ചുണ്ടക്കുഴി ഒറോഴങ്ങര റോഡ്- പാലത്തിന്റെയും ഉദ്ഘാടനം

-

കുറുപ്പംപടി>>മുടക്കുഴ ഗ്രാമപഞ്ചായത്ത് ചുണ്ടക്കുഴിയില്‍ പുതിയതായി നിര്‍മ്മിച്ച ഒറോ ഴങ്ങര റോഡിന്റെയും പാലത്തിന്റെയും ഉല്‍ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ ജില്ല പഞ്ചായത്തംഗം മനോജ് മൂത്തേടന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷോ ജറോയി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ്.എ.പോള്‍.കെ.ജെ. മാത്യു, വത്സ വേലായുധന്‍.പഞ്ചായത്തംഗം നിഷസന്ദീപ്, ജോഷി തോമസ്, എല്‍ദോ ര പോള്‍. ബിജു ജേക്കബ്, പി.പി.എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →