കലിപൂണ്ട് പെരുമഴ;മാമലക്കണ്ടത്ത് മണ്ണിടിഞ്ഞു കൃഷി നാശം

കോതമംഗലം >>>രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് വന്‍മലയിടിച്ചില്‍.വ്യാപക കൃഷി നാശം സംഭവിച്ചു. റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. ശക്തമായ മഴ പെയ്യുന്നതിനിടയില്‍ ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മലയിടിച്ചില്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കല്ലുകള്‍ …

Read More

“തരംഗമായി മന്ദാകിനി”;ദേ ഇവരാണ് കാനഡയിലെ മന്ദാകിനിയുടെ പുറകിലെ ആ കോതമംഗലം വാറ്റുകാര്‍

കോതമംഗലം >>>നാടന്‍ വാറ്റിനെ കാനഡയില്‍ മന്ദാകിനി യെന്ന പേരില്‍ പ്രിമിയം ബ്രാന്‍ഡക്കി ഹിറ്റാക്കിയ മലയാളികളെ തേടി സമൂഹ മാധ്യമങ്ങള്‍ അലയുകയായിരുന്നു ഏതാനും മാസങ്ങളായി. സ്വന്തം നാട്ടില്‍ വാറ്റിന് ചീത്തപ്പേരാണെങ്കിലും നമ്മുടെ ഈ ‘നാടന്‍ വാറ്റ്’ കടല്‍ കടന്ന് അങ്ങ് സായിപ്പിന്റെ നാട്ടില്‍ …

Read More

വിനോദ സഞ്ചാരികള്‍ക്ക് കൗതുകകാഴ്ചയായി ‘വഴിയിടം’ ലോ ഫ്‌ളോര്‍ ബസ്

മൂന്നാര്‍>>>വിനോദ സഞ്ചാരികളുടെ പറുദീസായായ മൂന്നാറിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികള്‍ക്ക് മറ്റൊരു കൗതുക കാഴ്ചകൂടി വഴിയില്‍ കാത്തിരിപ്പുണ്ട്. മൂന്നാര്‍ രണ്ടാം മൈലിലെ വഴിയിടം കെ എസ് ആര്‍ ടി സി ലോ ഫ്‌ലോര്‍ബസ്. കൗതുക കാഴ്ചയാണ് ഈ ബസ്. ലോ റേഞ്ചിലെ നിരത്തുകള്‍ …

Read More

വരയില്‍ ഇടയ ശ്രേഷ്ഠന്റെ കയ്യൊപ്പ് ചാര്‍ത്തി നവീന്‍

കൊച്ചി>>> വരയില്‍ ഇന്ദ്രജാലം തീര്‍ക്കുകയാണ് നവീന്‍ ചെറിയാന്‍ അബ്രഹാം എന്ന 23കാരന്‍. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന നവീന്‍ വരയെ കൂടെ കൂട്ടിയിട്ട് 4 വര്‍ഷമേ ആയിട്ടുള്ളു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തൊന്നും വരയുടെ ലോകത്തേക്ക് എത്തിപെടാതിരുന്ന ഈ …

Read More

പീസ് വാലിക്ക് നൊമ്പരമായി ശരണ്യയുടെ വിയോഗം

“”ഒരിക്കല്‍ ജീവിതത്തിലേക്ക് തിരികെയുള്ള യാത്രക്ക് പീസ് വാലി ഒപ്പമുണ്ടായിരുന്നു”” കൊച്ചി >>>മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ശരണ്യ ശശി. 2012 മുതല്‍ ഏഴു തവണ ബ്രെയിന്‍ ട്യൂമര്‍ തുടര്‍ച്ചയായി ബാധിച്ചതിനെ തുടര്‍ന്ന് ഒന്‍പത് തവണ തിരുവനന്തപുരം ശ്രീ …

Read More

കണ്ണീരായി ശരണ്യ, വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി

കൊച്ചി>>>ക്യാന്‍സര്‍ ബാധിതയായി തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിഞ്ഞ ചലച്ചിത്ര – സീരിയല്‍ താരം ശരണ്യ ശശി (35)അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.കോവിഡും, ന്യൂമോണിയയും പിടികൂടി ശരണ്യയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു.മെയ് 23 നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ …

Read More

മാനസവധം; രഖില്‍ തോക്ക് വാങ്ങുവാന്‍ പോകുന്നതും, പരിശീലിക്കുന്നതുമായ ദൃശ്യം പുറത്ത്

കൊച്ചി >>>നെല്ലികുഴി ഇന്ദിരഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പി. വി. മനസായെ വെടിവെച്ചു കൊലപ്പെടുത്തിയ രഖിലിന് ആയുധ പരിശീലനവും ലഭിച്ചതായി തെളിവുകള്‍.രഖിലിന് കള്ളത്തോക്കുകള്‍ കൈമാറിയ സോനുകുമാറും, ഇട നിലക്കാരനായി പ്രവര്‍ത്തിച്ച ടാക്‌സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മ്മയും ചേര്‍ന്നാണ് പരിശീലനം …

Read More

അഭയമായ് പീസ് വാലി, ഉന്തു വണ്ടിയില്‍ അഭയം തേടിയ അബൂബക്കര്‍ ഇനി പീസ് വാലിയുടെ തണലില്‍…

കൊച്ചി >>> ആരോരും സംരക്ഷിക്കാന്‍ ഇല്ലാത്തവരുടെ സംരക്ഷകന്‍ ആകുകയാണ് പീസ് വാലി എന്ന കോതമംഗലം നെല്ലികുഴിയിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം. ആലുവ – മൂന്നാര്‍ റോഡില്‍ മാറമ്പിള്ളിയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഉന്തുവണ്ടിയായിരുന്നു അബൂബക്കര്‍ എന്ന വയോധികന്റെ ലോകം.കോരിച്ചൊരിയുന്ന മഴയത്തും അഞ്ച് …

Read More

35വർഷത്തെ കാ ത്തിരിപ്പിനൊടുവില്‍ 55 കാരിക്ക് പിറന്നത് മൂന്ന് കണ്‍മണികള്‍

കൊച്ചി>>>55 ആം വയസിൽ മൂന്നു കണ്മണികളുടെ അമ്മയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കട്ട് വീട്ടിലെ സിസി. മൂന്നരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിലാണ് 55 കാരിയായ സിസിക്കും,59 കാരനായ ഭർത്താവ് ജോർജ് ആന്റണിക്കും മൂന്ന് കണ്‍മണികള്‍ പിറന്നത്. അത്‌ ഒരു പെൺകുഞ്ഞും, രണ്ട് ആൺകുഞ്ഞും. …

Read More

മലയാളത്തിന്റെ മഹാനടന് ആദ രം അർപ്പിച്ച് ഡാ വിഞ്ചിയുടെ മൂ ന്നടി മാത്രം ഉയര മുള്ള മമ്മൂട്ടി ശി ല്‍പം

കൊച്ചി>>>മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ തന്നെ ശില്പം നിർമ്മിച്ച് ആദരം അർപ്പിക്കുകയാണ് പ്രശസ്ത ശില്പി യും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നാളെ (ആഗസ്റ്റ് 6 നു )സിനിമയില്‍ മമ്മുക്ക അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ സന്തോഷ സൂചകമായി കുവൈറ്റില്‍ ജോലിയുള്ള കൊടുങ്ങല്ലൂര്‍ക്കാരനായ …

Read More