103 വയസുകാരന് കോവിഡ് മുക്തി: കളമശേരി മെഡിക്കല്‍ കോളജിന് അഭിമാനനേട്ടം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശി പുറക്കോട്ട് വീട്ടില്‍ പരീദ് (103) ആണ് കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ …

Read More

റെഡ് ക്രസന്റുമായുള്ള ധാരണയിൽ പങ്കാളി സർക്കാർ; പകർപ്പ് പുറത്ത്

ഭൂരഹിതര്‍ക്ക് വീടുവച്ചുനല്‍കാന്‍ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്. സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ വിവാദഫ്ലാറ്റ് നിര്‍മിക്കുന്നത്. ധാരണാപത്രത്തിന്റെ പകര്‍പ്പ് പുറത്ത്ലൈഫ് മിഷന്‍ ഫ്ലാറ്റിനെക്കുറിച്ച് വിവാദമുയര്‍ന്നപ്പോള്‍ …

Read More

കോവിഡ് വാക്സിൻ : ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണം

ന്യൂഡൽഹി: രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകളിൽ ഒന്നിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്നോ നാളെയോ തുടങ്ങുമെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ അറിയിച്ചതുപോലെ മൂന്ന് വാക്സിനുകളാണ് രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഒന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന്റെ വക്കിലെത്തി …

Read More

മക്കൾക്ക് ഓൺലൈൻ പഠനത്തിനായി നാട്ടുകാർ വാങ്ങി നൽകിയ മൊബൈൽ ഫോൺ തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

അങ്കമാലി: മക്കൾ ഓൺലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂർ സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ സാബു(41)വിനെയാണ് അങ്കമാലി പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വിറ്റ പണംകൊണ്ട് മദ്യപിക്കുന്നതിനിടെ അങ്കമാലിയിലെ …

Read More

അശമന്നൂർ പനിച്ചയത്തെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ മുൻ നിയമസഭാ സ്പീക്കർ പി പി തങ്കച്ചൻ നിർവഹിച്ചു

പെരുമ്പാവൂർ:അശമന്നൂർ പഞ്ചായത്തിലെ പനിച്ചയത്ത് ആരംഭിച്ച ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി മുൻ നിയമസഭാ സ്പീക്കർ പി പി  തങ്കച്ചൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. അഡ്വ എൽദോസ് കുന്നപ്പിള്ളി എംഎൽഎ പദ്ധതി നാടിനായി സമർപ്പിച്ചു. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിം അദ്ധ്യക്ഷത …

Read More

ക്വാറന്‍റെൻ ലംഘനം – മധ്യവയസ്കനെതിരെ കേസ്

പെരുമ്പാവൂർ: ക്വാറന്‍റെൻ ലംഘിച്ചതിന് കുറുപ്പംപടിയിൽ മധ്യവയസ്കനെതിരെ കേസെടുത്തു. വേങ്ങൂർ തിരുത്താംപിള്ളി ചന്ദ്രശേഖരന് ( 50 ) എതിരെയാണ് കേസെടുത്തത്. ഇയാളോട് ആരോഗ്യ വിഭാഗം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുള്ളതാണ്. അത് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലിസ് എപ്പിഡമിക് ഡിസീസ് …

Read More

കോവിഡ് സംസ്ഥാനത്ത് പിടിമുറുക്കുന്നു. ഇന്ന് 1758 പേര്‍ക്ക്

സംസ്ഥാനത്ത് കോവിഡ്ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള …

Read More

ഹണി എന്ന നായ വീണ്ടും താരമായി -; തിരുവാഭരണം മോഷ്ടിച്ചത് മുൻ ശാന്തിക്കാരൻ

ഇരിങ്ങാലക്കുട: മണംപിടിച്ച് നിരവധി കേസുകളിൽ പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ച നായ ഹണി വീണ്ടും താരമായി. മാള സ്റ്റേഷൻ പരിധിയിൽ പുത്തൻചിറ മാണിയംകാവ് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പിടികൂടാനാണ് ഇത്തവണ ഹണി സഹായിച്ചത്.കേരള പോലീസിന്റെ കെ. നയൻ സ്ക്വാഡിലെ …

Read More

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓണം ആഘോഷിക്കേണ്ടത് ഇങ്ങനെ; സർക്കാർ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗം തീരുമാനിച്ചു. കൊറോണ വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും …

Read More

ബാങ്ക് വായ്പ മൊറട്ടോറിയം അവസാനിക്കുന്നു; ഇനി പുനഃക്രമീകരണം

ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാനും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.കോവിഡ് പശ്ചാത്തലത്തിലാണ് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി …

Read More