പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി;വീടുകളുടെ താക്കോല്‍ദാനം നടത്തി

-

കുറുപ്പംപടി >>കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രധാനമന്തി ആവാസ് യോജന പദ്ധതി പ്രകാരം പണിതീര്‍ത്ത വീടുകളുടെ താക്കോല്‍ദാനം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഷീകം പ്രമാണിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍കി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് ബേസില്‍ പോള്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മാരായ പി പി. അവറാച്ചന്‍ മുടക്കുഴ, ശില്പ സുധീഷ് വേങ്ങര്‍, സ്റ്റാന്‍ സിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.എം സലിം ,സി.ജെ. ബാബു, അനു അബീഷ്, മെംബര്‍മാരായ ഏറ്റി അജിത്കുമാര്‍, പി.ആര്‍.നാരായണന്‍ നായര്‍ ,ഷോ ജറോയി, ഡെയി സിജയിംസ്, ലതഞ്ഞലി മുരുകന്‍, അംബിക മുരളീധരന്‍, ബീന ഗോപിനാഥ്, രാജേഷ് എം.കെ.ബി.ഡി.ഒ.റഹിമ വി.വി. ജോ’ ബി ഡി ഒ അരുണ്‍കുമാര്‍ .കെ .എ എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →