ്രാപ്രദ്ദേശിലെ  ന ക്സൽ ബാധിത  പ്രദേശത്തു നിന്നും   കേരളത്തിലേയ്ക്ക്   വൻ  തോതിൽ   ഗഞ്ചാവ്  കടത്തിയിരുന്ന  സംഘത്തി ലെ  പ്രധാനിയെ എറണകുളം  റൂറൽ  പോലീസ്   അറസ്റ്റു  ചെയ്തു .പാല ക്കാട്   ചോക്കാട്  ചാലുവരമ്പ്  ഷറഫു ദ്ദിനെയാണ്  വിശാഖപ്പട്ടണത്തിലെ ഗ്രാ മത്തിൽ നിന്നും  അറസ്റ്റ്  ചെയ്തത്.  കഴിഞ്ഞ  നവംബർ   മാസം  …

Read More

യുവാവിനെ ആക്രമിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

പറവൂർ>>> നവമാധ്യമങ്ങ ളിൽ പോസ്റ്റിട്ട വിരോധ ത്തിൽ പറവൂര്‍ പുല്ലംകുളം സ്ക്കൂളിനു സമിപം വച്ച് പ്രമോദ് എന്ന യുവാവിനെ ആക്രമിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. എടവനക്കാട് മനെഴേത്ത് വീട്ടില്‍ സുഹൈബ്(32), കരുവേലിപ്പറമ്പില്‍ വീട്ടില്‍ സമദ്(50), ഇല്ലത്തുപടി പുത്തേഴത്തു വീട്ടില്‍ …

Read More

റൂറൽ ജില്ലയിൽ വേട്ടെടുപ്പ് സമാധാനപരം

ആലുവ >>> തദ്ദേശ സ്വയം ഭരണ സ്ഥാ പനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് എറണാകുളം റൂറൽ ജില്ലയിൽ ശാന്തം. സമാധാനപരമായണ് തിരഞ്ഞെടുപ്പ് നടന്നത്. 2356 പോളിംഗ്‌ സ്റ്റേഷനുകളാണ് റൂറൽ ജില്ലയിൽ ഉണ്ടായിരുന്നത്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്യത്തിൽ 3600 ഓളം …

Read More

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു

ആലുവ>>>എറണാകുളം റൂറൽ ജില്ല യിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജി ല്ലാ പോലീസ് മേധാവി കെ. കാർത്തിക്  സന്ദർശനം നടത്തി. സുരക്ഷാ ക്രമീക രണങ്ങൾ പരിശോധിച്ചു. വോട്ടെണ്ണു ന്നതിന് ഏർപ്പെടുത്തിയ സംവിധാന ങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ കേ ന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട കാര്യങ്ങ ളെക്കുറിച്ച് …

Read More

പ്ലൈവുഡ് വ്യാപാരിയെ തട്ടികൊ ണ്ടുപോയ കേസ് – നാല് പേർ അറസ്റ്റിൽ

പെരുമ്പാവൂർ>>> മാറമ്പിള്ളി സ്വദേശിയായ പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ 4 പേരെ കുറുപ്പംപടി പോലിസ് പിടികൂടി. അശമന്നുർ ചിറ്റേത്ത് കുടി ഫൈസൽ (27), പഴമ്പിള്ളിൽ അജ്മൽ (28),  പനിച്ചിയം, മുതുവാശേരി നവാബ് (40,  മുതുവാശേരി അഷറഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. …

Read More

റൂറൽ ജില്ലാ ഡോഗ് സ്ക്വാഡിന് കരുത്തായി – മാർലിയും, ബെർട്ടിയും

ആലുവ>>> എറണാകുളം റൂറൽ ജില്ലാ പോലിസിൻറെ ഡോഗ് സ്ക്വാഡിലേക്ക് രണ്ടു പേർ കൂടി എത്തി, മാർലിയും ബെർട്ടിയും. ബിൻ ലാദനേയും ബാഗ്ദാദിയേ യും പിടികൂടാൻ അമേരിക്കൻ സേനയെ സഹായിച്ചതിലൂടെ പ്ര ശസ്തി നേടിയ ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ടവളാ ണ് മാർലി. മോഷണം …

Read More