
കൂവപ്പടി >>ബെന്നി ബഹനാന് എംപിയുടെ MPLADS 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അശമന്നൂര്‍ പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ ഏക്കുന്നം മദ്രസ്സക്ക് സമീപം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 1,95,684രൂപ അനുവദിച്ചതായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ എം സലിം അറിയിച്ചു..