കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോള്‍

-

കോതമംഗലം >>കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ കീരംപാറ ടൗണില്‍ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചു.ആന്റണി ജോണ്‍ എം എല്‍ എ ക്രിസ്തുമസ് ടൗണ്‍ കരോള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.വികാരി ഫാദര്‍ അരുണ്‍ വലിയ താഴത്ത് അധ്യക്ഷത വഹിച്ചു.പള്ളി ട്രസ്റ്റിമാരായ ജോര്‍ഡി മനയാനിപ്പുറം,കുഞ്ഞാഗസ്തി വാട്ടപ്പിള്ളില്‍,കെ സി വൈ എം,മിഷന്‍ ലീഗ്,ഭക്തസംഘടനകള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →