കോതമംഗലം തട്ടേക്കാട് കാ ണാതായ വാച്ചറുടെ മൃതദേഹം പെരിയാറ്റിൽ നിന്ന് കണ്ടെത്തി

കോതമംഗലം >> പെരിയാറിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം കണ്ടെത്തി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെ ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരുന്നു. എൽദോസിനെ കാണാതായ വിവരം അറിഞ്ഞതോടെ ഫയർഫോഴ്സ്, വനം വകുപ്പ് ,പോലീസ്, നാട്ടുകാർ …

Read More

രാജ്യത്ത് കുത്തനെ ഉയര്‍ന്ന് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയില്‍

ന്യൂഡല്‍ഹി>>രാജ്യത്ത് കുത്തനെയുയര്‍ന്ന് കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗാളാണ് രണ്ടാം സ്ഥാനത്ത്. 4,512 പേര്‍ക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ 51 ശതമാനം വര്‍ധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 …

Read More

മുങ്ങിതാഴ്ന്ന രണ്ട് ജീവനുകള്‍ ക്ക് രക്ഷകനായി കെ എസ് ആർ ടി സി ഡ്രൈവർ കി ഷോര്‍ തോപ്പില്‍; സ്വന്തം കാര്യം മാത്രം നോക്കുന്ന ഈ കാലത്ത് മറ്റു ള്ളവർക്ക് മാതൃ കയായ കിഷോ റിന് ധീരതയ്ക്ക് ഉള്ള അവാര്‍ഡ് നല്‍കണമെന്ന് നാട്ടുകാർ

കോതമംഗലം>>രണ്ട് ജീവനുകള്‍ക്ക് രക്ഷകനായി കെഎസ്.ആര്‍.ടി.സി. ഡ്രൈവര്‍.കോതമംഗലത്തുനിന്നുള്ള കെഎസ്.ആര്‍.ടി.സി.യുടെ ജംഗിള്‍ സഫാരിക്കിടെ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യാത്രക്കാരെ ബസ് ഡ്രൈവര്‍ അതിസാഹസീകമായി രക്ഷപ്പെടുത്തിയത്‌കോതമംഗലം ഡിപ്പോയിലെ കിഷോര്‍ തോപ്പിലാണ് രണ്ട് ജീവനുകളെ രക്ഷിച്ചത്. കെഎസ്.ആര്‍.ടി.സി.യുടെ ജംഗിള്‍ സഫാരിക്കിടെ യാത്രക്കാരായ 11വയസ്സുള്ള ഉമ്മറും,അമ്മായിയുമായ നിസയുമാണ്ഒഴുക്കില്‍പ്പെട്ടത്.സമയോചീതമായ കിഷോറിന്റെ ഇടപെടലിലാണ് …

Read More

ആലപ്പുഴയില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

ആലപ്പുഴ>>>ആലപ്പുഴയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. സതാനന്തപുരം സി ബ്രാഞ്ച് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. സംഭവത്തില്‍ സുരേഷിന്റെ സഹോദരന്റെ മകന്‍ മനു സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യത്തെതുടര്‍ന്നാണ് …

Read More

ജെസിബി തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു

അടിമാലി>> റോഡുപണി ക്കിടയിൽ ജെസിബി തോട്ടിലേക്ക് മറിഞ്ഞുവീണു. അടിമാലി കമ്പിളികണ്ടം-പനംകുട്ടി റോഡിന്റെ വർക്കിനിടയിലാണ് അപകടം നടന്നത്. രാവിലെ ഒമ്പതിന് നടന്ന അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ദുരൂഹ സാഹച ര്യത്തിൽ യുവാവ് മരണപെട്ട നില യിൽ കണ്ടെത്തി

കോതമംഗലം>>ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണപെട്ട നിലയിൽ കണ്ടെത്തി. സെവൻആർട്സ് സ്റ്റുഡിയോ ഉടമ ചേലാട് നിരവത്തുകണ്ടതിൽ എൽദോസ് പോൾ ആണ് പെരിയാർ വാലി മെയിൻ കനാലിന്റെ നാടോടി പാലം ഭാഗത്ത്‌ ദുരൂഹ സാഹചര്യത്തിൽ മരണ പെട്ടത്. സമീപത്ത് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും കിടപ്പുണ്ട്. …

Read More

കൊവിഡ് മാനദണ്ഡലംഘനം; ഒരു വര്‍ഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ

തിരുവനന്തപുരം>>> കൊവിഡ് മാനദണ്ഡ ലംഘനത്തിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ. അഞ്ച് മാസം കൊണ്ടാണ് ഇതില്‍ നാല്‍പത്തിയൊന്‍പത് കോടിയും പിരിച്ചെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പ്രതികരണം. പിഴ ഈടാക്കാന്‍ പൊലീസ് കുറഞ്ഞ പരിധി നിശ്ചയിച്ചിരുന്നോ …

Read More

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍; ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു

തിരുവനന്തപുരം>>>ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ ദൈനംദിന ചെലവ്, ജീവനക്കാരുടെ ശമ്ബളം എന്നിവയ്ക്കായി ഒന്നേകാല്‍ കോടി രൂപയാണ് പ്രതിമാസം വേണ്ടി വരുന്നത്. പ്രതിമാസ വരുമാനം അറുപത് ലക്ഷത്തിന് അടുത്ത് മാത്രമെന്ന് ഭരണസമിതി …

Read More

വാഴക്കുളം ടൗണിൽ നിയന്ത്രണംവിട്ട് മിനിലോറി മറിഞ്ഞു

വാഴക്കുളം>>>വാഴക്കുളം ടൗണിൽ നിയന്ത്രണംവിട്ട് മിനിലോറി മറിഞ്ഞ് അപകടം.തമിഴ്നാട്ടിൽ നിന്ന് ഈരാറ്റുപേട്ടയ്ക്കു പോവുകയായിരുന്ന മിനിലോറിയാണ് വാഴക്കുളത്ത് അപകടത്തിൽപെട്ടത്.ഇന്ന് പുലർച്ചെ നാലരയോടെ കാവന കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.തമിഴ്നാടു സ്വദേശിയായ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു കരുതുന്നു.റോഡിന്റെ വലതുഭാഗത്തുള്ള നടപ്പാതയിൽ കയറി വഴിവിളക്കിലിടിച്ച് സമീപത്തുള്ള ലാബിൻ്റെ …

Read More

ഇ ബുള്‍ജെറ്റ് വ്ലോഗര്‍ സഹോദരന്മാര്‍ക്ക് ജാമ്യം; പൊതുമുതല്‍ നശിപ്പിച്ചതിന് 3,500 രൂപവീതം കെട്ടിവയ്ക്കണം

കണ്ണൂര്‍>>>ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇ ബുള്‍ജെറ്റ് വ്ലോഗര്‍ സഹോരന്മാര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ ഇരുവരും കെട്ടിവെയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും …

Read More