രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍; രാഷ്ട്രീയ പകപോക്കലെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കെ രാജന്‍

തിരുവനന്തപുരം>>രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന എം ഐ രവീന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. എം ഐ രവീന്ദ്രന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് പട്ടയം റദ്ദാക്കിയതെന്നും മന്ത്രി …

Read More

“അവര്‍ അനുഭവിക്കും”, വെറും ശാപവാക്കല്ല, ദിലീപിന് വെല്ലുവിളി ഡിജിറ്റല്‍ തെളിവ്

കൊച്ചി>>വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിലിരുന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ദിലീപ് പലരുമായും ചര്‍ച്ച ചെയ്തിരുന്നു എന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍. ദിലീപ് ഇക്കാര്യം സംസാരിച്ച ചിലരുടെ സുപ്രധാന മൊഴികളും ഡിജിറ്റല്‍ തെളിവുകളും അടക്കമാണ് ഇന്ന് ഹൈക്കോടതിക്ക് മുദ്ര വെച്ച …

Read More

കൊവിഡ് കാലത്തെ സിപിഎം സമ്മേളനം; തിരുവാതിരക്കളിയുമായി കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും, പ്രതിഷേധം

തൃശൂര്‍>> സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനിടെയുള്ള സിപിഎം സമ്മേളന നടത്തിപ്പിനെതിരെ കെഎസ്‌യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവാതിരക്കളി നടത്തി പ്രതിഷേധിച്ചു. തൃശൂര്‍ കളക്ടേറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. പത്തു പേര്‍ ചേര്‍ന്നാണ് പ്രതിഷേധ തിരുവാതിരക്കളി നടത്തിയത്. …

Read More

സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എറണാകുളത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു

തിരുവനന്തപുരം>>സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21,324 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകള്‍ പരിശോധിച്ചു. 44.80 ആണ് ടിപിആര്‍. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എറണാകുളം 8143, തിരുവനന്തപുരം …

Read More

കൊവിഡ്; ദൈനംദിന കണക്കുകള്‍ കൈമാറാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി>>സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് ബാധിതര്‍ക്കായി മാറ്റിവയ്ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ കൈമാറണം. വിവരങ്ങള്‍ കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ …

Read More

പൊലീസിനെ നിയന്ത്രിക്കാനാകാത്തത് പാര്‍ട്ടിയെ കുരുക്കിലാക്കി; കാസര്‍കോട് സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

കാസര്‍കോട്>> കാസര്‍കോട് സിപിഎം ജില്ലാ സമ്മേളനത്തില്‍ കേരളാ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം. പൊലീസിന്റെ മിക്ക നടപടികളും പാര്‍ട്ടിയേയും ഭരണത്തേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തത് പാര്‍ട്ടിയെ വല്ലാത്ത കുരുക്കിലേക്കാണ് എത്തിച്ചതെന്നും വിമര്‍ശനമുയര്‍ന്നു. പെരിയ കൊലക്കേസിലെ പ്രതികള്‍ …

Read More

റോഡ് നിര്‍മ്മാണങ്ങളിലെ മെല്ലെപ്പോക്ക്: പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്>>റോഡ് നിര്‍മ്മാണ പ്രവര്‍ത്തികളിലെ അനാസ്ഥയെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയറെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പിഡബ്ല്യുഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പ്രേംജിലാലിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലക്കാരനായിരുന്നു ഇദ്ദേഹം. …

Read More

കോട്ടപ്പടി പഞ്ചായത്തില്‍ 1 കോടി 24 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി : ആന്റണി ജോണ്‍ എം എല്‍ എ.

കോതമംഗലം>>കോതമംഗലം മണ്ഡലത്തില്‍ കോട്ടപ്പടി പഞ്ചായത്തില്‍ 1 കോടി 24 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ആന്റണി ജോണ്‍ എം എല്‍ എ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി നൂലേലി ചിറ,വിരിപ്പക്കാട്ട് ചിറ,പേഴാട് എന്നീ മൂന്ന് സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ വിവിധ …

Read More

ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യും; സഹകരണമില്ലെങ്കില്‍ കസ്റ്റഡി

കൊച്ചി>>ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. ഇതിനായുള്ള നീക്കങ്ങള്‍ ക്രൈംബ്രാഞ്ച് സജീവമാക്കി. വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപിനെ അടുത്ത മൂന്ന് …

Read More

ഗൂഢാലോചന: ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാന്‍ അനുവദിച്ച് ഹൈക്കോടതി

കൊച്ചി>>നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ അടുത്ത രണ്ട് ദിവസം ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ ദിലീപിനെ …

Read More