മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച എമല്‍ഷന്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കരാറുകാരനെ എം എല്‍ എ യുടെ നേതൃത്വത്തില്‍ തടഞ്ഞു

പെരുമ്പാവൂര്‍ >> മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച എമല്‍ഷന്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കരാറുകാരനെ തടഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെയും, നാട്ടുകാരുടെയും , പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ആറുമാസം കൂടി കാലാവധിയുള്ള ടാറിങ്ങിന് വേണ്ടി ഉപയോഗിക്കുന്ന എമല്‍ഷന്‍ നീക്കം ചെയ്യാനുള്ള നടപടി …

Read More

‘തെളിവുകള്‍ നോക്കിയാല്‍ ഗൂഢാലോചനയുണ്ട്’, അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി>>നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയവയില്‍ ഉണ്ടെന്ന് ഹൈക്കോടതി. ഈ തെളിവുകള്‍ പരിശോധിച്ചാല്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും കോടി വ്യക്തമാക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകള്‍ പരിശോധിച്ചതില്‍ …

Read More

ലഹരി മരുന്ന് വേട്ട:അങ്കമാലിയില്‍ പിക്കപ്പ് വാഹനത്തില്‍ 78 ചാക്കുകളിലായി 58500 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി

അങ്കമാലി>>റൂറല്‍ ജില്ലയില്‍ ലഹരി മരുന്ന് വേട്ട. അങ്കമാലിയല്‍ പിക്കപ്പ് വാഹനത്തില്‍ 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (49), വള്ളോപ്പിള്ളി വീട്ടില്‍ ഹുസൈന്‍ അബ്ദുള്‍ റഷീദ് (56) …

Read More

വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ‘കഥയടിച്ചിറക്കാം’; കിരണിന് കുരുക്കായി സ്വന്തം ഫോണ്‍വിളികളുടെ റെക്കോര്‍ഡുകള്‍

കൊല്ലം>> കൊല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വിചാരണ കൊല്ലത്ത് അതിവേഗം പുരോഗമിക്കുകയാണ്. കേസില്‍ കിരണ്‍ കുമാറിന് തിരിച്ചടിയായേക്കാവുന്ന ഫോണ്‍ റെക്കോര്‍ഡുകളും കോടതിയില്‍ എത്തി. സ്വന്തം ഫോണ്‍വിളികള്‍ തന്നെയാണ് …

Read More

പരിചയക്കാരന്‍ നടിച്ച് സ്വകാര്യ ലാബിലും ക്ലിനിക്കിലും തട്ടിപ്പ്, കള്ളനെ തിരിച്ചറിഞ്ഞു, പോക്‌സോ കേസിലും പ്രതി

കൊല്ലം>> കരുനാഗപ്പളളിയില്‍ സ്വകാര്യ ലാബില്‍ കയറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയത് കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജോര്‍ജെന്ന് പൊലീസ് കണ്ടെത്തല്‍. പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതടക്കം നൂറോളം കേസുകളില്‍ പ്രതിയായ രാജേഷ് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. ഈ മാസം പതിനേഴിനാണ് കരുനാഗപ്പളളിയിലെ …

Read More

ആശ വര്‍ക്കര്‍മാരെ ആദരിച്ചു

കുറുപ്പംപടി >> കോ വിഡ്- 19- വ്യാപനവുമായി ബന്ധപ്പെട്ട് സുത്യര്‍ഹമായ സേവനം കാഴ്ചവച്ച മുടക്കുഴ തുരുത്തിയിലെ അശാ വര്‍ക്കര്‍മാരെ ഗ്രാമസഭ യോഗം ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉല്‍ഘാടനം ചെയ്തു. ആശാ വര്‍ക്കര്‍മാരായ മോളി.റ്റി.വര്‍ഗീസ്, അമ്മിണിത ബി, സുധ ഷാജി എന്നിവരെയാണ് …

Read More

ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരാ; ഏതെങ്കിലും ശ്രമം കുറ്റം ചുമത്തുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് കോടതി

കൊച്ചിനടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട അധിക തെളിവ് ഹാജരാക്കിയതായി സര്‍ക്കാര്‍. ഗൂഢാലോചന ചുമത്തണമെങ്കില്‍ വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും ശ്രമം …

Read More

പേരില്‍ ജാതിവാലുണ്ടെങ്കില്‍ ജോലിയില്ല; പ്രഖ്യാപനവുമായി ഈ കമ്പനി

തിരുവനന്തപുരം>>പേരില്‍ ജാതിയുള്ളവര്‍ക്ക് ജോലിയുണ്ടാവില്ലെന്ന പ്രഖ്യാപനവുമായി ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ് . വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കമ്പനി സിഇഒ ഡോ. സോഹന്‍ റോയ് ഇക്കാര്യം പറഞ്ഞത്. പുതിയതായി കമ്പനിയില്‍ ജോലിക്ക് കയറുന്നവര്‍ക്ക് ഈ നിയമം ബാധകമാകും. നിലവിലെ ജോലിക്കാര്‍ക്ക് …

Read More

കൊവിഡ് മുക്തരായാല്‍ മൂന്ന് മാസത്തിന് ശേഷം വാക്‌സീന്‍, വ്യക്തത നല്‍കി ആരോഗ്യമന്ത്രാലയം

ദില്ലി>>കൊവിഡ് മുക്തരായവര്‍ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സീന്‍ സ്വീകരിക്കാന്‍ പാടുള്ളുവെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ കരുതല്‍ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ …

Read More

നിര്‍ദ്ധനരായ ഇടവകാംഗങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാമത്തെ ബസ്സേലിയോസ് ഭവനത്തിന്റെ താക്കോല്‍ ദാനം 25ന്

അങ്കമാലി >>അങ്കമാലി ഭദ്രസനത്തിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ഗ്രീഗോറിയോസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍, കാലംചെയ്ത പുണ്യശ്ലോകനായ പരി. ബസ്സേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം, നിര്‍ദ്ധനരായ ഇടവകാംഗങ്ങള്‍ക്കുനിര്‍മ്മിച്ചുനല്‍കുന്ന രണ്ടാമത്തെ ബസ്സേലിയോസ് ഭവനത്തിന്റെ …

Read More