ജ്വല്ലറി മോഷണ ത്തിന് പദ്ധതിയി ടുന്നതിനിടെ മോ ഷ്ടിച്ച ബൈക്കി ൽ കറങ്ങിനടന്ന രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

ആലുവ>>>മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. മഴുവന്നൂർ വാരിക്കാട്ടു വീട്ടിൽ ഷിജു (പങ്കൻ ഷിജു 40), നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസിൽ (30) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് …

Read More

കൊലപാതക ശ്രമകേസില്‍ മുഖ്യപ്രതി പിടിയിൽ

ആലുവ>>> വിവാഹത്തലേന്ന് കല്യാണ വീട്ടിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. എടത്തല കണിയാംവേലി നാദിർഷ (29) ആണ് ആലുവ പോലിസിന്‍റെ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി എടത്തല കുമരംതറയിൽ ബിജു മാത്യുവിനെ നേരത്ത അറസ്റ്റ് …

Read More

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ഫോണ്‍ ചോര്‍ത്തല്‍ അടക്കം വിവാദവിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി >>> പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. കേന്ദ്രമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജി, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്തും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷം …

Read More

കൊലപാതകക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി

ആലുവ>>>ഒളിവിൽ കഴിഞ്ഞ കൊല പാതകക്കേസിലെ പ്രതി പിടിയിൽ. കടു ങ്ങല്ലൂർ മുപ്പത്തടം കീരംകുന്ന് പഞ്ചയി ൽ വീട്ടിൽ അനസ് (സുകേശൻ 53) എ ന്നയാളെയാണ് ആലുവ പോലിസ് പിടി കൂടിയത്.2013 ജൂണിലാണ് സംഭവം നട ന്നത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസ് …

Read More

ആസ്പത്രിയിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ

ആലുവ>>>ആലുവയിലെ സ്വകാ ര്യ ആസ്പത്രിയിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. കോതമംഗലം അയിരൂർപ്പാടം വിമലാലയത്തിൽ വിവേക് (23) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 9 ന് ആസ്പത്രിയിൽ കയറി വില കൂടിയ മൊബൈൽ, ബാഗുകൾ, എ ടി എം കാർഡ്, …

Read More

യുവാവിനെ മർദ്ദിച്ചവശനാക്കി പണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ:മൂന്നാം പ്രതി അറസ്റ്റിൽ

ആലുവ>>> യുവാവിനെ മർദ്ദിച്ച വശനാക്കി പണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ മൂന്നാം പ്രതി അറസ്റ്റിൽ. തൃ ശൂർ ചേലക്കര കിള്ളിമംഗലം കക്കിരിക്കുന്നത്ത് വീട്ടിൽ ഷാഹു ൽ ഹമീദിനെ (30) നെയാണ് ആ ലുവ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് …

Read More

യുവതിയെ ഡ്രഗ്സ് നല്കി പീഡിപ്പിച്ച യുവാവ് പിടിയിൽ

ആലുവ>>>യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ഡ്രഗ്സ് നല്കി പീഡിപ്പിച്ച യുവാവ് പിടിയിൽ. ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാൻറിന് സമീപം സന്തോഷ് ലൈനിൽ, കളപ്പുറക്കൽ വീട്ടിൽ മിഷാൽ (23) (ഇപ്പോൾ നെടുബാശ്ശേരി വില്ലേജ് അത്താണി …

Read More

കവർച്ച കേസ്സിലെ പ്രതി പിടിയിൽ

ആലുവ>>>ആലുവ മണപ്പുറം റോഡിലുള്ള കടത്തുകടവിന് സമീപം യുവാക്കളുടെ ബൈക്ക് കാറിടിച്ച് തെറിപ്പിച്ചതിനു ശേഷം ആക്രമിച്ച്  പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആലുവ  തോട്ടക്കാട്ടുകര ഓലിപറമ്പിൽ സോളമൻ (29) ആണ് ആലുവ ഈസ്റ്റ് പോലീസിൻറെ പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് സംഭവം …

Read More

ബൈക്ക് മോഷ്ടിച്ച് വാഹന ഭാഗങ്ങൾ വിൽപ്പന നടത്തുന്ന കേസിലെ മൂന്നു പേർ പിടിയില്‍

ആലുവ>>> ആലുവ കൊടി കുത്തുമലയില്‍ നിന്നും മോ ട്ടോര്‍ സൈക്കിള്‍ മോഷ്ടി ച്ച്  വാഹന ഭാഗങ്ങള്‍ വില്പന നടത്തിയ കേസിലെ  പ്രതി കള്‍ പിടിയിലായി. വടക്കേ ക്കര കളരിക്കല്‍ അമ്പല ത്തിന് സമീപം  മലയില്‍ വീ ട്ടില്‍ ആരോമല്‍ (19), കു …

Read More

ബൈക്ക് മോഷണം – പ്രതി പിടിയിൽ

ആലുവ >>>മോഷ്ടിച്ചെടുത്ത ബൈ ക്കുമായി കറങ്ങുന്നതിനിടയിൽ യുവാ വ് പിടിയിൽ. കീഴ്മാട്  തോട്ടുമുഖം പൂഴി ത്തറക്കുടിയിൽ അബൂബക്കർ (38) ആണ് ആലു വ പോലീസിൻ്റെ പിടിയി ലായത്. ന്യൂ ഇയർ തലേന്ന് ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള പാർ ക്കിംഗ് ഏരിയായിൽ നിന്നുമാണ് …

Read More