
ബീഹാര്‍>>>യുവതിയെ ശല്യപ്പെടുത്തിയ ആള്‍ക്ക് അസാധാരണ ശിക്ഷ വിധിച്ച് ബീഹാര്‍ ഹൈക്കോടതി. ഗ്രാമത്തില്‍ താമസിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ബീഹാര്‍ മധുബനി ജില്ലാ കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി അവിനാഷ് കുമാറാണ് അസാധാരണ ശിക്ഷ വിധിച്ചത്.

Follow us on