Type to search

പാര്‍ക്കിംഗ് സ്ഥലത്തെ വാഹനത്തില്‍ നിന്നും മോഷണം നടത്തുന്നതിനിടയില്‍ ഒരാള്‍ പിടിയില്‍

Latest News Local News News

കോതമംഗലം>>>കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടെ മുന്‍പിലെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്നവാഹനത്തില്‍ നിന്നും മോഷണം നടത്തുന്നതിനിടയില്‍ ഒരാള്‍ പിടിയില്‍ .
പാലക്കുഴ കാരമല വടകരതടത്തില്‍ വീട്ടില്‍ മത്തായി മകന്‍ ബേബി (56) യെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത് .

വാഹനത്തില്‍ നിന്നും മൊബൈലും പണവും അപഹരിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹജരാക്കി റിമാന്റ് ചെയ്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.