വീണ്ടും ഉയരുന്നു,സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി>>> സംസ്ഥാന ത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 440 രൂപ കൂടി 33,320ല്‍ എത്തി. ഗ്രാം വിലയില്‍ 55 രൂപയുെട വര്‍ധന. 4165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പവന്‍ വില ഇന്നലെ 33,0000ന് താഴെ എത്തിയിരുന്നു. പതിനൊന്നു മാസത്തെ …

വീണ്ടും ഉയരുന്നു,സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന Read More