കാട്ടുമൃ​ഗങ്ങൾ നശിപ്പിക്കുന്ന കൃഷിക്ക് മതിയാ യ നഷ്ടപരിഹാ രം നൽകണം; പ്ര മോദ് നാരായൺ എംഎൽഎ

തിരുവനന്തപുരം>>>കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുമ്പോൾ കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായണൻ നിയമസഭയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് ആവശ്യപ്പെട്ടു. വിലയിടിവ് മൂലം കടക്കെണിയിലായ കർഷകർക്ക് കാട്ടു മൃഗങ്ങളുടെ ആക്രമണം കൂടി താങ്ങാൻ കഴിയുന്ന അവസ്ഥയിലല്ല …

കാട്ടുമൃ​ഗങ്ങൾ നശിപ്പിക്കുന്ന കൃഷിക്ക് മതിയാ യ നഷ്ടപരിഹാ രം നൽകണം; പ്ര മോദ് നാരായൺ എംഎൽഎ Read More

കാടിറങ്ങി ജന വാസ മേഖലയി ലേക്ക് വന്യ ജീവി കൾ, ജനങ്ങൾ ആശങ്കയിലും<>വടക്കുംഭാഗത്ത് ഗേയ്റ്റ് പൂട്ടിയത് ഇഷ്ട്ടപെട്ടില്ല ചവി ട്ടിപ്പൊളിച്ച് കാട്ടാ നക്കൂട്ടം

കോതമംഗലം>>> കോട്ടപ്പടി പഞ്ചായ ത്തിലെ വടക്കുംഭാഗം, വാവേലി മേഖല കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. സന്ധ്യ മയങ്ങിയാൽ കാട്ടാനകൾ കൂട്ട മായി കാട് വിട്ട് ജനവാസ മേഖലയി ലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവ സം രാത്രി ആയപ്പാറ സ്വദേശി കുമ്പള ക്കുടി സനുപിന്റെ …

കാടിറങ്ങി ജന വാസ മേഖലയി ലേക്ക് വന്യ ജീവി കൾ, ജനങ്ങൾ ആശങ്കയിലും<>വടക്കുംഭാഗത്ത് ഗേയ്റ്റ് പൂട്ടിയത് ഇഷ്ട്ടപെട്ടില്ല ചവി ട്ടിപ്പൊളിച്ച് കാട്ടാ നക്കൂട്ടം Read More

കാട്ടുപന്നി ശല്യം രൂക്ഷം. വനം വകുപ്പ് നടപടി യെടുക്കുന്നില്ല

പെരുമ്പാവൂർ>>>കൂവപ്പടി ഗ്രാമ പഞ്ചാ യത്തിലെ വടക്കാംപിള്ളി, ഏമ്പക്കോട് , കപ്രിയ്ക്കാട്, ആലാട്ടുചിറ, താളിപ്പാറ, നെടുമ്പാറ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. സാധാരണക്കാരായ കർഷകരുടെ കാർഷിക വിളകൾ വ്യാപകമായി പന്നി നശിപ്പിച്ചിട്ടും വനം വകുപ്പ് യാതൊരു നടപടിയും എടുക്കു ന്നില്ലെന്ന് കർഷകർക്ക് പരാതി. …

കാട്ടുപന്നി ശല്യം രൂക്ഷം. വനം വകുപ്പ് നടപടി യെടുക്കുന്നില്ല Read More

കാർഷിക ബിൽ പിൻവലിക്കുക: ജോയിന്റ് കൗൺസിൽ

പെരുമ്പാവൂർ>>>രാജ്യത്തെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ കുന്നത്തുനാട് മേഖലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റംഗം  സി എ അനീഷ് കൺവൻഷൻ ഉത്ഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റി അംഗം എസ് കെ …

കാർഷിക ബിൽ പിൻവലിക്കുക: ജോയിന്റ് കൗൺസിൽ Read More

വേങ്ങൂരിന്റെ കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയില്‍

പെരുമ്പാവൂര്‍>>>വേങ്ങൂര്‍ പഞ്ചാ യത്തിലെ കര്‍ഷകര്‍ വിളകളുടെ വില തകര്‍ച്ച മൂലം വന്‍കടക്കെ ണിയിലേക്ക് നീങ്ങുന്നു.സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി നട ത്തുന്നവരാണ് ഏറെ ദുരിതത്തി ലായത്. പൈനാപ്പിള്‍ കൃഷിക്ക് സ്ഥലം പാട്ടത്തിന് എടുക്കുന്നത് ഒരു ഏക്കറിന് നാല്‍പ്പതിനാ യിരം,വാഴകൃഷിക്ക് ഇരുപതിനാ യിരം …

വേങ്ങൂരിന്റെ കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയില്‍ Read More

അതിജീവനം സാധ്യമാണ് കൃഷിയിലൂടെ.. ആലുവ പാലസിൽ കൃഷി മന്ത്രി സുനിൽ കുമാർ വിളയിച്ചത് നൂറുമേനി

ആലുവ  >>>കോവിഡ് 19 മഹാമാരി ലോകമാകെ പടർന്നു പിടിക്കാൻ തുടങ്ങിയിട്ട്  ഒരു വർഷം ആകുന്നു. കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല ഏകോപന ചുമതല മന്ത്രിമാർക്ക് നൽകിയപ്പോൾ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്കുമാറിന്  എറണാകുളം ജില്ലയുടെ ചുമതലയാണ് …

അതിജീവനം സാധ്യമാണ് കൃഷിയിലൂടെ.. ആലുവ പാലസിൽ കൃഷി മന്ത്രി സുനിൽ കുമാർ വിളയിച്ചത് നൂറുമേനി Read More

കരനെൽക്കൃഷിയിൽ നൂറുമേനി വിജയഗാഥ രചിച്ച് ബഷീർ

കോതമംഗലം >>>കരനെൽ കൃഷിയി ൽ നൂറുമേനി വിളവുമായി ഒരു കർഷക ൻ. കോതമംഗലം വാരപ്പെട്ടിയിലെ ഒന്ന ര ഏക്കർ റബ്ബർത്തോട്ടത്തിലാണ് നൂറു മേനി വിളവുമായി നെന്മണികൾ നിര ന്നത്.പുന്നേക്കോട്ട് ബഷീർ എന്ന കർഷനാ ണ് ഏളാമ്പ്ര മലയിലുള്ള വർഷങ്ങളാ യുള്ള തൻ്റെ …

കരനെൽക്കൃഷിയിൽ നൂറുമേനി വിജയഗാഥ രചിച്ച് ബഷീർ Read More

കോതമംഗലത്തു പഴം -പച്ചക്കറി സംഭരണം പുരോഗമിക്കുന്നു

കോതമംഗലം>>> പഴം-പച്ചക്കറി അടിസ്ഥാന വില പദ്ധതിയിൽ കോതമംഗലത്ത് സംഭരണം പുരോഗമിക്കുന്നു.കീരംപാറ സ്വാശ്രയ വിപണിയിലാണ് ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ എത്തുന്നത്.ചൊവ്വ, വെള്ളി ദിവസങ്ങളിൽ പ്രധാനമായും നേന്ത്രവാഴക്കുലകളാണ് വിപണിയിൽ എത്തുന്നത്.നിലവിൽ 16 ഇനങ്ങൾക്കാണ് കൃഷി വകുപ്പു വഴി തറവില ആനുകൂല്യം നൽകുന്നത്. കോതമംഗലത്തെ കീരംപാറ, …

കോതമംഗലത്തു പഴം -പച്ചക്കറി സംഭരണം പുരോഗമിക്കുന്നു Read More

പല്ലാരിമംഗലത്ത് കാറ്റിൽ വൻ കൃഷി നാശം

കോതമംഗലം>>>പല്ലാരിമംഗലം കൃഷിഭവൻ പരിധിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ  കനത്ത കാറ്റിലും മഴയിലും  മാവുടിയിലെ മൊയ്തീൻ കൊടത്താപ്പിള്ളിൽ എന്ന കർഷകൻ്റെ ഇരുനൂറോളം വാഴകൾ കടപുഴകി വീണു.കുലച്ച വാഴകളാണ് കൂടുതലും നശിച്ചത്.നെൽകൃഷി, കപ്പ, വാഴ,റബർ തുടങ്ങിയ കൃഷികൾ ചെയ്യുന്ന മൊയ്തീൻ ഏകദേശം മൂന്നു വർഷത്തിനുള്ളിലാണ് …

പല്ലാരിമംഗലത്ത് കാറ്റിൽ വൻ കൃഷി നാശം Read More

കാപ്പി കൃഷിയും പ്രതിസന്ധിയിൽ

ഇടുക്കി>>>ഇടുക്കിയിൽ  കാപ്പി കർഷകർ നട്ടം തിരിയുകയാണ്. ഹൈ  റേഞ്ചിലെ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കാപ്പി കൃഷി. ആ കാപ്പികൃഷിയും പ്രതിസന്ധിയില്‍ ആയി.  ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് മോശമല്ലാത്ത വരുമാനം നല്‍കിയിരുന്ന കൃഷിയായിരുന്നു കാപ്പി കൃഷി.വിളവെടുക്കുന്ന ബുദ്ധിമുട്ടൊഴിച്ചാല്‍ ഇതരവിളകളെ അപേക്ഷിച്ച്‌ പരിപാലന ചിലവും …

കാപ്പി കൃഷിയും പ്രതിസന്ധിയിൽ Read More