മയക്ക്മരുന്ന് സ്പെഷ്യൽഡ്രൈവിൽ രജിസ്റ്റർ ചെയ്തത് ഇരുന്നൂറോളം കേസുകൾ

കൊച്ചി>>എറണാകുളം റൂറല്‍ ജില്ലയിൽ മയക്ക്മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ, വ്യാജ മദ്യം എന്നിവയുടെ വിൽപ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് ഒരാഴ്ചയായി നടത്തി വന്ന സ്പെഷ്യൽഡ്രൈവിൽ ഇരുന്നൂറോളം കേസുകൾ. രജിസ്റ്റർ ചെയ്തു. ഇരുന്നൂറ്റി നാല്‍പത്തിനാല് പേര്‍ അറസ്റ്റിലായി. ഇവയില്‍ മയക്ക്മരുന്ന് നിരോധന …

Read More

ചീട്ടുകളി കേന്ദ്രങ്ങളിൽ പരിശോധന

ആലുവ>>>എറണാകുളം റൂറൽ ജില്ലയിൽ ചീട്ടുകളി കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ നൂറ്റിപതിനഞ്ച് പേർക്കെതിരെ കേസ്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്തിലാണ് മൂന്ന് ദിവസങ്ങളിലായി റെയ്ഡ് നടന്നത്. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം സബ്‌ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷൻ പരിധികളിലായി …

Read More

അധിക സ്ക്വയർ ഫീറ്റുണ്ടെന്ന് പറ ഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ അറ സ്റ്റിൽ

ആലുവ>>> പുതിയവീട് നിർമ്മിച്ച് നൽകിയ ശേഷം അധിക സ്ക്വയർ ഫീറ്റുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങൾതട്ടിയ ആൾ അറസ്റ്റിൽ . തൃശൂർ ആമ്പല്ലൂർ മണലി ഇടച്ചേരിപ്പറമ്പിൽ ബ്രിഘോഷ് ഗോപാലകൃഷ്ണൻ (41) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. പറവൂർ കവല സ്വദേശി അനിൽ കുമാറിന് വീട് …

Read More

പന്ത്രണ്ട് വര്‍ഷം ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍

പെരുമ്പാവൂർ>>>പന്ത്രണ്ട് വര്‍ഷം മുന്‍പ് അടിപിടികേസില്‍ പ്രതിയായി കോടതി ശിക്ഷക്കുകയും തുടര്‍ന്ന് ഒളിവില്‍ പോകുകയും ചെയ്ത മധ്യവയസ്കന്‍ പിടിയില്‍. ആലുവ, കൊടികുത്തുമല, നീലത്തോപ്പുകര, മൂലന്‍ വീട്ടില്‍  കുര്യന്‍ ജോസിനെയാണ് (59) ആലുവ ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇലക്ഷനോടനുബന്ധിച്ച് മുന്‍ കുറ്റവാളികളേയും വാറണ്ട് …

Read More

പച്ചക്കറി വിളവെടുപ്പുമായി മുനമ്പം ജനമൈത്രി പോലീസ്

മുനമ്പം>>> മുനമ്പം ജനമൈത്രി പോലീ സ് സ്റ്റേഷനിലെ പച്ചക്കറി തോട്ടത്തിൽ നിന്നും  വഴുതനങ്ങ വിളവെടുത്തപ്പോ ൾ നട്ടുനനച്ചു വളർത്തിയ ഉദ്യോഗസ്ഥ ർക്ക് അഭിമാനം. വളപ്പിൽ കാലങ്ങളാ യി തരിശായി കിടന്നിരുന്ന ഭൂമി കൃഷി ക്കുപയുക്തമാക്കി ചീര, പച്ചക്കറി,വാഴ, പപ്പായ എന്നിവയാണ്  കൃഷി …

Read More

ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

ആലുവ >>>അലുവ മെട്രോ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോ ഷ്ടിച്ച കേസിൽ രണ്ടു പേ രെ ആലുവ പോലീസ് അറ സ്റ്റ് ചെയ്തു. ഞാറക്കൽ പു ളിക്കത്തൊണ്ടിൽ വീട്ടിൽ അലക്സ് ദേവസി (25),പൂയ പ്പിള്ളി, തച്ചപ്പിള്ളി വീട്ടിൽ യ …

Read More

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

ആലുവ>>> ലോക് ഡൗൺ  കാലത്ത് കൊറോണ ക്യമ്പിൽ സാനിറ്റൈസർ എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ആലുവ മണപ്പുറത്ത് വച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. തൊടുപുഴ, കാഞ്ഞാർ, ഇടമന വീട്ടിൽ ജയൻ (35), വെളിയത്തുനാട്, മുണ്ടേപറമ്പിൽ വീട്ടിൽ സതീശൻ …

Read More

മോഷ്ടിച്ച ബൈക്കുമായി മോഷണത്തിനിറങ്ങിയ പ്രതികൾ പിടിയിൽ

ആലുവ>>> മോഷ്ടിച്ച ബൈക്കുമായി മോഷണത്തിനിറങ്ങിയ രണ്ടു പേരെ ആലുവ പോലിസ് അറസ്റ്റ് ചെയ്തു. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻറ് …

Read More

വോട്ടെണ്ണൽ ദിനം : സമാധാനപരം

എറണാകുളം>>> തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനം റൂറൽ ജില്ലയിൽ സമാധാനപരം. ക്രമസമാധാനം ഉറപ്പുവരുത്താൻ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് നേരിട്ട് രംഗത്തിറങ്ങി. വോട്ടെണ്ണൽ കേന്ദ്രങ്ങളും, പ്രധാന പോയിൻറുകളും സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരു ത്തി. ആഹ്ലാദ പ്രകടനങ്ങൾ അതിരു കടക്കാതിരിക്കാൻ …

Read More

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോകുന്നവര്‍ക്ക് വെര്‍ച്ചല്‍ ബ്രീഫിംഗ് : റൂറല്‍ ജില്ലയില്‍ 3600 പോലീസുകാര്‍

ആലുവ>>> തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെ ടുപ്പിൽ ക്രമസമാധാന പാലനത്തിന് എ റണാകുളം റൂറൽ ജില്ലയിൽ 3500 ഓളം പോലീസുദ്യോഗസ്ഥർ കർമ്മനിരതരാ കും. കൂടാതെ സ്പെഷ്യൽ പോലിസ് ഓഫീസർമാരായി 632 പേരും ഉണ്ടാകും .ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന  ജി ല്ലകളിലേക്ക് …

Read More