അ​ങ്ക​മാ​ലി​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ‍​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് ത​ക​ര്‍​ന്നു

കൊ​ച്ചി>>അ​ങ്ക​മാ​ലി​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ‍​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് ത​ക​ര്‍​ന്നു. കാ​ല​ടി സ്വ​ദേ​ശി വ​ര്‍​ഗീ​സി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. അ​പ​ക​ട‌​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടാ​ണ്. ഇ​വി​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡും വെ​ള​ള്ള​ത്തി​ൽ മു​ങ്ങി. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ …

Read More

ഏത് ദുരന്തങ്ങളെയും നേരിടാൻ സജ്ജം: മന്ത്രി കെ. രാജൻ

അങ്കമാലി>> ഏതു ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് മന്ത്രി കെ രാജൻ. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൻറെ ദുരന്തനിവാരണ സേന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018ലെ പ്രളയ ദുരന്തത്തിൽ ഉണ്ടായ പാഠമുൾക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തിൽ …

Read More

അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ

കാലടി>>വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ മലയറ്റൂർ കാടപ്പാറ കുടിക്കാലൻ കവല ഭാഗത്ത് തോട്ടൻകര വീട്ടിൽ ബോബി തോമസ് (35) ആണ് അറസ്റ്റിലായത്. ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് അശ്ലീല വീഡിയോ അയച്ചു കൊടുത്തത്. ഇതു സംബന്ധിച്ച് വീട്ടമ്മയുടെ പരാതിയിലാണ് …

Read More

അങ്കമാലി കറു കുറ്റിയിൽ കോടി കളുടെ മയക്കുമ രുന്നുവേട്ട-;രണ്ട് പേര്‍ പിടിയില്‍

കൊച്ചി>>> അങ്കമാലിയിൽ കോടിക ളുടെ മയക്കുമരുന്നുവേട്ട. അങ്കമാലി കറുകുറ്റിയിൽ രണ്ടു കിലോയോളം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ എറണാകുളം റൂറല്‍ പൊലീസ് പിടികൂടി. ചേര്‍ത്തല വാരനാട്ട് വടക്കേവിള ശിവ പ്രസാദ് (ശ്യാം 29), തളിപ്പറപ്പ് മന്ന സി.കെ ഹൗസില്‍ ആബിദ് (33) …

Read More

കെല്ലിന്റെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാന്റ് ഫെബ്രു. 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി>>>കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെല്‍) മാമലയിലെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ യൂണിറ്റ് ഫെബ്രുവരി 9-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാമല യൂണിറ്റില്‍ വ്യവസായ മന്ത്രി …

Read More

അതിഥി തൊഴിലാളിയുടെ കൊലപാതകം- പ്രതികൾ അറസ്റ്റിൽ

അങ്കമാലി>>> നെടുമ്പാശേരി ചെറിയ വാപ്പാലശേരിയിൽ അതിഥി തൊഴിലാ ളി ശ്രീധറിൻ്റെ  കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസാ സ്വദേശികളാ യ ചഗല സുമൽ (26), ആഷിഷ് ബഹു യി (26) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം …

Read More

രണ്ടിടങ്ങളിൽ നിന്നായി പോലിസ് പിടികൂടിയത് നൂറ്റി നാൽപ്പതു കിലോ കഞ്ചാവ്

അങ്കമാലി>>>എറണാകുളം റൂറൽ ജില്ലയിൽ വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിൽ നിന്നായി പോലിസ് പിടികൂടിയത് നൂറ്റി നാൽപ്പതു കിലോ കഞ്ചാവ്. കഞ്ചാവ് കടത്തിയ തൊടുപുഴ കാരിക്കോട് ഇടവെട്ടി മറ്റത്തിൽ വിട്ടിൽ അൻസൽ (34), പെരുമ്പടച്ചിറ ചെളിക്കണ്ടത്തിൽ നിസാർ (37), വെള്ളത്തൂവൽ അരീക്കൽ ചന്തു …

Read More

വീട് കുത്തിതുറന്ന് മോഷണം നടത്തിയയാൾ പോലീസ് പിടിയിലായി

അങ്കമാലി>>> അങ്കമാലി കിടങ്ങൂ ർ വീട് കുത്തിതുറന്ന്  സ്വർണ്ണവും പണവും വജ്രാഭരണങ്ങളും ആഡംമ്പര വാച്ചുകളും മോഷണം നടത്തിയയാൾ പോലീസ് പിടിയിലായി. പാലക്കാട്, ആലത്തൂർ, അമ്പലക്കാട് പുത്തംകുളം വീട്ടിൽ രഞ്ജിത്ത് കുമാർ (32) ആണ് പിടിയിലായത്.  2017 ജൂണീലാണ്   മലേക്കുടി ബെസ്റ്റോയുടെ വീട്ടീൽ …

Read More

മേലുദ്യോഗസ്ഥനെ വകവരുത്താന്‍ കൊട്ടേഷന്‍ കൊടുത്ത കേസ് : മൂന്ന്‌ പേര്‍ കൂടി പിടിയില്‍

പെരുമ്പാവൂർ>>> പെൺ സുഹൃ ത്തിനെ വഴക്കു പറഞ്ഞുവെന്ന കാരണത്തിൽ ആശുപത്രി മാനേജരെ ആക്രമിച്ച കേസിൽ മൂന്നു പേർ കൂടി പിടിയിലായി. കുറുപ്പംപടി മുടക്കുഴ കോട്ടാമാലി ശ്രീജിത് (23), രായമംഗലം പുല്ലുവഴി മണലിക്കുടി പ്രവീൺ (20), അറക്കപ്പടി വെങ്ങോല താമരക്കുഴി യദുകൃഷ്ണൻ (24) …

Read More

യുവാവിന്‍റെ കൊലപാതകം: 2 പേർ കൂടി പിടിയില്‍

അങ്കമാലി>>>നെടുമ്പാശേരിയിൽ ജിസ്മോൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ചെറിയ വാപ്പാലശേരി പുത്തൻവീട്ടിൽ ബേസിൽ (26) ജീരകത്ത് വീട്ടിൽ വിനു മണി (22) എന്നിവരെയാണ് ഏഴാറ്റുമുഖത്ത് വച്ച് വെള്ളിയാഴ്ച ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. …

Read More