സൂപ്പർ മെഗാഹിറ്റ് സിനിമകളുടെ തിരക്കഥാകൃ ത്തും സംവിധായ കനുമായ ഡെന്നീ സ് ജോസഫ് വിട വാങ്ങി.

പെരുമ്പാവൂർ>>> എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ മികച്ച ബ്ലോക്ക്‌ ബസ്റ്റർ സിനിമകൾക്ക് തിരക്കഥ എഴുതി യ പ്രശസ്ത തിരക്ക ഥാകൃത്ത്‌  ഡെന്നിസ് ജോസഫ് ഹൃദയാ ഘാതം മൂലം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ  അന്തരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയാ ണ്  ഡെന്നീസ് ജോസഫ്. 1985ൽ …

Read More

മെഗാസ്റ്റാർ ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്>>>തെലുങ്ക് പ്രമുഖതാ രം ചിരഞ്ജീവിക്ക് കോവിഡ് 19 സ്ഥിരീ കരിച്ചു. തെലുങ്ക് ചിത്രം ആചാര്യയുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നതിന്റെ ഭാഗ മായി കോവിഡ് പരിശോധന നടത്തിയ പ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചതെ ന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. തനിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ വീട്ടില്‍ …

Read More