
പിണ്ടിമന>>>കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്വലിക്കുകഎന്നാവശ്യ പെട്ടുകൊണ്ട് സെപ്റ്റംബര്‍ 27 നടക്കുന്ന ഭാരത് ബന്ദിനു ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് പിണ്ടിമനയില്‍ നടന്ന പ്രദിഷേധ സമരം സിപിഐ ലോക്കല്‍ സെക്രട്ടറി മുജീബ് മാഷ് ഉത്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി എന്‍ മണി, ജോണ്സണ് റാഫേല്‍, പി എസ് വാവച്ചന് ,വേട്ടാമ്പാറ ബ്രാഞ്ച് സെക്രട്ടറി ബിജു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Follow us on