പിണ്ടിമനയിൽ ജൈവ കാർഷി ക ഉല്പാദനോപാ ധികളുടെ നിർ മ്മാണം ആരം ഭിച്ചു.

കോതമംഗലം>>>കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെനൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതപദ്ധതിയിലൂടെപിണ്ടിമനകൃഷിഭവൻ്റെ നേതൃത്വത്തിൽ ജൈവ കാർഷിക ഉല്പാദന ഉപാധിയായ ഹരിതകഷായനിർമ്മാണംആരംഭിച്ചു.നവജീവൻ കർഷക സൗഹൃദ സംഘത്തിൻ്റെനേതൃത്വത്തിൽ പതിനഞ്ചോളം വരുന്ന കർഷകരുടെ മേൽനോട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്. ശീമക്കൊന്നഉൾപ്പെടെയുള്ള ഇരുപതോളം വിവിധതരംകളവർഗ്ഗത്തിൽപ്പെട്ടസസ്യങ്ങളും, ശർക്കര, പയറു വർഗ്ഗങ്ങൾ, …

പിണ്ടിമനയിൽ ജൈവ കാർഷി ക ഉല്പാദനോപാ ധികളുടെ നിർ മ്മാണം ആരം ഭിച്ചു. Read More

കോവിഡ് വാക് സിനേഷൻ പ്രാദേ ശിക ക്യാമ്പ് സെ ൻ്റർ തുറക്കാത്ത തിലും കാട്ടാനശ ല്യം തടയാൻ നട പടി സ്വീകരിക്കാ ത്തതിലും പ്രതി ഷേധിച്ച്പിണ്ടിമന പഞ്ചായത്ത്‌ ഓഫീസിനു മുന്നി ൽ എൽഡിഎഫ് സമരം

കോതമംഗലം>>>പിണ്ടിമനയിൽ എൽ ഡി എഫ് സമരം. കോവിഡ് വാക്സിനേഷൻ പ്രാദേശിക ക്യാമ്പ് സെൻറർ തുറക്കാത്തതിലും കാട്ടാനശല്യം തടയാൻ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് പിണ്ടിമന പഞ്ചായത്ത് ഓഫീസിനുമുന്നിലാണ് എൽഡിഎഫ് പ്രതിഷേധ സമരം നടത്തിയത് . പിണ്ടിമന എൽഡിഎഫ് സമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു ധർണ്ണ …

കോവിഡ് വാക് സിനേഷൻ പ്രാദേ ശിക ക്യാമ്പ് സെ ൻ്റർ തുറക്കാത്ത തിലും കാട്ടാനശ ല്യം തടയാൻ നട പടി സ്വീകരിക്കാ ത്തതിലും പ്രതി ഷേധിച്ച്പിണ്ടിമന പഞ്ചായത്ത്‌ ഓഫീസിനു മുന്നി ൽ എൽഡിഎഫ് സമരം Read More

യാത്രയയപ്പ് നൽകി

കോതമംഗലം >>> പിണ്ടിമന കൃഷിഭവ നിൽ നിന്നും അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസറായി പ്രമോഷൻ ലഭിച്ച കെ. എം.സൈനുദ്ദീന് യാത്രയപ്പ് നൽകി.പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജസ്സി സാജു മെമൻ്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനി യേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. …

യാത്രയയപ്പ് നൽകി Read More

മുത്തംകുഴി നെ ടുമലത്തണ്ട് കോ ളനി പ്രദേശത്ത് കാട്ടാനശല്യം, എൽഡിഎഫ് പാർ ലമെന്ററി പാർട്ടി സമിതി സ്ഥലം സന്ദർശി ച്ചു

കോതമംഗലം>>>പിണ്ടിമന പഞ്ചായ ത്ത് പതിനൊന്നാം വാർഡിലെ മുത്തം കുഴി നെടുമലത്തണ്ട് കോളനി പ്രദേശ ത്തും സമീപപ്രദേശങ്ങളിലും കഴിഞ്ഞ രാത്രി കാട്ടാന ഇറങ്ങിയ മേഖലകളിലും വിടുകളിലും പിണ്ടിമന പഞ്ചായത്ത് എൽ ഡി എഫ് പാർലമെന്ററി പാർട്ടി സ മിതി സന്ദർശിച്ചു .പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളുടെ വനാതിർത്തി …

മുത്തംകുഴി നെ ടുമലത്തണ്ട് കോ ളനി പ്രദേശത്ത് കാട്ടാനശല്യം, എൽഡിഎഫ് പാർ ലമെന്ററി പാർട്ടി സമിതി സ്ഥലം സന്ദർശി ച്ചു Read More

പിണ്ടിമന പഞ്ചാ യത്ത് പത്താം വാർഡ് ലഹരി മു ക്ത ഗ്രാമം പദ്ധ തിക്ക് തുടക്ക മായി

കോതമംഗലം>>>വർദ്ധിച്ചു വരുന്ന ല ഹരി ഉപയോഗവും സാമൂഹ്യ പ്രശ്നങ്ങ ളും കുറച്ചു കൊണ്ടുവരികയും അതു വഴി സ്ത്രീ -ശിശു സൗഹൃദ  വാർഡ് എ ന്ന ലക്ഷ്യത്തോടെ പിണ്ടിമന ഗ്രാമ പ ഞ്ചായത്ത് പത്താം വാർഡ്  സമ്പൂർണ ലഹരിമുക്ത ഗ്രാമം  പദ്ധതിക്കു തുടക്ക …

പിണ്ടിമന പഞ്ചാ യത്ത് പത്താം വാർഡ് ലഹരി മു ക്ത ഗ്രാമം പദ്ധ തിക്ക് തുടക്ക മായി Read More

അപേക്ഷ ക്ഷണിക്കുന്നു

കോതമംഗലം>>> പിണ്ടിമന ഗ്രാമ പ ഞ്ചായത്തിൽ മഹാ ത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉ ൾപ്പെടുത്തി വ്യക്തിഗത ആ നുകുല്യങ്ങളായതൊഴുത്ത്, ആട്ടിൻകുട്, കോഴിക്കൂട്,തീ റ്റപ്പുൽകൃഷി, അസോള ടാ ങ്കുകൾ, കമ്പോസ്റ്റ് പിറ്റ്, സോക് പിറ്റ്, കിണർ, കിണർ റീചാർജിംഗ്, കുളം …

അപേക്ഷ ക്ഷണിക്കുന്നു Read More

അയിരൂർപാടത്ത് എസ് എസ് എൽ സി പരീക്ഷ യിൽ ഉന്നത വിജ യം നേടിയ കുട്ടി കളെ അനുമോ ദിച്ചു

കോതമംഗലം>>>എസ് എസ് എൽ സി പരീ ക്ഷയിൽ ഉന്നത വിജയം നേടിയ കു ട്ടികൾക്ക് ഡി വൈ എഫ് ഐ അയിരൂ ർപാടത്ത് അനുമോദനം സംഘടിപ്പിച്ചു. അയിരൂർപാടം ജാസ് പബ്ലിക് മിനി ഓ ഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൻ്റെ ഉദ്ഘാടനം ആൻ്റണി …

അയിരൂർപാടത്ത് എസ് എസ് എൽ സി പരീക്ഷ യിൽ ഉന്നത വിജ യം നേടിയ കുട്ടി കളെ അനുമോ ദിച്ചു Read More

ട്രിപ്പിൾ ലോക് ഡൗൺ പിണ്ടിമന പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു

കോതമംഗലം>>>കോവിഡ് വ്യാപനം വർദ്ധിച്ചതിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് കാലനിയന്ത്ര ണങ്ങൾ കാര്യ ക്ഷമമാക്കുന്നതിനെകുറിച്ച് കൂടിയാലോചിക്കുന്നതിന് പിണ്ടിമന പഞ്ചായത്തിൽ സർവ്വ കക്ഷി യോഗം വിളിച്ചു ചേർത്തു .പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പ്രസിഡൻ്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജെയ്സൺ ദാനി …

ട്രിപ്പിൾ ലോക് ഡൗൺ പിണ്ടിമന പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു Read More

പുലിമല കനാൽ ബണ്ട് സംരക്ഷ ണഭിത്തി നിർമാ ണോദ്ഘാടനം നടത്തി

കോതമംഗലം>>>എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പ ത്തു ലക്ഷം രൂപ വകയിരുത്തി നിർമ്മി ക്കുന്ന പെരിയാർവാലി ലോ ലെവൽ ക നാൽ പുലിമല പാലത്തിനു സമീപത്തെ സംരക്ഷണ ഭിത്തിയുടെ  നിർമ്മാണോ ദ്ഘാടനം ആൻ്റണി ജോൺ എംഎൽ എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് …

പുലിമല കനാൽ ബണ്ട് സംരക്ഷ ണഭിത്തി നിർമാ ണോദ്ഘാടനം നടത്തി Read More

അറിയിപ്പ്

കോതമംഗലം>>>പിണ്ടിമന ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടകരമായ നിലയിലുള്ള മരങ്ങൾ എത്രയും പെട്ടന്ന് മുറിച്ച് മാറ്റണമെന്നും അല്ലാത്തപക്ഷം മരം വീണ് ഉണ്ടാകുന്ന എല്ലാ വിധ കഷ്ടനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള പൂർണ്ണ ബാദ്ധ്യതയും മരത്തിൻ്റെ ഉടമസ്ഥനായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി …

അറിയിപ്പ് Read More