പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടികള്‍

പത്തനംതിട്ട>> പത്തനംതിട്ടയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം . ഇരുചക്രവാഹനത്തിലെത്തിയ ആളാണ് നഗ്നത പ്രദര്‍ശനം നടത്തിയത്. നാല്‍പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാള്‍ ഹെല്‍മറ്റ് മാസ്‌കും ധരിച്ചിരുന്നു. സ്ഥിരമായി ഇയാള്‍ ഹോസ്റ്റലിന് മുന്നില്‍ എത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുമെന്നാണ് പെണ്‍കുട്ടികളുടെ പരാതി. …

Read More

ജാഗ്രത തുടരണം, രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 3 ലക്ഷം കടന്നു

ദില്ലി >രാജ്യത്ത് കൊവിഡ് രൂക്ഷം. പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം കടന്നു.ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 3,17,532 പേര്‍ക്കാണ് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേര്‍ മരിച്ചു. 2,23,990 പേര്‍ രോഗമുക്തി നേടി. ടിപിആര്‍ 16.41 ശതമാനമാണ്. അതേ സമയം രാജ്യത്ത് …

Read More

തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് സഖാക്കള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടോ ഫാത്തിമ തഹ്ലിയ

കോഴിക്കോട്>>സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. കേരളത്തില്‍ നിന്നും സി.പി.ഐ.എം എന്ന രാഷ്ട്രീയ പാര്‍ട്ടി അപ്രത്യക്ഷമായിയെന്നും ഇപ്പോഴുള്ളത് ദാസ്യമനോഭാവം പേറുന്ന പിണറായി സ്തുതിപാടകരായ ഫാന്‍സ് അസോസിയേഷന്‍ മാത്രമാണെന്നും ഫാത്തിമ …

Read More

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

കോട്ടയം>>യാത്രക്കാരിയോട് ബസ്സില്‍ അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ പി.പി.അനിലിനെയാണ് പിരിച്ചുവിട്ടത്. 2020 ഡിസംബര്‍ 25നാണ് യാത്രക്കാരിയുടെ പരാതിയില്‍ വെള്ളൂര്‍ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ 14 ദിവസം അനില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്നു. യാത്രക്കാര്‍ക്ക് സുരക്ഷ …

Read More

2019-2021 കാലയളവില്‍ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കാപ്പാ നിയമ പ്രകാരം സ്വീകരിച്ച നടപടികള്‍

കൊച്ചി>>എറണാകുളം പോലീസ് റേഞ്ചിന്റെ കീഴില്‍ വരുന്ന എറണാകുളം റൂറല്‍, ജില്ലയില്‍ നിന്നും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി സ്ഥിരമായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികള്‍ സ്വീകരിക്കും. ആയതിന്റെ ഭാഗമായി ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെയും, ആയുധ …

Read More

വഖഫില്‍ രണ്ടാം ഘട്ട സമരത്തിന് ലീഗ്; ഈ മാസം 27 ന് മാര്‍ച്ച്, പഞ്ചായത്തുകളില്‍ രാപ്പകല്‍ സമരം

മലപ്പുറം>> വഖഫ് നിയമനത്തില്‍ രണ്ടാംഘട്ട സമരം പ്രഖ്യാപിച്ച് മുസ്ലീം ലീഗ് ഈ മാസം 27 ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. നിയമസഭ ചേരുമ്പോള്‍ നിയമസഭാ മാര്‍ച്ചും പഞ്ചായത്തുകളില്‍ രാപ്പകല്‍ സമരവും നടത്തും. മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചര്‍ച്ചക്ക് വിളിപ്പിച്ചത് തന്നെ കബളിപ്പിക്കാനാണെന്നും …

Read More

പയ്യോളിയില്‍ സ്വകാര്യ പറമ്പിലൂടെയുള്ള വഴി നിര്‍മ്മാണം തടഞ്ഞ യുവതിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി

കോഴിക്കോട്>>പയ്യോളിയില്‍ സ്വകാര്യ പറമ്പിലൂടെയുളള വഴി നിര്‍മ്മാണം തടഞ്ഞ യുവതിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. പയ്യോളി കൊളാവിപ്പാലം സ്വദേശി ലിഷയുടെ വീടിന് നേരെയാണ് അര്‍ദ്ധരാത്രിയോടെ കല്ലേറുണ്ടായത്. ഇവരുടെ പറമ്പിലൂടെ അനുമതിയില്ലാതെയുളള വഴി നിര്‍മ്മാണം ചോദ്യം ചെയ്തതിന് ഒരുമാസം മുമ്പ് ലിഷയ്ക്ക് നേരെ …

Read More

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു; ആശങ്കയില്‍ രാജ്യം

ദില്ലി>>രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിനോടടുക്കുന്നു. ആകെ കൊവിഡ് രോഗികളുടെ എണ്ണവും കുത്തനെ കൂടി. ദില്ലിയില്‍ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ …

Read More

പറവൂരില്‍ യുവതി വെന്തുമരിച്ച സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

പറവൂര്‍>>എറണാകുളം പറവൂരില്‍ വീടിനുള്ളില്‍ യുവതി വെന്തുമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് കാണാതായ സഹോദരിയെ കണ്ടെത്താണുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മരിച്ചത് വിസ്മയ തന്നെയാണെന്ന് ഉറപ്പാക്കാനും പൊലീസ് നടപടികള്‍ തുടങ്ങി.രണ്ട് കാര്യങ്ങളിലാണ് ഇനി പോലീസിന് വ്യക്തത വരുത്താനുള്ളത്. …

Read More

സൈജു തങ്കച്ചന്‍ ഉള്‍പ്പെട്ട ലഹരികേസ്; പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാന്‍ അന്വേഷണ സംഘം

കൊച്ചി>>കൊച്ചിയില്‍ മോഡലുകളുടെ അപകട മരണത്തില്‍ അപൂര്‍വ പരിശോധനയുമായി പൊലീസ്. സൈജു തങ്കച്ചന്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും. ലഹരി ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്. ലഹരിയുടെ അംശം ആറുമാസത്തോളം മുടിയിലും നഖത്തിലും ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. …

Read More