LOADING

Type to search

സി.പി.ഐ. എം. ടൗണ്‍ ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം കുറിച്ചു

Latest News Local News News

പെരുമ്പാവൂര്‍>>>സിപിഐ എം ടൗണ്‍ ബ്രാഞ്ച് സമ്മേളനം സിപിഐ എം ഏരിയാ കമ്മിറ്റി അംഗം വി.എം. ജുനൈദ് ഉദ്ഘാടനം ചെയ്തു .സിപിഐ എം വെസ്റ്റ് എല്‍ സി ടൗണ്‍ ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം കുറിച്ച് ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി അംഗം സഖാവ് കെ ബി രാജന്‍ പതാക ഉയര്‍ത്തി.

സമ്മേളനത്തിന് മുന്നോടി ആയി ദേശാഭിമാനി പത്രം 30ത് വാര്‍ഷിക വരിക്കാരെ ചേര്‍ത്ത ലിസ്റ്റും വരിസംഖ്യയും ഏരിയാ കമ്മിറ്റി അംഗം വി.എം-ജുനൈദിനെ ബ്രാഞ്ച് സെക്രട്ടറി ടി.എം.നസീര്‍ ഏല്‍പ്പിച്ചു . വി പി ഖാദര്‍,സി വി ജീന്നാ ഗിരി ബേബി പി ടി ദിനില്‍ എന്നിവര്‍ നേതൃത്വം നല്‍കി

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.