തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മദ്യം വിളമ്പി ബി.ജെ.പി


യുപി>>ഉത്തര്‍പ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പരസ്യമായി മദ്യപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. പ്രചരണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മദ്യം വിതരണം ചെയ്യുന്നതും കൂട്ടമായി മദ്യപിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

മദ്യപിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടുന്നതും വീഡിയോയില്‍ കാണാം. എന്തുവിലകൊടുത്തും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി യു.പിയില്‍ കരുക്കള്‍ നീക്കുന്നത്.അതിന്റെ ഭാഗമായാണ് ഈ മദ്യം നല്‍കലും .

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →