
പെരുമ്പാവൂര്‍>>>തൃക്കാരിയൂര്‍ (കരിപ്പുഴിക്കടവ്) ചിറ്റാടത്ത് പറമ്പില്‍ സി.ജി. സുധാകരന് എന്ന സുധന് (53) നിര്യാതനായി. തൃക്കാരിയൂര്‍ ശ്രീഭാരതി കേബിള്‍ നെറ്റ് വര്‍ക്ക് ഉടമയാണ്. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. (കോതമംഗലത്തെ ചുമട് തൊഴിലാളി യൂണിയന് എ ഐ ടി യു സി മുന്‍ അംഗമായിരുന്നു പരേതന് ).

Follow us on