വാഴക്കുളം>>> വാഴക്കുളംപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് നോര്‍ത്ത് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ സ്നേഹഭവനം പദ്ധതിയുടെ ഉദ്ഘാടനവും തറക്കല്ലിടലും നടന്നു.പ്രസ്തുത ചടങ്ങില്‍ ചെയര്മാന് മുജീബ് മാമ്പിള്ളി അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട എം.പി ബെന്നി ബെഹനാന് പദ്ധതിയുടെ ഉദ്ഘാടനവും, തറക്കല്ലിടല്‍ കര്‍മ്മം പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങളും നിര്‍വ്വഹിച്ചു. യുഡിഎഫ് മണ്ഡലം ...
മുവാറ്റുപുഴ>>> സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കെ.എം നൗഫല്‍ സാറിനെ എം.എസ്.എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേത്രത്യത്തില്‍ ആദരിച്ചു.മൂവാറ്റുപുഴ പായിപ്ര ഗവ. യു.പി സ്കൂള്‍ അധ്യാപകനാണ്. ഓണ്‍ലൈനിലൂടെയും കുട്ടികള്‍ക്കു ആസ്വാദകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തിന് വിക്ടോറിയ ചാനല്‍ വഴി ക്ലാസ് എടുക്കാനുള്ള അവസരം ലഭിച്ചിടുണ്ടായിരുന്നു. എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ ...
മൂവാറ്റുപുഴ>>> താലിബാന് വിഷയത്തിലെ മൗനം അപകടകരമെന്ന് ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ്. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചെടുത്ത ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും സ്വാതന്ത്ര്യം തേടുന്ന അഫ്ഗാന് വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ന്യൂനപക്ഷമോര്‍ച്ച നടത്തിയ ഫ്രീഡം ബ്രിഡ്ജ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...
കോതമംഗലം>>>കോതമംഗലം കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന ശല്യം രൂക്ഷം.ആനശല്യം ജനജീവിതത്തിന് ഭീഷണിയായിരിക്കയാണ്. വീടുകള്‍ക്ക് സമീപം എത്തുന്നആനക്കൂട്ടം വന്‍തോതിലാണ് കൃഷിനാശം വരുത്തുന്നത്. ഇന്ന് വെളുപ്പിന് വീപ്പനാട്ട് വര്‍ഗീസിന്റെ പുരയിടത്തില്‍ ആന അതിക്രമിച്ചു കയറുകയും, കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിപ്പിച്ചു.കൂടാതെ കാര്‍പോര്‍ച്ചില്‍ കിടന്നിരുന്ന കാര്‍ കുത്തി നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ...
പെരുമ്പാവൂര്‍>>>വായ്ക്കര പീടിയേക്കല്‍ പി.റ്റി. മത്തായി (90) അന്തരിച്ചു.സംസ്കാരം നാളെ (തിങ്കള്‍ )രാവിലെ 10ന് വസതിയിലെശുശ്രുഷക്ക് ശേഷം രായമംഗലം മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ കീരമ്പാറ പുതുക്കുന്നത്ത് പരേതയായ സാറാക്കുട്ടി. മക്കള്‍ :ജിന്‍സ് മാത്യു (മാനേജര്‍, ഇന്‍ഡയിന്‍ ഗ്യാസ് ഏജന്‍സി, ചുണങ്ങന്‍വേലി), ജിസ്സ് മാത്യു. മരുമകന് : ബെന്‍സണ്‍ എബ്രഹാം പുതുപ്പാടി.
പെരുമ്പാവൂര്‍ >>>പെരുമ്പാവൂര്‍ നഗരസഭയില്‍ 22-ാം വാര്‍ഡായ പാറപ്പുറം ആയുര്‍വേദ ഹോസ്പിറ്റലിന് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സിന് മുന്‍വശത്തുള്ള കോമ്പൗണ്ടിലെ മരങ്ങള്‍ അപകടകരമായി വൈദ്യുതി ലൈനിലേക്ക് ചെരിഞ്ഞ് നില്ക്കുന്നു.മരങ്ങള്‍ ജനങ്ങള്‍ക്ക് വന്‍ഭീഷണിയാണ്. വാര്‍ഡ് കൗണ്‍സിലര്‍ ലതാ സുകുമാരന്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തരമായി പരിഹാരം കാണുവാന്‍ നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട് .കെഎസ്ഇബി ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ ...
മൂവാറ്റുപുഴ>>> അധ്യാപക ദിനത്തോടനുബന്ധിച്ച് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മറ്റപ്പിള്ളികുടിയില് ദ്രൗപതിയമ്മടീച്ചറെ ആദരിച്ചു. 34 വര്‍ഷക്കാലം പായിപ്ര ഗവ. യു.പി. സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച ദ്രൗപതിയമ്മടീച്ചര് സ്ക്കൂളിനും നാടിനും ടീച്ചറമ്മയായി മാറിയിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും ഇപ്പോഴും ടീച്ചറമ്മയുടെ ചൂരലിന്റ ചൂടറിയുന്നവരാണ് മറ്റപ്പിള്ളില്‍ തറവാട്ടില്‍ ...
പറവൂര്‍>>>തടിക്കക്കടവില്‍ കാറിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ നാല് പേര് കൂടി അറസ്റ്റില്‍ . ആലുവ പൈപ്പ് ലൈന്‍ മഠത്തിപ്പറമ്പില്‍ യാസര്‍ അറാഫത്ത് (20) മാഞ്ഞാലി കുന്നുംപുറം കുറ്റിയാറ വീട്ടില്‍ അനൂപ് (29) ഊന്നുകല്‍ തലക്കോട് മറ്റത്തില്‍ ബെയ്സില്‍ ബോസ് (23) ആലങ്ങാട് ചീനിവിള ആഷ്ലിന് ഷാജി ...
തിരുവനന്തപുരം>>>സംസ്ഥാനത്ത് സമീപ കാലത്തായി പോലീസ് രൂക്ഷമായ വിമര്‍ശനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ഈ വിമര്‍ശനങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണം. വസ്തുതാപരമായ വിമര്‍ശനങ്ങളെ ആത്മാര്‍ത്ഥതയോടെ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ക്ക് ജനങ്ങള്‍ തയ്യാറാകണം. സമീപകാല വിമര്‍ശനങ്ങളില്‍ പോലീസിന് വീഴ്ച പറ്റിയ ആരോപണം പിങ്ക് പോലീസിനെതിരെ വന്നത് മാത്രമാണ്. പക്ഷേ പറഞ്ഞു വരുമ്പോള്‍ എന്ത് ആരോപണം വന്നാലും കേരള ...
പെരുമ്പാവൂര്‍>>>മുടിക്കല്‍ പ്രദേശങ്ങളില്‍ വ്യാപക മോഷണം പെരുകുന്നു. വാഴക്കുളം പഞ്ചായത്തിലെഎട്ടാം വാര്ഡിന്റെവിവധ പ്രദേശങ്ങളില്‍ സമീപകാലത്ത് മോഷണവും മോഷണ ശ്രമങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.കഴിഞ്ഞദിവസം പുലിയാടന്ബഷീറിന്റെ മകന് ഉജാസിന്റെ വീട്ടില്‍ നിന്നും രണ്ട്ഇരുചക്ര വാഹനമാണ്മോഷണം പോയത്.കുറച്ച്മാസങ്ങള്ക്ക്മുന്പ് പവര്‍ ഹൗസിന് മീപം പള്ളി വക ഭണ്ഡാരം കുത്തി തുറന്ന് ഭീമമായ തുക മോഷ്ടിക്കപ്പെട്ടു. തുടര്‍ന്ന് രാത്രികാല ...
Follow us on